Tuesday, October 27, 2020

വക്ഷോജപുരാണം

കഥ വിനീത മണാട്ട് വിനീത മണാട്ട് എഴുതി അവതരിപ്പിക്കുന്ന കഥ കേൾക്കാം. ... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ...

ചോറിനും പേറിനുമപ്പുറം

ലേഖനം നിലീന സ്ത്രീ - നിശബ്ദത അന്നമായ് കണ്ടവൾ , നെടുവീർപ്പുകൾ അടുക്കളയിൽ ഒതുക്കിയോൾ, കരിക്കലങ്ങൾ പോലെ കരിഞ്ഞമർന്നവൾ ! പ്രാസമൊപ്പിച്ച...

ആമിനക്ക് കോവിഡ് പോസിറ്റീവാണ്

സജിൻ കുമാർ കോരപ്പുഴ രണ്ട് ദിവസം മുമ്പാണ് ആമിനയെ തേടി എനിക്ക് ഫോൺ കോൾ വരുന്നത്. ഒരു പോലീസ് സ്റ്റേഷനിൽ...

കഥകൾ

വക്ഷോജപുരാണം

കഥ വിനീത മണാട്ട് വിനീത മണാട്ട് എഴുതി അവതരിപ്പിക്കുന്ന കഥ കേൾക്കാം. ... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ… ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)...

അത്തിയിലകളുടെ മണം

കഥ ഐശ്വര്യ അലൻ ഐശ്വര്യ അലൻ എഴുതി അവതരിപ്പിക്കുന്ന കഥ - അത്തിയിലകളുടെ മണം. https://youtu.be/QkzLF22iRq8 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ… ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

അപൂർണ വാക്യങ്ങൾ

ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച സായ്റയുടെ തിരികെ എന്ന കഥാസമാഹാരത്തിലെ അപൂർണ വാക്യങ്ങൾ എന്ന കഥ കഥാകാരി അവതരിപ്പിക്കുന്നു. https://youtu.be/80ex_8G2gN4

അമ്മിണി

കഥ സമീർ പാറക്കൽ പതിവുപോലെ ഇന്നലെ രാത്രിയിലും എനിക്കും അവൾക്കുമിടയിലുള്ള പ്രശ്നം അമ്മിണിയായിരുന്നു. അടുക്കളയിൽ അമ്മയ്ക്കും ഈ പേര് സ്വൈരക്കേടു ഉയർത്തുന്നു . ഇതെല്ലാം മുന്നിൽ കണ്ടിട്ടാവാം അമ്മ എന്റെ കല്യാണത്തിന് മുൻപ് തന്നെ...

കവിതകൾ

ഇത്രമാത്രം

കവിത സ്മിത സൈലേഷ് ഞാൻ നിന്നെ പ്രണയിക്കുന്നില്ല നിന്റെ മനസ് സഞ്ചരിക്കുന്ന വഴികളിലൂടെ മാത്രം വെറുതെ നടക്കാനിറങ്ങുന്നു ഞാൻ നിന്നെ ഓർമ്മിക്കുന്നേയില്ല നിന്റെ ഗന്ധത്തെ ശ്വാസത്തെ നിന്റെ കണ്ണുകളിലെ പൂക്കളെ മാത്രം വിരിയിക്കുന്നൊരു വസന്തത്തെ നട്ടു നനക്കുന്ന ഉദ്യാനമാക്കി എന്റെ ഹൃദയത്തെ മാറ്റുന്നു.. അത്ര മാത്രം ഞാൻ നിന്നെ ചുംബിക്കുന്നില്ല അധരത്തിൽ നിന്റെ...

മുരിങ്ങയിലത്തോരൻ ഉണ്ടാക്കുന്ന വിധം

കവിത രാജന്‍ സി എച്ച് മുരിങ്ങയിലത്തോരന് മുരിങ്ങയില തന്നെ വേണമെന്നില്ല. ഏതിലയും മുരിങ്ങയിലയെന്ന് ഏതു മരത്തിലും ചെടിയിലും മുരിങ്ങയിലയെന്ന് ഏതു കാട്ടിലും മേട്ടിലും മുരിങ്ങയെന്ന് ഏതു മുറ്റത്തും തന്റെ മുരിങ്ങയെന്ന് താനതിന്റെ ചോട്ടിലിരുന്നാണ് എഴുതുന്നതെന്ന് മുരിങ്ങയിലകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കയാണാകാശമെന്ന് മുരിങ്ങച്ചോട്ടിലാണ് ഭൂമിയെന്ന് ഓരോ കവിയേയും പോലെ കരുതിയാൽ മതി. മുരിങ്ങയിലത്തോരന് മുരിങ്ങയിലകൾക്കിടയിലെ ആകാശം മതിയാവും. രാത്രി നക്ഷത്രങ്ങളാകുന്ന ഇലകളുടെ തിളക്കം മതിയാവും. വഴറ്റിയെടുക്കുമ്പോൾ ചിന്നിത്തൂവുന്ന മിന്നാമിനുങ്ങുകൾ മതിയാവും. ചുണ്ടിലൊട്ടിപ്പോയ ചുണ്ടുകൾ പോലെ പ്രണയമൊട്ടിച്ച...

ഇരട്ടകൾ

കവിത റാണി സുനിൽ ആദ്യം വെളിച്ചം കണ്ടതു ഞാനായിരുന്നു... പിന്നാലെയവളും... നട്ടുച്ചയ്ക്കായിരുന്നു ജനനമെന്നും ചോരക്കളറായിരുന്നെന്നും അമ്മാമ്മ പറഞ്ഞപ്പോൾ... എന്തൊരു കീറലായിരുന്നെന്നു നാണിത്തള്ള ചിരിച്ചു. പക്ഷേ അവളെപ്പറ്റി ആരുമൊന്നും പറഞ്ഞില്ല... കുളിച്ചു കുട്ടിയുടുപ്പിട്ടു കളിക്കാനിരുന്നപ്പോൾ... ഞാനവളെ തിരക്കിയെങ്കിലും നട്ടുച്ചയായതുകൊണ്ടാവാം... കണ്ടതേയില്ല... പള്ളിക്കൂടത്തിലേക്കുള്ള ഇടവഴിയിൽ... റബറിലകൾക്കിടയിൽ പൂത്തിരി കത്തിച്ചും... കൊച്ചു പന്തം കത്തിച്ചും... ഉദയസൂര്യൻ ഒളിച്ചു കളിക്കുന്നുണ്ടായിരുന്നൂ... എത്ര വേഗമോടിയാലും... എത്ര പതുക്കെ നടന്നാലും... അവളൊരിക്കലും എനിക്കു മുന്നിലായിരുന്നില്ല... പറയുന്നതൊക്കെ കേട്ട് പതിഞ്ഞ കാൽവയ്പ്പുകളോടെ പുറകിലങ്ങനെയുണ്ടാകും... പടിഞ്ഞാറെത്തി...
- Advertisement -

ലേഖനങ്ങൾ

ചോറിനും പേറിനുമപ്പുറം

ലേഖനം നിലീന സ്ത്രീ - നിശബ്ദത അന്നമായ് കണ്ടവൾ , നെടുവീർപ്പുകൾ അടുക്കളയിൽ ഒതുക്കിയോൾ, കരിക്കലങ്ങൾ പോലെ കരിഞ്ഞമർന്നവൾ ! പ്രാസമൊപ്പിച്ച വാക്കുകളല്ല , കുറച്ചു നാളുകൾക്ക് മുൻപ് വരെ (ഒരുപക്ഷെ , ഇപ്പോഴും ചിലയിടങ്ങളിൽ...

തൊട്ടു കൂട്ടുന്നത്‌ സ്നേഹം മാത്രം. അച്ചാറുകളിലേക്കും പല തരം കാവ്യാത്മകമായ വഴികളുണ്ട്‌

ഡോ കെ എസ്‌ കൃഷ്ണകുമാർ കവിതകളെക്കുറിച്ച്‌ സംസാരിച്ച്‌ സമയം പോയതറിഞ്ഞില്ല. ഇറങ്ങാൻ നേരം അജിത ടീച്ചർ ചോദിച്ചു, മാഷ്ക്ക്‌ അച്ചാർ വേണോ. മാസ്ക്‌ നീക്കി മറയില്ലാതെ ആ ചോദ്യം കേട്ടതിലുള്ള എന്റെ കൗതുകം ഞാൻ...

ആയിരം പാഡിന് അരക്കപ്പ്

ആയിഷ ബഷീർ "ഡീ എന്റെ ബാക്ക് ഓക്കേയാണോ " ചോദ്യം കേട്ട് നടുവിന് വല്ലതും പറ്റിപ്പോയിട്ടാണോ എന്ന് സംശയിക്കല്ലേ.... ഇത് പെണ്ണുങ്ങൾക്ക് മാത്രം മറുപടി ആവശ്യമായി വരുന്ന ഒട്ടും കംഫോർട്ടബ്ൾ അല്ലാത്തൊരു ചോദ്യമാണ്. സ്കൂളിൽ, വീട്ടിൽ, തൊഴിലിടങ്ങളിൽ, യാത്രയിൽ,...

തിരുവിതാംകൂറും ആധുനികീകരണവും (ഐവറി ത്രോണിനെ അടിസ്ഥാനമാക്കി ഒരു പഠനം)

കൃഷ്ണ മോഹൻ "അവിടുത്തെ അഞ്ചു കൊല്ലത്തെ റീജൻസി കാലത്താണ് (തിരുവിതാംകൂറിന്റെ മുഴുവൻ ചരിത്രത്തിൽ നിന്ന്)പുരോഗമനത്തിന്റെ ഏറ്റവും മഹത്തായ തോത് കണ്ടിട്ടുള്ളതെന്ന് ധൈര്യപൂർവം പറയാമെന്ന് എനിക്ക് തോന്നുന്നു". വൈസ്രോയി ലോർഡ് ഇർവിൻ തന്റെ തിരുവനന്തപുരം സന്ദർശന...

വായന

കവിതയിലെ ഞാവൽപ്പഴച്ചേലുകൾ

വായന ഡോ കെ എസ്‌ കൃഷ്ണകുമാർ പെണ്മ നിറഞ്ഞ അൻപത്തിയെട്ട്‌ കവിതകൾ. കല സജീവന്റെ ജിപ്സിപ്പെണ്ണെന്ന കവിതസമാഹാരം. ഞാൻ ഒരു നീണ്ട സ്വപ്നത്തിലാണെന്ന് ആത്‌മകഥ പറഞ്ഞുതുടങ്ങുന്ന ഒരു കവിതാസമാഹാരം. 'ഉന്മാദിനിയുടെ സുവിശേഷത്തിൽ' എന്ന കവിതയിൽ ആരംഭിച്ച്‌...

‘ഖബർ’ തുരന്ന് വായിക്കുമ്പോൾ

വായന മുഹമ്മദ്‌ റബീഹ് എം.ടി വെങ്ങാട് കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികമാണെങ്കിലും "ഖബറിലുള്ളത്" മുഴുവൻ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നടമാടിക്കൊണ്ടിരിക്കും സംഭവ വികാസങ്ങളാണ്. അഡീഷണൽ ജില്ലാ ജഡ്ജിയായ ഭാവനാ സച്ചിദാനന്ദനിലൂടെയാണ് കഥ തളിരിട്ട് വളർന്ന് പൂ കൊഴിയുവോളം...

നീലച്ചടയൻ അഥവാ ഇടക്കാലാശ്വാസത്തിന്റെ കവലയിലെ കാത്തുനിൽപ്.

വായന ഭാഗ്യശ്രീ രവീന്ദ്രൻ നീലച്ചടയൻ ഒരു നല്ല പുസ്തകമാണ്. മടുപ്പില്ലാതെ തുടർന്ന് വായിപ്പിക്കുന്നുണ്ട് അഖിൽ. എട്ടുകഥകളിലായി അഖിൽ വരച്ചിടുന്ന ജിയോഗ്രാഫി, അവിടെ ജീവിക്കുന്ന മനുഷ്യർ, അവരുടെ പാരസ്പര്യം, വിശ്വാസം, രാഷ്ട്രീയം എല്ലാം നന്നായിരിക്കുന്നു. ഹൈലി പൊളിറ്റിക്കൽ...

മാധുര്യമാർന്ന തേൻവരിക്കച്ചുളകൾ നുകരുമ്പോൾ…

വായന സ്നിഗ്ധ ബിജേഷ് പ്രിയ ജ്യേഷ്ഠസുഹൃത്ത് സുരേഷ് കൂവാട്ടിന്റെ 'തേൻവരിക്ക' എന്ന കഥാസമാഹാരം എഴുത്തുകാരനിൽ നിന്നും സ്വന്തമാക്കുമ്പോഴേ ഒറ്റയിരുപ്പിന് അതു വായിച്ചു തീർക്കാനുള്ള ആകാംഷയായിരുന്നു. എഴുത്തുകാരന്റെ വരയോടുള്ള താല്പര്യം വിളിച്ചോതുന്ന ആകർഷകമായ പുറംചട്ടയിൽ തുടങ്ങി, ഗൃഹാതുരത്വം...