Homeചിത്രകലബൊഹീമിയൻസിൽ വാട്ടർകളർ വർക്ക്ഷോപ്പ്

ബൊഹീമിയൻസിൽ വാട്ടർകളർ വർക്ക്ഷോപ്പ്

Published on

spot_imgspot_img

കൊയിലാണ്ടി: ബൊഹീമിയൻസ് ആർട്ട് ആന്റ് ഫ്രെയിംസിൽ വാട്ടർകളർ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ‘വാട്ടർ കളർ ഹാർട്ട് ആന്റ് സോൾ’ എന്ന് പേരിട്ടിരിക്കുന്ന വർക്ക്ഷോപ്പ് ആർട്ടിസ്റ്റ് ഷിജു കൊളിക്കണ്ടിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഒക്ടോബർ 14-ന് ബൊഹീമിയൻസിൽ വെച്ച് രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ശില്പശാല നടക്കുന്നത്.

ആർട്ടിസ്റ്റുകൾക്കും ആർട്ട് പഠിക്കുന്നവർക്കുമായി വാട്ടർകളർ ഡെമോൺസ്ട്രേഷനും ചിത്രരചന പഠന ക്ലാസുമാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 13 നകം രജിസ്റ്റർ ചെയ്യണം. 1000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.

കൂടുതൽ വിവരങ്ങൾക്ക്: 9745892776, 7025586501, 9526016972

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this