Homeചിത്രകലകാര്‍ട്ടൂണ്‍ കൂട്ടം സംഘടിപ്പിക്കുന്നു

കാര്‍ട്ടൂണ്‍ കൂട്ടം സംഘടിപ്പിക്കുന്നു

Published on

spot_imgspot_img

പാലക്കാട്: കേരള കാര്‍ട്ടൂണ്‍ അക്കാദമിയും അഹല്യ ഹെറിറ്റേജ് വില്ലേജും സംയുക്തമായി ‘കാര്‍ട്ടൂണ്‍ കൂട്ടം’ സംഘടിപ്പിക്കുന്നു. മോഹൻദാസ് ഉൾപ്പെടെ മലയാള കാര്‍ട്ടൂണ്‍ രംഗത്തെ അമ്പതില്‍പരം പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളാണ് ഡിസംബര്‍ 22, 23 തിയ്യതികളിലായി അഹല്യ ഹെറിറ്റേജ് വില്ലേജില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പങ്കെടുക്കാന്‍ പറ്റുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഡിസംബര്‍ 20നുള്ളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അവരുടെ കാരിക്കേച്ചര്‍ സൗജന്യമായി വരച്ച് കൊടുക്കും. കൂടാതെ മലയാള കാര്‍ട്ടൂണിന്റെ 100 വര്‍ഷത്തെ രചനകളിലെ പ്രമുഖമായ 500ല്‍പരം സൃഷ്ടികളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ പേര്, വയസ്, അഡ്രസ് എന്നിവ സഹിതം താഴെയുള്ള വാട്‌സാപ്പ് നമ്പറിലേക്ക് KCK എന്നു മെസേജ് അയക്കുക.

ഫോണ്‍: 89218 25733

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this