Homeഹിന്നുവിനുള്ള കുറിപ്പുകൾ

ഹിന്നുവിനുള്ള കുറിപ്പുകൾ

    കടലിലെ മഴ

    ബിനീഷ് പുതുപ്പണം ഹിന്നൂ, ഓർക്കുന്നുണ്ടോ കടലിൽ മഴപെയ്യുന്നതു കാണാൻ പോയ ദിനം. നഗരത്തിരക്കുകൾ പോലും തണുത്തുനിന്ന ഉച്ചമഴയിൽ, ഉൾവിളിയുടെ കാറ്റിൽ ആഹാരം പോലുമുപേക്ഷിച്ച് നമ്മളാ കടപ്പുറമെത്തിപ്പെട്ടു. തിരകൾക്കൊപ്പം വന്ന ചാറ്റലിൽ ആകാശം തൊടാൻ കുടകൾ മത്സരിച്ച...

    വേനലെഴുതുന്ന നഗരങ്ങള്‍

    ബിനീഷ് പുതുപ്പണം ഹിന്നൂ, തിരക്കുകൂടിയ, തുണിക്കച്ചവടക്കാരും പലഹാരക്കടകളും നിറഞ്ഞ തെരുവിലൂടെ ഇളം വെയിലില്‍, വേനലിന്റെ വിരല്‍പ്പാടുകള്‍ തേടി ഒന്നും മിണ്ടാതെ നമ്മള്‍ നടന്നു. പീപ്പിയും പന്തും വില്പനയ്ക്ക് വെച്ചിരിക്കുന്നതു കണ്ട് നമ്മുടെ കുട്ടിക്കാലം ചിരിച്ചു....

    ഇല കൊഴിഞ്ഞു കിടന്ന ആകാശം

    ബിനീഷ് പുതുപ്പണം ഹിന്നൂ, ആകാശം കൊഴിച്ചിട്ട മേഘങ്ങള്‍ ഇലപ്പടര്‍പ്പുകളിലും മരങ്ങളിലും തുളുമ്പിനിന്ന പുലര്‍കാലമാണ് നമ്മള്‍ മലയാറ്റൂര്‍ മലകയറിയത്. പ്രതീക്ഷാഭരിതമായ കണ്ണുകളുമായി നോക്കി നിന്ന കുഞ്ഞുയേശു ദേവന്മാരില്‍ നിന്ന് നമ്മളെത്ര മെഴുകുതിരികളാണ് വാങ്ങിക്കൂട്ടിയത്. മഹാഗണികള്‍ക്കിടയിലൂടെ. കൂറ്റന്‍...

    വളളികൾ പുണർന്ന റോഡുകൾ

    ബിനീഷ് പുതുപ്പണം ഹിന്നൂ, പെട്ടന്നൊരു ദിനം നമുക്ക് പോകാൻ തോന്നിയത് മഞ്ചേരിയിലേക്കാണല്ലോ. നമ്മളെന്തിന് അവിടെ ചെന്നിറങ്ങി? ഒരു തോന്നൽ അത്രമാത്രം. മറ്റെവിടേക്കോ യാത്രതിരിച്ച നമ്മൾ മൂന്നു മണിക്കൂർ സഞ്ചരിച്ച് മഴപൊഴിയുന്ന ദിവസം ഇരുവശത്തെ കാഴ്ചകൾനോക്കി, ആകാശത്തിന്റെ...

    വെയിൽ ഉലാത്തുന്ന കാടുകൾ

    ബിനീഷ് പുതുപ്പണം ഹിന്നൂ, ഗൂഢവനാന്തരത്തിലെ പ്രാചീനമായ ഏതോ ഗുഹയ്ക്ക് പുറത്തെന്ന പോലെ നമ്മൾ കണ്ടുമുട്ടി. നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒരു ഭാഷ ഉള്ളിലൊളിപ്പിച്ചുകൊണ്ട് തൂവിപ്പോവാത്ത മൗനത്താൽ നോക്കി നിന്നു. ഹിന്നൂ, നീ ഓർക്കുന്നോ നമ്മൾ കൃഷിപാഠങ്ങളിലൂടെ സഞ്ചരിച്ച...

    ചില്ലകളിൽ തളിർക്കുന്ന ശ്വാസങ്ങൾ

    ബിനീഷ് പുതുപ്പണം ഹിന്നൂ, മരങ്ങളെ തൊട്ടുതലോടി നടന്ന കാലമോർക്കുന്നുണ്ടോ? ബസ്സിറങ്ങി വരുമ്പോൾ ആകാശത്തിന്റെ അനന്തതയിലേക്ക് കൈകൾ നീട്ടിനിൽക്കുന്ന, നിറയെ പച്ചിലകളുള്ള, തായ്ത്തടിക്കു മുകളിൽ കാടുകൾ സൂക്ഷിക്കുന്ന ഒരു മഹാവൃക്ഷത്തെ ദൂരെ നിന്നും നമ്മൾ കണ്ടു....
    spot_imgspot_img