Homeചെറുതല്ലാത്ത ഷോട്ടുകൾ

ചെറുതല്ലാത്ത ഷോട്ടുകൾ

    തമാശകള്‍ ജീവിതമാകാറുണ്ട്

    നിധിന്‍ വി.എന്‍. പ്രണയമെഴുതുന്ന ഉയിരിടങ്ങളാണ് മനുഷ്യമനസ്സുകള്‍. അവിടേക്കുള്ള യാത്രകള്‍ പലപ്പോഴും വ്യത്യസ്തമായിരിക്കും. അതിനെ ദൃശ്യവത്ക്കരിക്കുക എന്നത് ചില സമയങ്ങളിലെങ്കിലും പ്രയാസകരമാണ്. ചിലപ്പോഴാകട്ടെ അത് ആവര്‍ത്തനം മാത്രമായി ഒതുങ്ങും. പ്രണയമെഴുതിയ ഒട്ടനവധി ചിത്രങ്ങള്‍ വന്നു. അതില്‍...

    യൂദാസിന്റെ ലോഹ

    നിധിന്‍ വി. എന്‍. ഉമേഷ് കൃഷ്ണനും ബിജു മേനോനും ചേര്‍ന്ന്‍ സംവിധാനം ചെയ്ത  യൂദാസിന്റെ ലോഹ, സിനിമയെ വെല്ലുന്ന സസ്പെന്‍സ് ത്രില്ലറാണ്. ഷാജു ശ്രീധര്‍ നായകനാകുന്ന ചിത്രം, മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ബിജു വര്‍ഗീസ് നടത്തുന്ന...

    ചെറിയ വലിയ കാര്യങ്ങള്‍

    നിധിന്‍ വി.എന്‍. നാല് മിനിറ്റില്‍ താഴെയാണ് ബലൂണ്‍ എന്ന ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം. വലിച്ചു നീട്ടലുകളില്ലാതെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു പോകുന്നുണ്ട് ചിത്രം. സംഭാഷണങ്ങളില്ലെങ്കിലും കൃത്യമായി സംവദിക്കുന്നുണ്ട്‌. ജല സംരക്ഷണം വിഷയമാക്കി ഒരുങ്ങിയ ചിത്രം സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി,...

    സന്തോഷങ്ങളില്‍ നിന്നും വേദനയിലേക്കുള്ള പലായനം

    നിധിന്‍ വി. എന്‍.'തൃശ്ശിവ പേരൂര്‍ ക്ലിപ്തം' എന്ന സിനിമയില്‍ ചെമ്പന്‍ വിനോദിന്റെ കുട്ടിക്കാലം അവതരിപ്പിച്ച മാധവ് വിഷ്ണു സംവിധാനം ചെയ്ത ചിത്രമാണ് 'എക്സോഡസ്' (Exodus). ഹരിദാസ് കരിവള്ളൂരിന്റെ 'മകള്‍' എന്ന കഥയില്‍ നിന്നും പ്രചോദനം...

    മെട്രിയാര്‍ക്ക്

    നിധിന്‍ വി. എന്‍. ഭരത് എന്‍. ടി. സംവിധാനം ചെയ്ത ചിത്രമാണ് മെട്രിയാര്‍ക്ക്. മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ഒരു അമ്മയുടെ ആശങ്കകള്‍ തന്നെയാണ് പങ്കുവെക്കുന്നത്. വളരെ ചെറിയ പ്ലോട്ടിനെ ഭംഗിയായി അവതരിപ്പിക്കുമ്പോഴും...

    Last Day of Summer

    നിധിന്‍ വി.എന്‍. ചില കഥകള്‍ തലമുറയില്‍ നിന്നും തലമുറകളിലേക്ക് കൈമാറി പോകാറുണ്ട്. അത്തരം കഥകള്‍ കേള്‍ക്കാനും പറയാനും ഓരോ തലമുറക്കും ഇഷ്ടം കാണും. പ്രത്യേകിച്ച് അത് സ്വ- കുടുംബ പാരമ്പര്യത്തിന്റെ വേരുകള്‍ ചികഞ്ഞു കൊണ്ടുള്ളതാകുമ്പോള്‍....

    കക്കൂസ്

    നിധിന്‍ വി.എന്‍ ചില ജീവിതങ്ങളെ ചിലരിലൂടെ അറിയുമ്പോള്‍ നാമാകെ ഞെട്ടി പോകും. അതുവരെ നാം ശ്രദ്ധിക്കാതിരുന്ന വേദനകളെ ചാരെ നിര്‍ത്തും. നാട്ടില്‍ ഒരിക്കല്‍ തോട്ടിപ്പണി ചെയ്യുന്നവര്‍ താമസിച്ചിട്ടുണ്ട്. ഒരു മാസം തികയും മുമ്പ് അവരെ...

    വളര്‍ത്തു നായ

    നിധിന്‍ വി.എന്‍. ജോസഫ്‌ കിരണ്‍ ജോര്‍ജ്ജ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ്‌ ‘വളര്‍ത്തുനായ’. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോട് കൃത്യമായി സംവദിക്കുന്ന ഈ ചിത്രം ചിലരെയെങ്കിലും ചിന്തിപ്പിക്കും എന്നത് തീര്‍ച്ച. രാഷ്ട്രീയ നേതാക്കന്മാര്‍ക്കുവേണ്ടി കൊല്ലാനും...

    കൂട്

    ചെറുതല്ലാത്ത ഷോട്ടുകൾ സൂര്യ സുകൃതം പുതിയ മലയാളം ഷോട്ട് ഫിലിം അന്വേഷിച്ച് ഇന്നലെ ഒന്ന് യൂ ട്യൂബിൽ കയറിയപ്പോ 'കൂട്' എന്നൊരു ഷോട്ട് ഫിലിമിൽ വിരൽ തടഞ്ഞു. കുറച്ച് ദിവസമായി ചില പ്രത്യേക കാരണങ്ങളാൽ വീട്ടിലെ...

    The Unsung Heroes

    നിധിന്‍ വി.എന്‍. ആരാണ് നിങ്ങളുടെ ഏറ്റവും വലിയ ഹീറോ? പലര്‍ക്കും പലതാകും ഉത്തരം. എന്നിരുന്നാലും നമ്മുടെ സൂപ്പര്‍ ഹീറോകളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകാന്‍ വഴിയില്ല. എന്താണ് അതിന് കാരണം? പല അപകടങ്ങളില്‍ നിന്നും...
    spot_imgspot_img