Tuesday, September 29, 2020
Home ലേഖനങ്ങൾ

ലേഖനങ്ങൾ

ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്. എന്നിട്ടും…

ശിൽപ നിരവിൽപുഴ ജനിച്ചു വീണിടത്തു നിന്ന് തന്നെ ഒരാളുടെ തലക്ക് മീതെ ഇന്നും അയാളുടെ കുലവും ജാതിയും മതവും എഴുതപ്പെടുന്നു. അതിന്റെ പേരിൽ ജീവിതകാലം മുഴുവൻ അസമത്വം നേരിടേണ്ടി വരുന്നു. ഏത് കുലത്തിൽ, ജാതിയിൽ, മതത്തിൽ,...

ഈ ലിങ്ക് തുറന്നാൽ നിങ്ങൾ ഞെട്ടും

ഈ ലിങ്ക് തുറന്നാൽ നിങ്ങൾ ഞെട്ടും എന്ന മട്ടിലുള്ള വാർത്തകളെക്കുറിച്ച് ഗൗതം രാജൻ എഴുതുന്നു.

വാർത്തകളിൽ ആഘോഷിക്കപ്പെടുന്ന സ്ത്രീശരീരം

വിഷ്ണുപ്രസാദ് ആകാംഷ ഒരു വില്പന സാധ്യതയാണ് . ഒരു സമൂഹത്തിന്റെ ആവശ്യം ആ സമൂഹത്തിലെ ഓരോ വ്യക്തിയുടേയും കൂടിയാണ്. ആവശ്യങ്ങൾ നിറവേറ്റി അതിലൂടെ പുത്തൻ ആവശ്യങ്ങൾക്ക് വഴിയൊരുക്കി ലോകം കച്ചവടം ചെയ്യുമ്പോൾ മലയാള വാർത്താ...

കോവിഡാനന്തരത

ലേഖനം ഡോ. ജയ്സിമോൾ അഗസ്റ്റിൻ അസി. പ്രൊഫ., മലയാള വിഭാഗം അസംപ്ഷൻ കോളജ്, ചങ്ങനാശ്ശേരി മനുഷ്യൻ പരിതോവസ്ഥകളുടെ സൃഷ്ടിയാണ്. അവന്റെ വഴികളിലും പ്രവൃത്തികളിലും പ്രതിഫലിപ്പിക്കപ്പെടുന്നത് പരിതോവസ്ഥകളുടെ ഭാവ വൈചിത്ര്യങ്ങൾ തന്നെയാണ്‌. കല കാലത്തിന്റെ കണ്ണാടിയാണെന്നു പ്രസ്താവിച്ചപ്പോൾ എഴുത്തുകാരനെ സ്വാധീനിക്കുന്ന...

മെറിൻഡയാകാൻ പണിപ്പാടാണ്..

മാതൃഭൂമി ന്യൂസിൽ Fire and Flame പംക്തിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കുറിപ്പ്. കിരൺ എ ആർ സകല പൊതുബോധങ്ങളോടും മുഖം തിരിച്ച്, ഉള്ളിലെ സഹജമായ അപകർഷതാബോധത്തെ തോൽപ്പിച്ച് തന്റെ പതിനെട്ട് വയസ്സിൽ തട്ടുകടയിൽ പൊറോട്ടയടിക്കാൻ...

വനമഹോത്സവം ചരിത്ര പോരാട്ടങ്ങളുടെ ഓർമകളിലൂടെ

ബിജു കാരക്കോണം പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫർ ഭാരതത്തിൽ വർഷം തോറും നടത്തിവരുന്ന ഒരാഴ്ച നീണ്ടു നിൽക്കുന്ന വൃക്ഷത്തൈ നടീൽ ഉത്സവമാണ് വനമഹോത്സവം. ഭാരതം വനമഹോത്സവം ആഘോഷിക്കാൻ തുടങ്ങിയിട്ട് എഴുപതു വർഷം തികയുകയാണ്. 1947 ജൂലൈയിൽ ദില്ലിയിൽ...

തോറ്റു പോയവരും വിജയിച്ചവരാണ്

വൈഷ്ണവ് സതീഷ് ബി.എ.ഇംഗ്ലീഷ് മൂന്നാം വർഷം എം.ഇ.എസ് കല്ലടി കോളേജ് മണ്ണാർക്കാട് എസ്എസ്എൽസി പരീക്ഷാഫലം പുറത്തു വന്നിരിക്കയാണ്. ഈയൊരു വിഷയത്തെക്കുറിച്ച് ഒന്നും പറയേണ്ടതില്ല എന്നാണ് ആദ്യം കരുതിയത്. പലപ്രാവശ്യം ചർച്ചചെയ്യപ്പെട്ട കാര്യമാണ്. എന്നാൽ, ഞാനീ കുറിപ്പ് എഴുതുന്ന...

കോവിഡിനൊപ്പം ജീവിച്ചു തുടങ്ങുക

സോമൻ പൂക്കാട് പട്ടേൽ എന്ന പൈ പട്ടേലിനേയും, റിച്ചാർഡ് പാർക്കർ എന്ന കടുവയേയും മറന്നോ നിങ്ങൾ ? പട്ടേൽ എന്ന പൈ പട്ടേലിനേയും, റിച്ചാർഡ് പാർക്കർ എന്ന കടുവയേയും സിനിമ ആസ്വാദകർക്ക് അങ്ങനെ പെട്ടെന്ന്...

പാഠം ഒന്ന് : വീട്‌

ഷാന നസ്‌റിൻ സന്തോഷമുള്ളിടത്ത്‌ പറ്റിച്ചേർന്ന് നിൽക്കാൻ ഇഷ്ടമുള്ളവരാണു മനുഷ്യർ; ചിലർക്കത്‌ വീടാവാം, ചിലർക്കത്‌ യാത്രകളാവാം, മറ്റുചിലർക്ക്‌ കൂട്ടുകാരാവാം, ചിലർക്കത്‌ ഏകാന്തതയുമാവാം. പലർക്കും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങൾ എന്തായിരുന്നു എന്നതിന്റെ തിരിച്ചറിയൽ കാലഘട്ടമാണിത്‌. നമുക്കേറ്റവും പ്രിയപ്പെട്ടതിനെ...

അച്ഛനെന്ന തണൽമരം

രാജീവ് ആലുങ്കൽ എന്നും എനിക്ക് ഫാദേഴ്സ് ഡേ ആണ്. അച്ഛനാണ് ഓർമ്മ വച്ച കാലം മുതൽ എന്നെ വളർത്തിയത്. ആ കരുതലിലും, കാരുണ്യത്തിലുമാണ് ഞാൻ രൂപപ്പെട്ടത്. നാലാം വയസ്സിൽ അമ്മയേയും പതിനാറാം വയസ്സിൽ കൂടപ്പിറപ്പായ...

അതിവായനയെ വായിക്കാനെടുക്കുമ്പോൾ

ലികേഷ് എം.വി നമുക്ക് ദഹിച്ചാലും ഇല്ലെങ്കിലും എങ്ങനെ ഒരു സാഹിത്യ കൃതി വായിക്കാനെടുക്കണമെന്നതിന് ഒരു പരിധി വരെ കൃത്യമായ രീതിശാസ്ത്രമുണ്ട് എന്നതാണ് സത്യം. അതായത് , സാഹിത്യം എന്നത് പൂർണമായും സബ്ജക്ടീവ് ഒന്നുമല്ല എന്നർത്ഥം. കുറേ...

ഞണ്ടുകൾ ഇഴഞ്ഞു നീങ്ങിയ കാലത്തിന്റെ ഓർമ്മയ്ക്ക്

സുഹാസ് പാറക്കണ്ടി കൃത്യം ഒരു വർഷം മുന്നേ, ഇതേ പോലെ ഒരു രാവിലെ ഹമദ് ജനറൽ ആശുപത്രിയിലെ 502 നമ്പർ മുറിയിൽ നാലാമത്തെ കിടക്കയിൽ നിർവികാരനായി കിടക്കുന്ന സമയത്ത്, കിടക്കക്ക് സമീപത്തേക്ക് വന്ന സീനിയർ...

Most Read

ഏഴ് ഭാഷകള്‍, 42 പാട്ടുകളുമായി ” സാല്‍മണ്‍ 3ഡി “

ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്നതാണ് " സാല്‍മണ്‍" ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...