HomePROFILESഅജയ് ജിഷ്ണു സുധേയൻ

അജയ് ജിഷ്ണു സുധേയൻ

Published on

spot_imgspot_img

ഗായകൻ, കാഥികൻ, അഭിനേതാവ്
ചെറുവണ്ണൂർ, മേപ്പയ്യൂർ, കോഴിക്കോട്.

സ്കൂൾ കലോത്സവ വേദികളിലൂടെ തിളങ്ങി, ഭാവിയുടെ വാഗ്ദാനമായി വളര്‍ന്നു വരുന്ന യുവപ്രതിഭ. കോഴിക്കോട് പരിസര പ്രദേശങ്ങളിലെ കലാസാംസ്കാരിക പരിപാടികളിലെ നിറസാന്നിധ്യമായ അജയ് ജിഷ്ണു മികച്ചൊരു സംഘാടകൻ കൂടിയാണ്.

പഠനവും വ്യക്തിജീവിതവും

അജയ കുമാർ സുധാ ദേവി ദമ്പതികളുടെ മകനായി 1994 നവംബർ 28ന് ജനനം. ചെറുവണ്ണൂർ എ.എൽ.പി സ്കൂൾ, ചെറുവണ്ണൂർ ഗവ: യു.പി സ്കൂൾ, പേരാമ്പ്ര എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി, ഇപ്പോൾ കോഴിക്കോട് ഗവ: ലോ കോളേജ് വിദ്യാർത്ഥിയാണ്. ആത്മ ഓണ്‍ലൈന്റെ കള്‍ച്ചറല്‍ കോഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു. 

കാവുംവട്ടം വാസുദേവൻ, പ്രേം കുമാർ വടകര എന്നിവരിൽ നിന്ന് സംഗീതത്തിലും കെ.എൻ കിപ്പേരിയിൽ നിന്ന് കഥാപ്രസംഗത്തിലും ശിക്ഷണം സ്വീകരിച്ചു. കൂടാതെ സത്യൻ മുദ്ര ഏകാഭിനയത്തിലും രമേശ് കാവിൽ, പ്രദീപ് പാമ്പിരിക്കുന്ന് കവിതാലാപനത്തിലും ശിക്ഷണം നൽകി.

പ്രധാന നേട്ടങ്ങള്‍

2010, 2011, 2012 സംസ്ഥാന കലോത്സവങ്ങളിൽ തുടർച്ചയായി 3 വർഷം കഥാപ്രസംഗത്തിൽ ഒന്നാം സ്ഥാനവും ശാസ്ത്രീയ സംഗീതത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.

2012 കേരളോത്സവം കഥാപ്രസംഗത്തില്‍ സംസ്ഥാന വിജയി.

കൈരളി ടി.വി ഗന്ധർവ്വ സംഗീതം, മാമ്പഴം എന്നീ റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.

2018 കേരളോത്സവം ജില്ലാ പ്രതിഭ.

പൂമരം സിനിമയിൽ ഡബ്ബ് ചെയ്തു.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

Ajayjishnu Sudheyan

Singer, Storyteller, Actor
Cheruvannur, Meppayyur, Kozhikode

Ajay Jishnu is a young promising artist, who marked his talent at Kerala School Arts Fests and TV Reality Shows. He is an active participant in the cultural circles of Kozhikode, as well as good organizer.

Education and Personal Life

Born on November 28, as the son of Ajay Kumar and Sudha Devi. He earned his school education from Cheruvannur ALP School, Cheruvannur Govt. UP School, and Perambra HSS. At present, he is a law student, at Govt. Law College, Kozhikode. He is working as the Cultural Coordinator at Athma Online.

He learnt music under Kavumvattam Vasudevan, Prem Kumar Vadakara, and story telling from KN Keepperi. Moreover, he got training in Mono act from Sathyan Mudra, and in recitation under Ramesh Kavil and Pradeepan Pampirikkunnu.

Major Achievements

Won first prize for Kadhaprasangam and third prize for Classical Music, consecutively in 2010, 2011, 2012, at Kerala School Arts Festival.

Won first prize for Story telling, at Keralolsavam, 2012.

Participated in musical reality shows at Kairali TV, namely Gandhava Sangeetham and Mambazham.

District Kala Prathibha, (Kozhikode) Keralolsavam, 2018

Worked as a dubbing artist in Poomaram Film. 

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this