HomeUncategorizedമാനിഷാദ - 2017 - അജീബ് കോമാച്ചിയുടെ ഫോട്ടോപ്രദർശനം

മാനിഷാദ – 2017 – അജീബ് കോമാച്ചിയുടെ ഫോട്ടോപ്രദർശനം

Published on

spot_imgspot_img
“മാനിഷാദ” – 2017 ഒക്ടോബർ അഞ്ച് മുതൽ  പത്ത് വരെ കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിൽ വെച്ച് നടക്കുന്ന ഫോട്ടോപ്രദർശനത്തിന്  അജീബ് കോമാച്ചി നൽകിയ പേര് അതാണ്. പ്രശസ്ത പ്രസ് ഫോട്ടോഗ്രാഫറായ അജീബ് കോമാച്ചി വ്യത്യസ്തമായ തൻറെ ഫോട്ടോകൾക്കൊപ്പം പ്രദർശനങ്ങൾക്ക് തെരഞ്ഞെടുക്കുന്ന പേരുകൾ കൊണ്ട് മുന്പും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഓരോപ്രദർശനത്തിലും ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങൾ ഏതു ഗണത്തിൽപ്പെടുന്നവയെന്ന് ഉറക്കെ വിളിച്ചു പറയുന്നവയായിരുന്നു ഓരോ പ്രദർശനത്തിനും തെരഞ്ഞെടുക്കുന്ന പേരുകൾ.. ദുരന്തഭൂമിയിലൂടെ, നഷ്ടബാല്യം, പെൺനോവ്, അറബി-മലയാളം, ചിത്രം ചരിത്രം, ഗോഡ്സ് ഓൺ കണ്‍ട്രി, കാക്കത്തൊള്ളായിരത്തി ഒന്ന്, ഒലീവ് ഇലയിലെ ഇളംചോര, ഹിന്ദുസ്ഥാനി എന്നീ പ്രദർശനങ്ങൾക്കു ശേഷമാണ്  കാടിനും കാട്ടുജീവികൾക്കും മനുഷ്യൻ ഉയർത്തുന്ന വെല്ലുവിളികളെ ഓർമപ്പെടുത്തിക്കൊണ്ട്    “മാനിഷാദ” സംഘടിപ്പിച്ചിരിക്കുന്നത്. പ്രദർശനം ഒക്ടോബർ 5 ന് വൈകിട്ട് ഡി.എഫ്.ഒ കെ.കെ സുനിൽ കുമാറിൻറെയും പ്രശസ്തഫോട്ടോഗ്രാഫർ പി. മുസ്തഫയുടെയും സാന്നിദ്ധ്യത്തിൽ മുൻവനംവകുപ്പ് മന്ത്രി ശ്രീ. ബിനോയ് വിശ്വം നിർവഹിക്കും.
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this