Homeസിനിമ"നാല്പത്തി ഒന്ന് " നവംബര്‍ എട്ടിന്

“നാല്പത്തി ഒന്ന് ” നവംബര്‍ എട്ടിന്

Published on

spot_imgspot_img

ബിജുമേനോൻ, നിമിഷ സജയൻ, ശരണ്‍ ജിത്തു, ധന്യ, അനന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രം ” നാല്പത്തിയൊന്ന് ” നവംബര്‍ എട്ടിന് എല്‍ ജെ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, സുബീഷ് സുധി, വിജിലേഷ്, ഉണ്ണി നായർ, ഗോപാലകൃഷ്ണൻ പയ്യന്നൂർ, എൽസി സുകുമാരൻ, ഗീതി സംഗീത, ബേബി ആലിയ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

സിഗ്നേച്ചർ സ്റ്റുഡിയോസിന്റെ ബാനറിൽ അനുമോദ് ബോസ്, ആദർശ് നാരായണൻ, ജി പ്രജിത് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാർ നിർവ്വഹിക്കുന്നു.

കേരളം ഒരു ഞെട്ടലോടെ കേട്ട ഒരു യഥാർത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് “നാല്പയത്തിയൊന്ന് “. ഷെബി ചൗഘട്ടിന്റെ കഥക്ക് നവാഗതനായ പി ജി പ്രഗീഷ് തിരക്കഥ, സംഭാഷണമെഴുതുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ-രഞ്ജൻ എബ്രാഹം.

പ്രാെഡ്കഷൻ കൺട്രോളർ-അനിൽ അങ്കമാലി, കല-അജയ് മാങ്ങാട്, മേക്കപ്പ്-പാൻഡ്യൻ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-മോമി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രഘുരാമവർമ്മ, അസിസ്റ്റന്റ് ഡയറക്ടർ-അജിത് രാജൂ, സാർവിൻ സന്തോഷ്, അച്യുതൻ ഗിരി, ഗോകുൽ ബിനു,അലൻ ജോസഫ് ബിനു, സൗണ്ട് ഡിസെെൻ-രംഗനാഥ് രവി, ആക്ഷൻ-റൺ രവി, ഫിനാൻസ് കൺട്രോളർ-വിജീഷ് രവി, ഡിറ്റോ ഷാജി, പ്രൊഡക്ഷൻ മാനേജർ-എബി ബെന്നി ലിബിൻ വർഗ്ഗീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രസാദ് നമ്പിയൻക്കാവ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

ട്രെയ്‌ലർ കാണാം…

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this