Wednesday, January 27, 2021

athmaonline

4061 POSTS2 COMMENTS

The Great Indian Kitchen – ചില വിയോജിപ്പുകൾ

അനൂപ് ഇന്ദിര മോഹൻ സിനിമ പൂർണ്ണമായും നിമിഷ ചെയ്ത കാരക്റ്റർന്റെ ഭാഗത്ത് നിന്ന് എടുക്കുകയാണ് ചെയ്തത് എന്ന ഒരഭിപ്രായം എനിക്കുണ്ട്. സിനിമയിൽ സ്വതവേ പാവം മനുഷ്യരായ നിമിഷയുടെ ഭർത്താവിനെയും, ഭർത്താവിന്റെ അച്ഛനെയും ഒരു വില്ലനെ...

അഭൗമം!

കവിത സുനിത.പി.എം നിലാവ് നനച്ചിട്ട വഴിയിലൂടെ വിരലുകൾ കോർത്ത് വെറുതെ നടക്കും തണുത്ത കാറ്റേറ്റ് കടൽക്കരയോളം! അവിടമാകെ പ്രണയത്തിൽ കുതിർന്ന്.. ആരേയും സ്പർശിക്കാതെ കാറ്റു നമ്മെ തഴുകും ദൈവം തൊടുംപോലെ! ആകാശമപ്പോൾ, വിരൽ നീട്ടി അങ്ങ് സ്വർഗ്ഗമെന്ന് കടൽക്കരയെ ചൂണ്ടും! അവിടമാകെ ദൈവത്തിന്റെ മണം പരക്കും! ഹൃദയങ്ങളിൽ ആവോളം നിറയുംവരെ നാമവിടെ വെറുതെയിരിക്കും. നമ്മുടെ നിഴലാന വസന്ത കൈ വിടർത്തും! ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള രണ്ടാത്മാക്കളായി എല്ലാക്കാലത്തേക്കുമായി, മുഴുപ്രണയികൾക്കായി, ദൈവത്തിന്റെ ഭാഷയിലേക്ക് നമ്മെ മൊഴി മാറ്റും! കടലിന്നഗാധതയിൽ ഒരഭൗമ സംഗീതം പടരും! സകല...

മഞ്ഞും മഴയും താമസിക്കുന്നത്…

ശ്രീജ ശ്രീനിവാസൻ നോക്കിനോക്കി നിൽക്കെ മഴ... പിന്നെ മഞ്ഞ്. മഴയും മഞ്ഞും തണുപ്പും താമസിക്കുന്നതിവിടെയാണെന്നു തോന്നും. വഴിയില് കയറ്റത്തിൽ, വളവുകളിൽ കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങൾ. തണുപ്പിനെ താഴ്വരയിലെത്തിക്കാൻ, കുറേ സന്ദേശങ്ങളെത്തിക്കാൻ മലയുടെ മെസെഞ്ചർ. ലോക്ക് ഡൗൺ കാലമാണ്....

ഋതുഭേദങ്ങൾക്കൊരു ബുദ്ധ സങ്കീർത്തനം… സ്പ്രിങ്, സമ്മർ, ഫോൾ, വിന്റർ, സ്പ്രിങ്.

അജയ്സാഗ 2006 ൽ കേരള ലളിതകലാ അക്കാദമിയും തിരുവനന്തപുരം ശിവൻസ് ഫോട്ടോഗ്രഫി ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് സംഘടിപ്പിച്ച സർഗ്ഗാത്മക ശിൽപ്പശാലയിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചു. ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ സാർ ആയിരുന്നു ശിൽപ്പശാലയുടെ ഡയറക്ടർ. തിരുവനന്തപുരം...

‘കവരും’ മനം കവരും കാപ്പാടും

സൂര്യ സുകൃതം മെഴുകുപെൻസിലോ, സ്കെച്ച് പെന്നോ ഒക്കെ കൊണ്ട് കടല് വരച്ചപ്പഴൊക്കെ നമ്മളിൽ പലരും നല്ല കടും നീല നിറം കൊടുക്കാറുണ്ട്. കടലേ... നീല കടലേ ന്ന് നീട്ടി പാടാറുണ്ട്. എന്നാൽ ശരിക്കും നല്ല...

കൊറോണ: അവസാനത്തിന്റെ തുടക്കം?

മുരളി തുമ്മാരുകുടി ദുരന്ത നിവാരണ രംഗത്തായിരുന്നു എന്റെ പ്രൊഫഷണൽ ജീവിതത്തിന്റെ തുടക്കം. നല്ല എളുപ്പമുള്ള ജോലിയാണ്. ഉത്തരവാദിത്തമുളള മേഖലകളിൽ ഏതൊക്കെ ദുരന്തങ്ങളാണ് ഉണ്ടാകാൻ സാധ്യതയുള്ളതെന്ന് മനസിലാക്കുക. എങ്ങനെയാണ് ഒരു ദുരന്തമുണ്ടായാൽ കൈകാര്യം ചെയ്യേണ്ടതെന്ന് പഠിച്ചിരിക്കുക....

സ്കാർലെറ്റ് ലേക്ക്

Photo stories ആദിത്യൻ സി ക്യാമറക്കണ്ണുകളിലൂടെ ഒരു ഫോട്ടോഗ്രാഫർ തിരയുന്നത് ദൃശ്യങ്ങളെയാണ്. എന്നാൽ ഞാൻ നിറങ്ങളെയാണ് കാണാൻ ശ്രമിക്കുന്നത്. രക്തത്തിന്റെ, അപായത്തിന്റെ , പ്രണയത്തിന്റെ, ഹൃദയത്തിന്റെ നിറമായ ചുവപ്പിനെ തേടിയിറങ്ങിയപ്പോൾ കണ്ട ചില കാഴ്ച്ചകൾ :...

ഇന്ത്യൻ ട്രൂത്ത് കാവ്യപുരസ്കാരം ഡോ. കല സജീവന്

കോഴിക്കോട് : ഇന്ത്യന്‍ ട്രൂത്ത് 2020ല്‍ എഴുത്തുകാരികളുടെ കാവ്യസമാഹാരത്തിന് ഏര്‍പ്പെടുത്തിയ കാവ്യപുരസ്‌കാരത്തിന് ഡോ. കല സജീവന്‍ അര്‍ഹയായി.കലയുടെ ‘ജിപ്‌സിപ്പെണ്ണ്’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 5555 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തൃശൂര്‍ ജില്ലയിലെ...

ജിപ്സിപ്പെണ്ണ്

കവിത കല സജീവൻ കയ്യിൽ ഒരു പൂങ്കുലയുമായാണ് ജിപ്സിപ്പെണ്ണിനെ ആദ്യം കണ്ടത്. അവളുടെ പുറത്തു തൂക്കിയിട്ട കൂടയിൽ നിന്ന് പിന്നെയും പൂക്കൾ എത്തി നോക്കുന്നുണ്ടായിരുന്നു. മേൽകുപ്പായം ഇട്ടിരുന്നില്ല അവൾ. കുഞ്ഞു ഞാവൽപഴം വെച്ച് അലങ്കരിച്ച് പോലുള്ള മുലകൾ അവളെ അഹങ്കാരിയാക്കി. പല രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതാകകൾ ചേർത്തു...

മഴയിൽ മറഞ്ഞത്

കഥ ലിജ സൂര്യ ഇരുണ്ടുകൂടിയ ആകാശം ... പുറത്ത് വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങളില്ല. കുട്ടികളുടെ കൂട്ടമായ ശബ്ദങ്ങളില്ല. കടകളിൽ ആളനക്കമില്ല.... വീട്ടിനുള്ളിൽ വീട്ടുകാരി തന്റെ മുഴുവൻ ദേഷ്യവും തീർക്കുന്ന പാത്രങ്ങളുടെ കലപില ശബ്ദങ്ങളും അവളോട് തന്നെ പരിതപിക്കുന്ന...

TOP AUTHORS

0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
4061 POSTS2 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS

Most Read