gypsyppennu-kavitha-kalasajeevan-athmaonline
കവിതകൾ

ജിപ്സിപ്പെണ്ണ്

കവിത കല സജീവൻ കയ്യിൽ ഒരു പൂങ്കുലയുമായാണ് ജിപ്സിപ്പെണ്ണിനെ ആദ്യം കണ്ടത്. അവളുടെ പുറത്തു തൂക്കിയിട്ട കൂടയിൽ നിന്ന് പിന്നെയും പൂക്കൾ എത്തി നോക്കുന്നുണ്ടായിരുന്നു. മേൽകുപ്പായം ഇട്ടിരുന്നില്ല…

mazhayil-maranhath-lija-surya-athmaonline
കഥകൾ

മഴയിൽ മറഞ്ഞത്

കഥ ലിജ സൂര്യ ഇരുണ്ടുകൂടിയ ആകാശം … പുറത്ത് വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങളില്ല. കുട്ടികളുടെ കൂട്ടമായ ശബ്ദങ്ങളില്ല. കടകളിൽ ആളനക്കമില്ല…. വീട്ടിനുള്ളിൽ വീട്ടുകാരി തന്റെ മുഴുവൻ ദേഷ്യവും തീർക്കുന്ന…

uyirpp-liji-athmaonline
കവിതകൾ

ഉയിർപ്പ്

കവിത ലിജി പാവമീപ്പകലിന്റെ കോമളഗാത്രം കനൽച്ചൂടേറ്റു കിതയ്ക്കുന്നു. കാണുമ്പോൾ പൊള്ളും കണ്ണിൽ വറ്റിയ കണ്ണീർച്ചാലിൻ പാടുപോൽ ഞരമ്പുകൾ നീലിച്ചു കിടക്കുന്നു. സൂര്യനാം പതക്കത്തെ താലിയായ് ധരിക്കുന്ന ഭൂമിയേപ്പോലെ…

dr-mariyam-jameela-athmaonline
ആരോഗ്യം

വിവാഹം, പ്രസവം, മാനസികാരോഗ്യം

ആരോഗ്യം ഡോ. മറിയം ജമീല അപമാനകരമായ വൈവാഹിക ജീവിതത്തേക്കാൾ നല്ലതു മരണമാണെന്ന എന്റെ സുഹൃത്തിന്റെ സന്ദേശമാണ് ഇത് എഴുതാൻ പ്രേരിപ്പിച്ചത് Post Partum Psychiatric Disorders ലൂടെ…

PhotoStories-SreeHari-athmaonline
PHOTO STORIES

മലമുഴക്കം തേടി

ഫോട്ടോസ്റ്റോറി ശ്രീഹരി സമയം നട്ടുച്ച ഒരു മണിയോട് അടുക്കുന്നു. നെല്ലിയാമ്പതിയിലെ ചെക് പോസ്റ്റിനടുത്ത് നിന്ന് കുറച്ചു മാറി കരടി എസ്റ്റേറ്റ് എന്ന കാട്ടിൽ അക്ഷമനായി അലഞ്ഞു തിരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു…

melle-seena-joseph-athmaonline
കവിതകൾ

മെല്ലെ

കവിത സീന ജോസഫ് കരച്ചിലുകൾ പലവിധമാണ് മഴയും വെയിലും ഒരുമിച്ചത് പോലെയൊന്ന്. ചുണ്ടുകൾ ചെറുതായി വിറകൊള്ളും. കണ്ണുകളിലെ തെളിച്ചമുള്ള പുഞ്ചിരിയുടെ അരികുചേർന്ന് മെല്ലെയാണ് നനവ് പടരുക. മുഖത്തൊരു…

da-story-paski-athmaonline
കഥകൾ

ഡാ

കഥ പസ്കി ഡാ, ഇത് നിനക്കെഴുതുന്ന ആദ്യത്തെ (ചിലപ്പോൾ അവസാനത്തെയും) തുറന്ന കത്താണ്. നീ മാത്രം ഒരിക്കലും വായിക്കാൻ പോകുന്നില്ല എന്ന ഉറപ്പ് തന്നെയാണ് ഈ എഴുത്തിന്റെ…

ek-ayamu
നാടകം

സവർണ തമ്പുരാക്കന്മാർ മലയാള നാടക ചരിത്രത്തിൽ നിന്നും നിർദ്ദയം വെട്ടിമാറ്റിയ, ഇ.കെ അയ്മു

നാടകം റഫീഖ് മംഗലശ്ശേരി വി .ടി .ക്കും കെ .ടി. ക്കുമൊപ്പം മലയാള നാടകവേദിയിൽ അയ്മുവിന്റെ പേരില്ല…!! എന്തുകൊണ്ട് കെ .ടി. യുടെ വഹാബി സാധൂകരണവും ,…

sindhu-kv
കവിതകൾ

ചിത്രകാരാ, ഒരു നദിയെ വരയാമോ?

കവിത സിന്ധു . കെ.വി ഹേ ,ചിത്രകാരാ – ഒരു നദിയെ വരയാമോ നീ സിന്ധുവെന്നൊരു നദിയെ, അങ്ങു തിബത്തിൽ, നിനക്കറിയാമായിരിക്കും ഹിമാലയമലനിരകൾക്കുമപ്പുറം മാനസസരോവരത്തിനുമപ്പുറം, വടക്ക് സിന്ധുവെന്നൊരു…

Lopa
കവിതകൾ

വൃത്തസ്ഥിത

കവിത ലോപ മൂന്നു കല്ലുടുപ്പിന്റെയിത്തിരി വട്ടം മാത്രം. മൂളലിൽ മുടന്തുന്ന പാദ വിന്യാസം മാത്രം. ചിലന്തിക്കാലാൽപ്പാവും നേരിയ ചിത്രം മാത്രം. ചിലമ്പും പാത്രത്തിന്റെ ശൂന്യ വർത്തുളം മാത്രം.…