Homeചെറുതല്ലാത്ത ഷോട്ടുകൾ

ചെറുതല്ലാത്ത ഷോട്ടുകൾ

    IN HIS PURSUIT (A Photographer’s Journey)

    നിധിന്‍ വി.എന്‍. ലോകം മൊത്തം കാല്പന്തിന് പിന്നാലെ പാഞ്ഞു കൊണ്ടിരിക്കുന്ന ഈ ലോകകപ്പ്‌ കാലത്ത്, നമുക്കിടയിലേക്ക് എത്തുന്ന ഒട്ടനവധി ഫുട്ബോള്‍ അനുഭവങ്ങളുണ്ട്. തീവ്രമായ നോവിന്റെ, തിരസ്കാരത്തിന്റെ, മോഹങ്ങളുടെ കഥകള്‍ തന്നെയാണ് അവയ്ക്ക് പറയാനുണ്ടാകുക. ഓരോ...

    കിനാവ് പോലെ നിള

    നിധിന്‍ വി.എന്‍.‘അമ്മേ നിളേ നിനക്കെന്തു പറ്റിമനസ്സിന്റെ ജാലക കാഴ്ചകള്‍ വറ്റികണ്ണുനീര്‍ വറ്റി പൊള്ളുന്ന നെറ്റിമേല്‍കാ‍ലം തൊടീച്ചതാം ചന്ദനപ്പൊട്ടിന്റെ ഈര്‍പ്പവും വറ്റി’- (നിള, ഗിരീഷ് പുത്തഞ്ചേരി)‘അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍, അറിയുന്ന എന്റെ...

    നാം പൊള്ളുന്ന ജീവിതങ്ങള്‍

    നിധിന്‍ വി.എന്‍. ചില ജീവിതങ്ങള്‍ നമ്മെ പൊള്ളിച്ച് കടന്നുപോകും.  നാം നിത്യവും കാണുന്നുവെങ്കിലും കാണാത്ത കാഴ്ചകളിലേക്ക് അത് നമ്മെ ക്ഷണിക്കും. ഇതെല്ലാം സ്ഥിരം കാണുന്നതല്ലേ എന്ന ചോദ്യത്തെ മടക്കി ചിന്തിക്കാനവസരം തരാതെ, നാം കാണാത്ത...

    ലോക്ക് ഡൗൺ അല്ല ലോക്ക് അപ്പ്.

    ചെറുതല്ലാത്ത ഷോട്ടുകൾ സൂര്യ സുകൃതം ലോക്ക്ഡൗൺ കാലത്തെ അനുഭവങ്ങളും, സംഭവങ്ങളും പ്രമേയമായ് എത്രയോ ഹ്രസ്വചിത്രങ്ങൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ അനുദിനം ഇറങ്ങി കൊണ്ടിരിക്കുന്നു. ചിരിപ്പിച്ചും, ചിലപ്പോഴൊക്കെ ചിന്തിപ്പിച്ചും അവസാനിപ്പിക്കുന്നവയാണ് മിക്കതും. ഇത്തരത്തിൽ മറ്റൊരു ഹ്രസ്വചിത്രം കൂടെ...

    “കെന്നി”: ജീവിതലഹരി മറന്നുപോയവന്‍

    നിധിന്‍ വി.എന്‍. ഒരുപാട് തവണ ആവര്‍ത്തിച്ച ഒരു വിഷയം. അതെങ്ങനെ വ്യത്യസ്തമാക്കാം? ആ അന്വേഷണം തന്നെയായിരിക്കണം "കെന്നി" എന്ന ചിത്രത്തിന്റെ വ്യത്യസ്തയ്ക്ക് കാരണം. ലഹരിയ്ക്ക് അടിമയാകുന്നവര്‍ക്ക് പറയാന്‍ ഒരു കഥയുണ്ടാകും. അവരുടെ ജീവിതം തകര്‍ത്ത അനുഭവസാക്ഷ്യം....

    കഥ പറയുന്ന ചെരുപ്പുകള്‍

    നിധിന്‍ വി.എന്‍. നമ്മള്‍ കേട്ട, പല വട്ടം കണ്ട ഒരു കഥ നമ്മള്‍ വീണ്ടും കാണുമോ? 'ഇല്ല!' എന്നാണ് ഉത്തരമെങ്കില്‍ തെറ്റി.മാതൃഭൂമി ക്ലബ് എഫ്.എം-ലെ ആര്‍. ജെ-ആയ വിജയ് സംവിധാനം ചെയ്ത 'ചെരുപ്പ്' അത്തരം...

    യൂദാസിന്റെ ലോഹ

    നിധിന്‍ വി. എന്‍. ഉമേഷ് കൃഷ്ണനും ബിജു മേനോനും ചേര്‍ന്ന്‍ സംവിധാനം ചെയ്ത  യൂദാസിന്റെ ലോഹ, സിനിമയെ വെല്ലുന്ന സസ്പെന്‍സ് ത്രില്ലറാണ്. ഷാജു ശ്രീധര്‍ നായകനാകുന്ന ചിത്രം, മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ബിജു വര്‍ഗീസ് നടത്തുന്ന...

    റാന്തല്‍

    നിധിന്‍ വി. എന്‍. നവാഗതനായ സുജിത് ഗോവിന്ദന്‍ സംവിധാനം ചെയ്ത ചിത്രമാണ് റാന്തല്‍. ലൈംഗിക തൊഴിലാളിയായ സ്ത്രീ, കള്ളന്‍, പോലീസുകാരന്‍ എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഇനിയെന്ത് സംഭവിക്കും എന്ന ആകാംഷ പ്രേക്ഷകരിലുണര്‍ത്തുന്നു. ഫെയ്സ്...

    പൊന്നിൻ കാ കൊണ്ടൊരു സൂത്രം.

    സൂര്യ സുകൃതം രണ്ട് വാക്യത്തിൽ  കവിയാതെ ഉത്തരമെഴുതുക എന്ന സ്ഥിരം പരീക്ഷാ ചോദ്യം പോലെയാണ്  ഹ്രസ്വചിത്രങ്ങൾ. അറിയാവുന്നതും പറയാനുള്ളതുമായ ഒരു നൂറ് കാര്യങ്ങൾ സമയത്തിന്റേയും സാങ്കേതികതയുടേയും മറ്റും പരിമിതിക്കകത്ത് പറഞ്ഞു വയ്ക്കുന്ന മാജിക് വശമുള്ളവരാണ് മിക്ക...

    പ്രണയമെഴുതും ‘ഉയിരി’ടങ്ങള്‍

    നിധിന്‍ വി.എന്‍. എത്ര പറഞ്ഞാലും മതിവരാത്ത കഥകളാണ് പ്രണയത്തിന്റേത്. പറയുന്നവനും കേള്‍ക്കുന്നവനും മടുപ്പുവരാത്ത ഒന്ന്. എല്ലാ കഥകളും ഒന്നിനൊന്ന് വ്യത്യസ്തം. വിരഹം, വേദന, സന്തോഷം എന്നിങ്ങനെ അതണിയും വേഷങ്ങള്‍ പലതാണ്. ഒരു തവണയെങ്കിലും പ്രണയത്തിലെത്താത്തവര്‍...
    spot_imgspot_img