Sunday, April 11, 2021

athmaonline

4063 POSTS2 COMMENTS

ഹലാല്‍ ലവ് സ്റ്റോറി: കളിയാക്കലും കാര്യം പറച്ചിലും

സിനിമ മുഹമ്മദ് സ്വാലിഹ് മുഹ്‌സിന്‍ പരാരിയുടെ തിരക്കഥയില്‍ സുഡാനി ഫ്രം നൈജീരിയിലൂടെ പ്രശസ്തനായ സക്കരിയ സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈമിലൂടെ പുറത്തിറക്കിയ സിനിമയാണ് ഹലാല്‍ ലവ് സ്റ്റോറി. മുസ്ലിം ജീവിതപരിസരത്തില്‍, ഒന്നുകൂടി സ്പഷ്ടമായി പറഞ്ഞാല്‍ ജമാഅത്തെ...

ഹലാലായി എല്ലാവർക്കും “ലൗ”

സിനിമ ഹസ്ന യഹ്‌യ ആമസോൺ പ്രൈം വീഡിയോ റിലീസ് ചെയ്ത "സകരിയ", "മുഹ്സിൻ പരാരി " കൂട്ടുകെട്ടിൽ ഒരുങ്ങിയ "ഹലാൽ ലൗ സ്റ്റോറി ", എന്ന സിനിമ ഏവർക്കും ആസ്വാദ്യവും കലാ-സാംസ്കാരിക മൂല്യങ്ങളിൽ അധിഷ്ടിതവുമായ ഒരു...

മുരിങ്ങയിലത്തോരൻ ഉണ്ടാക്കുന്ന വിധം

കവിത രാജന്‍ സി എച്ച് മുരിങ്ങയിലത്തോരന് മുരിങ്ങയില തന്നെ വേണമെന്നില്ല. ഏതിലയും മുരിങ്ങയിലയെന്ന് ഏതു മരത്തിലും ചെടിയിലും മുരിങ്ങയിലയെന്ന് ഏതു കാട്ടിലും മേട്ടിലും മുരിങ്ങയെന്ന് ഏതു മുറ്റത്തും തന്റെ മുരിങ്ങയെന്ന് താനതിന്റെ ചോട്ടിലിരുന്നാണ് എഴുതുന്നതെന്ന് മുരിങ്ങയിലകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കയാണാകാശമെന്ന് മുരിങ്ങച്ചോട്ടിലാണ് ഭൂമിയെന്ന് ഓരോ കവിയേയും പോലെ കരുതിയാൽ മതി. മുരിങ്ങയിലത്തോരന് മുരിങ്ങയിലകൾക്കിടയിലെ ആകാശം മതിയാവും. രാത്രി നക്ഷത്രങ്ങളാകുന്ന ഇലകളുടെ തിളക്കം മതിയാവും. വഴറ്റിയെടുക്കുമ്പോൾ ചിന്നിത്തൂവുന്ന മിന്നാമിനുങ്ങുകൾ മതിയാവും. ചുണ്ടിലൊട്ടിപ്പോയ ചുണ്ടുകൾ പോലെ പ്രണയമൊട്ടിച്ച...

ഇരട്ടകൾ

കവിത റാണി സുനിൽ ആദ്യം വെളിച്ചം കണ്ടതു ഞാനായിരുന്നു... പിന്നാലെയവളും... നട്ടുച്ചയ്ക്കായിരുന്നു ജനനമെന്നും ചോരക്കളറായിരുന്നെന്നും അമ്മാമ്മ പറഞ്ഞപ്പോൾ... എന്തൊരു കീറലായിരുന്നെന്നു നാണിത്തള്ള ചിരിച്ചു. പക്ഷേ അവളെപ്പറ്റി ആരുമൊന്നും പറഞ്ഞില്ല... കുളിച്ചു കുട്ടിയുടുപ്പിട്ടു കളിക്കാനിരുന്നപ്പോൾ... ഞാനവളെ തിരക്കിയെങ്കിലും നട്ടുച്ചയായതുകൊണ്ടാവാം... കണ്ടതേയില്ല... പള്ളിക്കൂടത്തിലേക്കുള്ള ഇടവഴിയിൽ... റബറിലകൾക്കിടയിൽ പൂത്തിരി കത്തിച്ചും... കൊച്ചു പന്തം കത്തിച്ചും... ഉദയസൂര്യൻ ഒളിച്ചു കളിക്കുന്നുണ്ടായിരുന്നൂ... എത്ര വേഗമോടിയാലും... എത്ര പതുക്കെ നടന്നാലും... അവളൊരിക്കലും എനിക്കു മുന്നിലായിരുന്നില്ല... പറയുന്നതൊക്കെ കേട്ട് പതിഞ്ഞ കാൽവയ്പ്പുകളോടെ പുറകിലങ്ങനെയുണ്ടാകും... പടിഞ്ഞാറെത്തി...

കെ എസ് ബിമൽ സ്മാരക കാവ്യപുരസ്കാരം ഇ സന്ധ്യയ്ക്ക്

എടച്ചേരി - രാഷ്ട്രീയ സാമൂഹ്യ സാംസ്കാരികപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കെ.എസ് ബിമലിന്റെ സ്മരണക്കായി എടച്ചേരി വിജയ കലാവേദി ആന്റ് ഗ്രന്ഥാലയം ഏർപ്പെടുത്തിയ 2020 ലെ കാവ്യ പുരസ്കാരത്തിന് ഇ സന്ധ്യ അർഹയായി. പതിനായിരം രൂപയും...

ഇന്ദ്രന്‍സ് ഇനി ” വേലുക്കാക്ക “

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ക ലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന " വേലുക്കാക്ക " എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. പി ജെ വി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ്...

തൊട്ടു കൂട്ടുന്നത്‌ സ്നേഹം മാത്രം. അച്ചാറുകളിലേക്കും പല തരം കാവ്യാത്മകമായ വഴികളുണ്ട്‌

ഡോ കെ എസ്‌ കൃഷ്ണകുമാർ കവിതകളെക്കുറിച്ച്‌ സംസാരിച്ച്‌ സമയം പോയതറിഞ്ഞില്ല. ഇറങ്ങാൻ നേരം അജിത ടീച്ചർ ചോദിച്ചു, മാഷ്ക്ക്‌ അച്ചാർ വേണോ. മാസ്ക്‌ നീക്കി മറയില്ലാതെ ആ ചോദ്യം കേട്ടതിലുള്ള എന്റെ കൗതുകം ഞാൻ...

എഴുതപ്പെടാത്തവ

കവിത സന്ധ്യ ഇ മുമ്പൊക്കെ നമ്മൾ അങ്ങകലെ ഏതോ നാട്ടിലുള്ള പോസ്റ്റ് ഓഫീസിനെക്കുറിച്ച് എപ്പോഴും സംസാരിക്കുമായിരുന്നു. അഗാധ പ്രേമത്തിലായിരുന്നു അന്നു നമ്മൾ നിനക്കെന്നും ഒരു ചെറിയ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററാകാനായിരുന്നു മോഹം ഞാനും നീയും പിന്നൊരു പോസ്റ്റ് ഓഫീസുമായിരുന്നല്ലോ അന്ന് നമ്മുടെ ലോകം തിരക്കില്ലാത്ത അവിടങ്ങളിൽ തങ്ങളെത്തേടി...

അക്കിത്തവും പുതുകവിതയും

പ്രസാദ് കാക്കശ്ശേരി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ; അങ്കണം ക്യാമ്പ്‌ – കേരള സാഹിത്യ അക്കാദമി പരിസരം - ഇരുപതിലധികം കവികള്‍ കവിത ചൊല്ലുന്നു -വേദിയില്‍ അക്കിത്തം സശ്രദ്ധന്‍. കവിതകളധികവും ഛന്ദോമുക്തം. പാരമ്പര്യം തലയ്ക്കു പിടിച്ചവര്‍ക്ക്...

അക്കിത്തം അന്തരിച്ചു

തൃശ്ശൂര്‍: ജ്ഞാനപീഠം ജേതാവ്‌ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്‌. പാലക്കാട് ജില്ലയിലെ...

TOP AUTHORS

0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
4063 POSTS2 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS

Most Read