Homeസാമൂഹികം

സാമൂഹികം

    തുറന്ന ജയിലുകാരുടെ അടഞ്ഞ ലോകം !

    ശ്രീന ഗോപാൽ ചീമേനി തുറന്ന ജയിലിൽ കഴിയുന്നത് ഇരുനൂറിൽ പരം അന്തേവാസികളാണ് . രക്തക്കറ പുരണ്ട തെറ്റുകൾക്കും കുറ്റങ്ങൾക്കും അർഹിക്കുന്ന ശിക്ഷകളേറ്റുവാങ്ങി , പൂട്ടിയിട്ട പല തടവറകളിൽ നിന്നും ശിക്ഷാ ജീവിതത്തോട് പൊരുത്തപ്പെട്ടവരിൽ മാനസീകമായും...

    വധശിക്ഷ ശിക്ഷയല്ല

    https://youtu.be/B2gkTIQgU8Q

    പിണറായി വിജയൻ

    മന്ത്രിപരിചയം റിനീഷ് തിരുവള്ളൂർ ഉത്തര മലബാറിലെ പിണറായി എന്ന ഗ്രാമം കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ ഗർഭപാത്രമാണ്.  കേരളത്തിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് ഘടകം രൂപീകൃതമാകുന്നത് 1939 ൽ പിണറായി പാറപ്രത്ത് ആണ്. പുഴകളാൽ ചുറ്റപ്പെട്ട ചെറുഗ്രാമം. ദേശീയ സ്വാതന്ത്ര്യസമരങ്ങളുടെയും...

    കൈകോർക്കാം ദ്വീപുകാരോടൊപ്പം

    കന്മന ശ്രീധരൻ ഫോട്ടോസ് : ബിജു ഇബ്രാഹിം ചലച്ചിത്ര പ്രവർത്തകയും ലക്ഷദ്വീപിലെ സാമൂഹികപ്രവർത്തകയുമായ ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു. ഒരു ചാനൽ ചർച്ചയിൽ അവർ നടത്തിയ ഭാഷാപ്രയോഗമാണത്രെ കാരണം. ബയോ വെപ്പൺ എന്ന പ്രയോഗം. പിന്നീട്...

    സദാചാരം : ജാതിയും യുക്തിബോധവും കേരള സമൂഹത്തിൽ

    ആദിത്യൻ സമൂഹത്തിലെ പെരുമാറ്റങ്ങളെ നിർണയിക്കുന്ന ഔപചാരികമോ അനൗപചാരികമോ ആയ നിയമങ്ങളാണ് സദാചാരങ്ങൾ. ആധുനിക സമൂഹത്തിൽ ഇവ പ്രധാനമായും ഭരണഘടനയുടേയോ നിയമസമഹിതയുടെയോ അടിസ്ഥാനത്തിലാണ് രൂപീകരിക്കപ്പെടുന്നത്. എന്നാൽ ഇന്ത്യൻ സമൂഹത്തിൽ ജാതി കേന്ദ്രീകൃതമായ സാമൂഹ്യ യഥാർഥ്യമാണ് നിലനിൽക്കുന്നത്....

    സാമൂതിരിയെ മറന്ന് മാർത്താണ്ഡ വർമ്മയെ വാഴ്ത്തിയ ചരിത്രവഞ്ചന

    പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്സൺ പി. ഡി തലക്കെട്ടിൽ വിവരിക്കുന്നപ്പോലെ ഇവിടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ മധ്യകാല കേരളചരിത്രത്തിന്റെ പഠനത്തിൽ നടന്നിട്ടുള്ള ഒരു മഹാചതിയെക്കുറിച്ചാണ്. ഒരു പക്ഷേ നമ്മൾ ഓരോരുത്തരും ഇന്നും ഈ ചതി...

    വാക്സിൻ വിരുദ്ധ പ്രചരണത്തിനെതിരെ സ്വയം കുത്തിവെപ്പെടുത്ത് ഡോക്ടർ ഷിംന അസീസ്

    കൊണ്ടോട്ടിക്കടുത്തുള്ള പ്രാഥമിക്രോഗ്യകേന്ദ്രത്തിൽ നടന്ന ബോധവൽക്കരണ ക്ലാസിനിടയിൽ ഒരു രക്ഷിതാവിൽ നിന്ന് ഡോക്ടറും കുത്തിവെപ്പു സ്വീകരിക്കുമോ എന്ന ചോദ്യമുയർന്നു. വാദിക്കുന്ന സംഗതി നിങ്ങളെന്തേ ചെയ്യുന്നില്ല എന്ന് ചോദിച്ചതോടെ സ്വയം കുത്തിവെപ്പെടുക്കാൻ ഡോക്ടർ തയ്യാറാവുകയായിരുന്നു. താൻ കുത്തിവെപ്പെടുക്കേണ്ടി...

    ക്വിയര്‍ മനുഷ്യരെ വെറുക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളും താലിബാനാണ്!

    അനസ് എന്‍ എസ് ഒരു മതില്‍ ഇടിഞ്ഞു വീഴുന്നതും അതിനിടയില്‍ പെട്ട് ഞെരുങ്ങി മരിക്കുന്നതും ശിക്ഷയായി കിട്ടുന്നതിനെ നിരന്തരം പേടിച്ചു ജീവിക്കേണ്ടി വരുന്ന ഒരു ജനവിഭാഗത്തെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാകുന്നുണ്ടോ? കല്ലെറിഞ്ഞു കൊല്ലാന്‍...

    ആർ ബിന്ദു

    മന്ത്രിപരിചയം ഡോ. പ്രേംകുമാർ ഇത് ബിന്ദു. അച്ഛൻ, ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന എൻ.ആർ.കെ. എന്ന രാധാകൃഷ്ണൻ മാഷ്. അമ്മ കെമിസ്ട്രി ടീച്ചർ ശാന്ത. ഒൻപതിൽ പഠിക്കുമ്പോഴാണ് താഴെ കൊടുത്ത ചിത്രത്തിൽ കാണുന്ന ബിന്ദു...

    സ്കൂൾ തുറക്കുമ്പോൾ; വേണം ഒരു ഹാപ്പിനെസ് കരിക്കുലം

    സാമൂഹികം കെ.വി മനോജ് പ്രശസ്ത സ്ലോവേനിയൻ ചിന്തകൻ സ്ലാവേജ് സിസെക് കോവിഡാനന്തര കാലത്തെ നവസാധാരണം (ന്യൂ നോർമൽ) എന്ന പ്രയോഗത്തിലൂടെയാണ് വിശദീകരിക്കാൻ ശ്രമിച്ചത്. നവസാധാരണ കാലത്തെ ഏറെ പ്രതീക്ഷയോടെയാണ് സ്ലാവേജ് സിസെക് സമീപിക്കുന്നത്. പ്രതിസന്ധിയ്ക്കു ശേഷമുള്ള...
    spot_imgspot_img