പതിനൊന്നാമത് ബിസിവി കവിതാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

നെടുമങ്ങാട്: പതിനൊന്നാമത് ബിസിവി കവിതാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2014 മുതല്‍ പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിക്കുക. 5001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. രചനകള്‍ ഡിസംബര്‍ 25-ന് മുമ്പ് ലഭിക്കണം. പിഎസ് ഉണ്ണികൃഷ്ണന്‍, ബിസിവി പബ്ലിക് സ്‌കൂള്‍, പഴകുറ്റി പിഒ, നെടുമങ്ങാട് എന്ന വിലാസത്തില്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895337146

Leave a Reply

Your email address will not be published. Required fields are marked *