Homeചെറുതല്ലാത്ത ഷോട്ടുകൾ

ചെറുതല്ലാത്ത ഷോട്ടുകൾ

    വളര്‍ത്തു നായ

    നിധിന്‍ വി.എന്‍. ജോസഫ്‌ കിരണ്‍ ജോര്‍ജ്ജ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ്‌ ‘വളര്‍ത്തുനായ’. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോട് കൃത്യമായി സംവദിക്കുന്ന ഈ ചിത്രം ചിലരെയെങ്കിലും ചിന്തിപ്പിക്കും എന്നത് തീര്‍ച്ച. രാഷ്ട്രീയ നേതാക്കന്മാര്‍ക്കുവേണ്ടി കൊല്ലാനും...

    ഓമന തിങ്കള്‍ കിടാവോ

    നിധിന്‍ വി.എന്‍.ഓമന തിങ്കള്‍ കിടാവോ എന്ന താരാട്ടുപാട്ട് കേട്ടുറങ്ങാത്തവര്‍ വിരളമായിരിക്കും. അത്രമേല്‍ നമ്മുടെ ബാല്യത്തില്‍ നിറഞ്ഞു നിന്ന അമ്മസ്നേഹമാണ് ആ ഗാനം. ടിറ്റോ പി. തങ്കച്ചന്‍ രചിച്ച് സംവിധാനം ചെയ്ത ഓമന തിങ്കള്‍...

    Last Day of Summer

    നിധിന്‍ വി.എന്‍. ചില കഥകള്‍ തലമുറയില്‍ നിന്നും തലമുറകളിലേക്ക് കൈമാറി പോകാറുണ്ട്. അത്തരം കഥകള്‍ കേള്‍ക്കാനും പറയാനും ഓരോ തലമുറക്കും ഇഷ്ടം കാണും. പ്രത്യേകിച്ച് അത് സ്വ- കുടുംബ പാരമ്പര്യത്തിന്റെ വേരുകള്‍ ചികഞ്ഞു കൊണ്ടുള്ളതാകുമ്പോള്‍....

    ലൂയീസിന്റെ പല്ല്

    നിധിന്‍ വി. എന്‍.ലൂയീസിന്റെ പല്ല് എന്ന ചിത്രം ബാല്യത്തിലേക്കുള്ള സഞ്ചാരമാണ്. നിഷ്കളങ്കമായ ബാല്യവസ്ഥയെ കുറിക്കുന്ന മനോഹരമായ ചിത്രം. ഗൃഹാതുരമായ ഓര്‍മകളെ, ആ ഓര്‍മകള്‍ സമ്മാനിച്ച പഴയകാല കഥയെയാണ് ചിത്രം പറയുന്നത്. റഷീദ് മട്ടായ...

    നീ

     നിധിന്‍ വി. എന്‍. സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളുടെ എണ്ണം ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. അന്വേഷണങ്ങള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ശിക്ഷിക്കപ്പെടുന്നവര്‍ എത്രപ്പേരുണ്ട്? ഇനി ശിക്ഷിക്കപ്പെട്ടാല്‍ തന്നെ കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ പുറത്തിറങ്ങി നടക്കുകയും ചെയ്യുന്നു....

    കക്കൂസ്

    നിധിന്‍ വി.എന്‍ ചില ജീവിതങ്ങളെ ചിലരിലൂടെ അറിയുമ്പോള്‍ നാമാകെ ഞെട്ടി പോകും. അതുവരെ നാം ശ്രദ്ധിക്കാതിരുന്ന വേദനകളെ ചാരെ നിര്‍ത്തും. നാട്ടില്‍ ഒരിക്കല്‍ തോട്ടിപ്പണി ചെയ്യുന്നവര്‍ താമസിച്ചിട്ടുണ്ട്. ഒരു മാസം തികയും മുമ്പ് അവരെ...

    കഥ പറയുന്ന ചെരുപ്പുകള്‍

    നിധിന്‍ വി.എന്‍. നമ്മള്‍ കേട്ട, പല വട്ടം കണ്ട ഒരു കഥ നമ്മള്‍ വീണ്ടും കാണുമോ? 'ഇല്ല!' എന്നാണ് ഉത്തരമെങ്കില്‍ തെറ്റി.മാതൃഭൂമി ക്ലബ് എഫ്.എം-ലെ ആര്‍. ജെ-ആയ വിജയ് സംവിധാനം ചെയ്ത 'ചെരുപ്പ്' അത്തരം...

    മൂക്കുത്തി

    നിധിന്‍ വി. എന്‍. ലളിതവും സ്വാഭാവികവുമായ പ്രണയകഥയാണ്, ഗിരീഷ് എ ഡി രചനയും സംവിധാനവും നിര്‍വഹിച്ച മൂക്കുത്തി. സിനിമാഭിനയ മോഹവുമായി നടക്കുന്ന ചെറുപ്പക്കാരനും നൃത്ത വിദ്യാര്‍ഥിനിയായ അയാളുടെ പ്രണയിനിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍....

    ചെറിയ വലിയ കാര്യങ്ങള്‍

    നിധിന്‍ വി.എന്‍. നാല് മിനിറ്റില്‍ താഴെയാണ് ബലൂണ്‍ എന്ന ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം. വലിച്ചു നീട്ടലുകളില്ലാതെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു പോകുന്നുണ്ട് ചിത്രം. സംഭാഷണങ്ങളില്ലെങ്കിലും കൃത്യമായി സംവദിക്കുന്നുണ്ട്‌. ജല സംരക്ഷണം വിഷയമാക്കി ഒരുങ്ങിയ ചിത്രം സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി,...

    മെട്രിയാര്‍ക്ക്

    നിധിന്‍ വി. എന്‍. ഭരത് എന്‍. ടി. സംവിധാനം ചെയ്ത ചിത്രമാണ് മെട്രിയാര്‍ക്ക്. മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ഒരു അമ്മയുടെ ആശങ്കകള്‍ തന്നെയാണ് പങ്കുവെക്കുന്നത്. വളരെ ചെറിയ പ്ലോട്ടിനെ ഭംഗിയായി അവതരിപ്പിക്കുമ്പോഴും...
    spot_imgspot_img