Tuesday, September 29, 2020
Home ചിത്രകല

ചിത്രകല

ബ്രൂസിലിക്ക് മുൻപിൽ ബുൾഡോസർ തോറ്റ കഥ

സാംസ്കാരികം അനീഷ് അഞ്ജലി കുറച്ച് വർഷങ്ങൾക്ക് മുൻപ് തായ്വാനിലെഒരു  തെരുവ് പൊളിച്ചു മാറ്റാൻ അധികാരികൾ തീരുമാനിച്ചു. എന്നാൽ അതേ തെരുവ് ലോകത്തിലെ മികച്ച ടൂറിസ്റ്റ് സ്പോട്ടായി മാറി നാടിന്റെ അഭിമാനമായാലോ? പൊളിച്ചടുക്കാൻ വന്ന അധികാരികളെ പൊളിച്ചടുക്കിയ...

ആകുലതയുടെ പ്രതീകാത്മക ഖരരൂപങ്ങൾ നിറഞ്ഞ ബാഹുലേയൻ സി ബി യുടെ ക്യാൻവാസുകൾ

ആനന്ദ് രാമൻ 'സമാധാനമില്ലാത്ത കാലത്തിന് പ്രാവെന്തിന് ' കവി എ അയ്യപ്പൻ പണ്ടേ എഴുതിയ വരികളിൽ കെട്ട കാലത്തിന്റെ ധ്വനി. കോവിഡ് 19 ഭീഷണി ആഗോള പരിസരത്ത് സൃഷ്ടിച്ച ആഘാതം അത്‌ നൽകിയ ഉൾക്കാഴ്ചകളുടെയും...

ഗോപിമാഷ് എന്ന പ്രകൃതിയുടെ സ്കെച്ചു പുസ്തകം

ആനന്ദ് രാമൻ വൃക്ഷത്തലപ്പുകളിലും നാട്ടു പച്ചകളിലും അലസമായ കാറ്റിന്റെ ഗതി വരുത്തുന്ന ഉലച്ചിലുകൾ, നീർച്ചാലുകളിലെ നീല, ദേശാടനക്കിളികൾ, മനുഷ്യരൂപങ്ങൾ, ജൈവവേലികൾ ശ്രീ പി എസ് ഗോപി എന്ന റിട്ടയേർഡ് ചിത്രകലാ അധ്യാപകന്റെ ജലഛായ ചിത്രങ്ങളിലെ...

ഉടൽക്കണ്ണാടിയാവുന്ന കല

സുധീഷ് കോട്ടേമ്പ്രം ആശാൻ പറഞ്ഞു, ''മാംസനിബദ്ധമല്ല രാഗം''. എന്നിട്ടും പ്രണയികളാരും തൊടാതിരുന്നില്ല. ഉടലുകളിൽനിന്ന് ഉടലുകളിലേക്ക് പടരാതിരുന്നില്ല പ്രണയം. ഉദാത്തപ്രേമം ഉടൽവിമുക്തമാണന്ന വാദം ഒട്ടൊക്കെ ആത്മീയപരിവേഷമുള്ള പ്രണയസങ്കല്പങ്ങൾക്ക് ചൂടുപകർന്നേക്കാം എന്നല്ലാതെ, ഉടലുകളൊന്നും സന്ന്യസിച്ചിട്ടല്ല പ്രണയം പ്രണയമായത്....

ഇല്ലസ്‌ട്രേറ്റർ എന്ന നിലയിൽ ഒരു വരത്തൊഴിലാളിയുടെ ജീവിതം

സുധീഷ് കോട്ടേമ്പ്രം ലിഖിതഭാഷ ഒരു ഉടമ്പടിയാണ്. അത് ജീവിതവ്യവഹാരങ്ങൾ നിർണയിക്കുന്ന മാധ്യമ രൂപമാണ്. ഭാഷയാണ് രാജ്യം ഭരിക്കുന്നത്. എഴുതപ്പെട്ടതിനാലാണ് ഭരണഘടനകൾ അനിഷേധ്യമായിരിക്കുന്നത്. നിങ്ങളുടെ വീടും പുരയിടവും നിങ്ങൾക്ക് സ്വന്തമായിരിക്കുന്നത് അതിനൊരു ലിഖിതപ്രമാണം ഉണ്ടായിരിക്കുന്നതുകൊണ്ടാണ്. ഒരാളുടെ...

നിറങ്ങൾക്കുമുണ്ട് മോഹങ്ങൾ

ജിഷ്ണു രവീന്ദ്രൻ "മോഡേർണ് ആർട്ട് ചെയ്യുന്നവർക്ക് ബുദ്ധിജീവി പരിവേഷവും സ്റ്റാറ്റസുമുണ്ട്, എന്നാൽ ജനങ്ങൾ സ്വീകരിക്കുന്നത് റിയലിസ്റ്റിക് പെയിന്റിങ്ങുകളാണ്." തള്ളിപ്പറയലുകൾ അതിജീവിക്കാൻ ചില തുരുത്തുകൾ തേടിയുള്ള യാത്രയാണ് തമ്പാൻ പെരുന്തട്ടയുടെ ചിത്രങ്ങൾ. ക്യാൻവാസും പെയിന്റുമുള്ളതുകൊണ്ട് സമയം കളയാറില്ല......

എന്തിനുവരയ്ക്കണം പൂപ്പാത്രങ്ങൾ? പഴങ്ങൾ? പാദരക്ഷകൾ?

സുധീഷ് കോട്ടേമ്പ്രം സ്‌കൂളിലെ ഡ്രോയിംഗ് പിരീഡുകളിലൊന്നിൽ രമേശൻ മാഷ് സ്‌കെച്ചുബുക്കിൽ ഒരു ഫ്‌ളവർവേസിന്റെ പാതി വരച്ചിട്ടുപറഞ്ഞു, “മറുപാതി നിങ്ങൾ പൂരിപ്പിക്കുക”. മാഷ് സങ്കല്പിച്ചിരിക്കാനിടയുള്ള പൂപ്പാത്രത്തിന്റെ വശ്യവളവുകളെ ഒരിക്കലും പിടിച്ചെടുക്കാൻ കഴിയാതെ എന്റെ പാത്രം എപ്പോഴും...

വടകരക്കാരനായ വാൻഗോഗ്

സുധീഷ് കോട്ടേമ്പ്രം മാർക്കേസ് തലശ്ശേരിക്കാരനാണെന്ന് പറഞ്ഞത് എൻ. ശശിധരനാണ്. അത്രയ്ക്ക് മലയാളിയായിരുന്നു മാർക്കേസ്. മാക്‌സിം ഗോർക്കിയേക്കാൾ, ദസ്തയവിസ്‌കിയേക്കാൾ സ്വീകാര്യത മലയാളിയിൽനിന്ന് മാർക്കേസിനു കിട്ടാൻ കാരണം മലയാളിസ്വത്വം അടിസ്ഥാനപരമായി കാല്പനികമായതുകൊണ്ടാണെന്നും ശശിമാഷ് പറയുന്നു. മാർക്കേസ് തലശ്ശേരിക്കാരനാണെങ്കിൽ...

അനുകരണത്തിന്റെ ഐക്കണോഗ്രഫി

  സുധീഷ് കോട്ടേമ്പ്രം ഒരു പൂ കണ്ടാൽ, അസ്തമയാകാശം കണ്ടാൽ, മലയിടുക്കിൽനിന്ന് കുത്തിയൊലിച്ചുവരും വെള്ളച്ചാട്ടം കണ്ടാൽ ''ഹാ എന്തു ഭംഗി'' എന്നു മുൻപിൻ നോക്കാതെ നമ്മൾ പറഞ്ഞേക്കാം. ഒരു കുഞ്ഞിനെ കണ്ടാലും തോന്നും എന്തു ചന്തം!...

മനശാസ്ത്രകാരിയായ ഒരു കലാകാരി…

അഡ്വ. വി. പ്രദീപൻ മനസ്സിന് സാന്ത്വന സ്പർശമേകുന്നതോടൊപ്പം വരയുടെ ലോകത്തെ സ്ത്രീസ്പർശമായി, മനശാസ്ത്രകാരിയായ ഒരു കലാകാരി... കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ കേമ്പുകളിലെ മാനസികമായി തകർന്നു പോയ ദുരിതബാധിതർക്ക് മനശാസ്ത്രകൗൺസിലിങ്ങ് നൽകി ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള മാനസികമായ...

വർണ്ണമേഘങ്ങൾ തുന്നുന്നവർ

ജിഷ്ണു രവീന്ദ്രൻ "ഒരു മണിക്കൂർ നേരത്തെ പണിയല്ലേയുള്ളൂ അതിനാണോ ഇത്രേം.." എന്ന് വിലപേശുന്നത് നിർത്താത്തെടുത്തോളം കാലം കേരളത്തിലെ കലാകാരന്റെ വിശപ്പ് മാറില്ല. ഈ ചിത്രങ്ങൾ സുനിൽ കാനായിയുടെ സ്വാഭിമാന പ്രഖ്യാപനങ്ങളാണ്. ബാംഗ്ലൂരിൽ ആനിമേഷൻ രംഗത്ത്...

ഒരു കലാകൃതി ഇഷ്ടപ്പെടാതിരിക്കാനുള്ള ആറു കാരണങ്ങൾ

സുധീഷ് കോട്ടേമ്പ്രം ''കൊള്ളാം, നന്നായിട്ടുണ്ട്'' എന്നൊരു കോംപ്ലിമെന്റ് ഏതു കലാകൃതിക്കും കിട്ടും. അത് 'ശരിക്കും' പ്രസ്തുതകൃതി ‘നന്നായിട്ടു’തന്നെയാണോ നിങ്ങൾ പറഞ്ഞിട്ടുണ്ടാവുക? അതോ അത് ചെയ്ത ആൾ പ്രിയപ്പെട്ട ആളായതുകൊണ്ടോ? വകയിലൊരമ്മാവന്റെ മോനായാതുകൊണ്ടോ? കൂടെപ്പഠിച്ച ആളായതുകൊണ്ടോ? നാട്ടുകാരിയായതുകൊണ്ടോ?...

Most Read

ഏഴ് ഭാഷകള്‍, 42 പാട്ടുകളുമായി ” സാല്‍മണ്‍ 3ഡി “

ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്നതാണ് " സാല്‍മണ്‍" ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...