HomeINSTITUTESAhalia Heritage Village - അഹല്യ ഹെറിറ്റേജ് വില്ലേജ്

Ahalia Heritage Village – അഹല്യ ഹെറിറ്റേജ് വില്ലേജ്

Published on

spot_imgspot_img

ആരോഗ്യവും വിദ്യാഭ്യാസവും പൈതൃകവും സമന്വയിപ്പിച്ചു കൊണ്ടുള്ള വിശാലമായ പദ്ധതിയാണ് പാലക്കാട് കോഴിപ്പാറയില്‍ സ്ഥിതി ചെയ്യുന്ന അഹല്യ ഹെല്‍ത്ത് ഹെറിട്ടേജ് ആന്‍ഡ്‌ നോളെജ് വില്ലേജ്. അതിലെ പ്രധാന പ്രത്യേകതയാണ് അഹല്യ ഹെറിട്ടേജ് വില്ലേജ്. നമ്മുടെ കലാ സാംസ്‌കാരിക പൈതൃകത്തെ സംരക്ഷിക്കുക, പരിപോഷിപ്പിക്കുക എന്നതാണ് പൈതൃക ഗ്രാമത്തിന്റെ ഉദ്ദേശലക്ഷ്യം.

അഹല്യ ഹെറിറ്റേജ് വില്ലേജ്

ആര്‍ട്ട്‌ ഗാലറി, കൂത്തമ്പലം, ആംഫി തീയേറ്റർ (ഓപ്പൺ എയർ), ഗവേഷണത്തിനും പെര്‍ഫോമന്‍സിനുമുള്ള സൗകര്യം എന്നിവ ഉള്‍പെടെയുള്ള വിശാലമായ ക്യാമ്പസാണ് അഹല്യ ഹെറിറ്റേജ് വില്ലേജ്. സംഗീത നാടക അക്കാദമിയുമായി സഹകരിച്ചു കൊണ്ട് വിവിധ കലാ – സംഗീത – നൃത്ത ക്ലാസുകളും അഹല്യയില്‍ നടുക്കുന്നു.

പുരാവസ്തു ശേഖരം, 400 ൽ പരം സംഗീതോപകരണങ്ങളുടെ ശേഖരം, കരിങ്കൽ പ്രതിമകൾ, കൂറ്റൻ ചുമർ ചിത്ര ഗാലറികൾ, മൂന്നു നിലകളിലായുള്ള വലിയ കളിമൺ ശിൽപ ഗാലറി, നവഗ്രഹത്തൂണുകൾ, ജ്ഞാനസ്തംഭം, 500 ല്‍ പരം സൃഷ്ടികളടങ്ങിയ കാര്‍ടൂണ്‍ & കാരിക്കേച്ചര്‍ ഗാലറി, കേരളീയ നാട്ടു  കലാരൂപങ്ങളുടെ ചുവര്‍ച്ചിത്ര മാതൃകകള്‍, അയ്യനാർ കോവിൽ, നാൽപതോളം വിശ്വപ്രസിദ്ധരുടെ പ്രതിമകൾ എന്നിവയും അഹല്യയുടെ മാത്രം പ്രത്യേകതയാണ്. വിവിധയിനം ക്യാമ്പുകള്‍ നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്. 100 പേർക്ക് താമസിക്കാവുന്ന ഹോസ്റ്റൽ, മെസ് ഹാൾ എന്നിവ ലഭ്യമാണ്. സിനിമ, ആൽബങ്ങൾ, ഫോട്ടോഷൂട്ട് തുടങ്ങി എന്തു തരം ചിത്രീകരണങ്ങൾക്കും പറ്റിയ ഇടം കൂടിയാണ് ഇവിടം.

കോഴ്സുകള്‍

സംഗീതം
ചെണ്ട, വയലിന്‍. ഗിറ്റാര്‍, എടക്ക, ബാംബൂ മ്യൂസിക്‌, കര്‍ണ്ണാട്ടിക് മ്യുസിക്

ചിത്രകല
മ്യൂറല്‍ പെയിന്റിംഗ് (ബേസിക്)

നൃത്തം
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി

ക്രാഫ്റ്റ്

താഴെ പറയുന്ന വിവിധ കേരളീയ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടിയും അഹല്യയിലുണ്ട്.

1. കേരളീയ വാദ്യകല

2. നാടന്‍പാട്ട്

3. ഓട്ടന്‍തുള്ളല്‍

4. കൂത്ത് കൂടിയാട്ടം നങ്ങ്യാര്‍കൂത്ത്

5. മാപ്പിളകലകള്‍

6.കഥകളി.

7. സോപാന സംഗീതം

( 7000 രൂപ അടച്ച് ഇഷ്ടമുള്ള ഒരു കലാരൂപം ബുക്ക് ചെയ്യാം. സന്ദര്‍ശിക്കുന്ന തീയതിയുടെ ഒരാഴ്ച മുമ്പ് ബുക്ക് ചെയ്യണം. ഫോണ്‍: 89 21 82 57 33)

സന്ദര്‍ശന സമയം
എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകീട്ട് 4 മണി വരെ (തിങ്കൾ ഒഴികെ )

വഴി
പാലക്കാട് കോയമ്പത്തൂർ റൂട്ടിൽ വാളയാറിനു മുമ്പ് ആലാമരം സ്റ്റോപ്പിൽ നിന്നും മേനോൻ പാറയിലേക്കുള്ള റോഡിലൂടെ സഞ്ചരിച്ചാൽ കോഴിപ്പാറയിലുള്ള അഹല്യ ഹെറിറ്റേജ് വില്ലേജിലെത്താം.

സന്ദര്‍ശന ഫീ
30 രൂപ (കുട്ടികള്‍ക്ക്)
50 രൂപ (മുതിര്‍ന്നവര്‍ക്ക്)

Ahalya Health, Heritage and Knowledge Village, located at Kozhippara, Palakkad, is a wide project which integrates health, education, and heritage. Ahalia Heritage Village is one its prestigious project.  The objective of the Heritage Village is to preserve and enhance our cultural heritage.

Ahalia Heritage Village

The Ahalia Heritage Village is an outspread campus which has an Art Gallery, Koothambalam, Amphitheater (Open Air), and facilities for research and performances. Various art, music, and dance classes are conducted in cooperation with the Sangeet Natak Akademi.

Archaeological collections, a collection of 400 musical instruments, stone sculptures, huge wall paintings gallery, three-story clay sculpture Gallery, Navagraha pillars, cartoon and caricature gallery of about 300 pictures, wall paintings of Kerala artifacts, Ayyanar Kovil, and statues of 40 world famous icons. Facility for conducting various types of camps is also available here. Ahalia provides the hostel facility and mess hall for 100 people. The place is also a good place to shoot movies and albums.

COURSES

Music:
Drum, Violin, Guitar, Edakka, Bamboo Music, Carnatic Music

Painting
Mural Painting (BASIC)

Dance
Bharatanatyam, Mohiniyattam, Kuchipudi

Craft.

The following programs which introduce Kerala’s artifacts are also conducted at Ahalya:

1. Kerala Vadhya Kala

2. Folk songs

3. Ottanthullal

4. Koothu, Koodiyattam, Nangyarkoothu

5. Mappilapatt

6. Kathakali

7. Sopana Music 

Art lovers could book their favorite art item, by paying Rs. 700/-. Bookings should be done before a week.
Phone: 89 21 82 57 33

Visiting time
9 am to 4 pm (except Monday)

Route
Palakkad-Coimbatore route, before Valayar, from Aalamaram stop turn to Menonpara road, reach the Ahalya Heritage Village in Kozhippara.

Fee
Rs. 30 (Children)
Rs 50 / – (Adults)

Contact

99479 10706
9495266146
89218 25733

heritage@ahaliagroup.com
www.ahaliaheritagevillage.org

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...