Tuesday, August 9, 2022

അനീസ് – Aneez

ചിത്രകാരൻ
ന്യൂ മാഹി, കണ്ണൂർ

ജലഛായ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ പ്രതിഭ. വർണങ്ങളാൽ ക്യാൻവാസിൽ മഴവില്ല് തീർത്ത കലാകാരൻ.

പഠനവും വ്യക്തിജീവിതവും

അബൂട്ടിയുടെയും അയിഷയുടെയും മകനായി 1969 ഫെബ്രുവരി 19 ന് ജനനം. മഹാത്മ ഗാന്ധി ഗവ: കോളേജ് മാഹിയിൽ നിന്നും ബിരുദ പഠനം. ബാഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പി. ജി. ഡി. ബി. എം കരസ്ഥമാക്കി. വര സ്വയം പഠിച്ചതാണ്. ചിത്രകലയില്‍ ഔപചാരിക പരിശീലനം ലഭിച്ചിട്ടില്ല. 

പ്രവര്‍ത്തന മേഖല, പ്രധാന രചനകള്‍

ശില്പശാലകളിലെ സജീവ സാന്നിധ്യമായ അനീസ്, 5 വർഷമായി ജലഛായ ചിത്രങ്ങളിലൂടെ ലോകത്തോട് സംവദിക്കുന്നു. ബംഗ്ലൂര്‍ ആസ്ഥാനമാക്കിയായിരുന്നു ആദ്യ കാല പ്രവര്‍ത്തനം. ഇപ്പോള്‍ നാട്ടില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. യൂഫോറിയ ഗ്രൂപ്പ് ഓഫ് ആര്‍ട്ടിസ്റ്റ് അംഗമാണ്.

പ്രകൃതിയോടുള്ള അടങ്ങാത്ത ആവേശമാണ് അനീസിന്റെ ഉള്ളിലെ ചിത്രകാരനെ ഉണര്‍ത്തിയത്. നിരവധി വേദികളില്‍ തല്‍സമയ രചന നടത്തിയ അനീസിന്റെ ചിത്രങ്ങള്‍ നിരവധി പ്രദര്‍ശനങ്ങളിലും ഇടം പിടിച്ചിട്ടുണ്ട്. അപൂര്‍വമായി ഓയില്‍ പെയിന്റിംഗ്  ഉപയോഗിക്കുന്ന ഇദ്ദേഹം വാട്ടര്‍ കളറിലാണ് മിഴിവാര്‍ന്ന രചനകള്‍ നിര്‍വഹിച്ചിട്ടുള്ളത്. പ്രകൃതിയാണ് അനീസിന്റെ മുഖ്യ പ്രമേയം.

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Aneez

Painter
New Mahe, Kannur

Aneez is a talented artist, from the traditional and historic land of  Mayyazhi (Mahe).  He composes enormous poems using brushes and paints. 

Personal Life and Education 

Aneez was born to Abooty and Aysha, on 19th February 1969. He was graduated from Mahathma Gandhi Govt. College Mahe. Earned PGDBM from Banglore University. Aneez is a self taught artist. He didn’t get formal training in painting.

Major Works

As an artist he had 5 years of experience. He made his presence in many Artist camps. Initially, his works were Bangalore based. Now, he is concentrating on his home land. Member, at Euphoria group of Artists.

Inner gaze of Aneez towards nature woke up the painter inside. He used to do live paintings. Moreover, his painting have been placed in numerous exhibitions. He loved to do paintings in water colour, than in oil and other mediums. Main theme of Anees is nature.

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Reach out at:

Aneezil
Perumundery (PO)
New Mahe
Thalassery, Kannur
Mob: 7676201234

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

1 COMMENT

  1. Aneez has got blessed hands.Every strokes in his painting speaks and will be filled with life.Every painting of his shows the dedication towards the nature.Wish him a best and prosperous future..

Comments are closed.

spot_img

Related Articles

രജിതൻ കണ്ടാണശ്ശേരി – Rejithan Kandanassery

രജിതൻ കണ്ടാണശ്ശേരി എഴുത്തുകാരൻ | അധ്യാപകൻ തൃശ്ശൂർ 1972 ഫെബ്രുവരി ഇരുപത്തഞ്ചിന്, കെ.എസ് അപ്പുവിന്റെയും തങ്കയുടെയും മകനായാണ് രജിതൻ കണ്ടാണശ്ശേരിയുടെ ജനനം. കണ്ടാണശ്ശേരി എക്സൽസിയർ സ്കൂളിലും, മറ്റം സെന്റ് ഫ്രാൻസിസ് ബോയ്സ് ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ...

Anju Punnath

Anju Punnath Artist, Painter Karad Paramba | Malappuram Born in Malappuram, Anju Punnath is one of the leading ladies in the field of painting. Though her tenure...

ഷൈജു ബിരിക്കുളം (കാസർകോഡ് )

അധ്യാപകൻ | നാടൻകലാ പ്രവർത്തകൻ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം.കാസർകോഡ് ജില്ലയിലെ നാട്ടക്കൽ LP സ്കൂളിൽ അധ്യാപകനാണ്. കലാ-കായിക-സാംസ്കാരിക രംഗത്ത് തന്റേതായ ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാന അധ്യാപക പരിശീലകനാണ്. അഞ്ച്...
spot_img

Latest Articles