Saturday, March 6, 2021
Home വിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

റിപ്പോർട്ടർ സ്കൂൾ ഓഫ് മീഡിയ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

റിപ്പോർട്ടർ ചാനലിന്റെ മാധ്യമപഠന കേന്ദ്രമായ റിപ്പോർട്ടർ സ്കൂൾ ഓഫ് മീഡിയയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ന്യൂസ് & പ്രോഗ്രാം പ്രൊഡക്ഷനിൽ ഒരു വർഷത്തെ പി.ജി ഡിപ്ളോമ കോഴ്സിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെയും...

ക്ലാസ് മുറിയിലെ യഥാര്‍ത്ഥ പഠനാനുഭവം ഇനി ഓണ്‍ലൈന്‍ ക്ലാസിലേക്ക്

ചിലവു കുറഞ്ഞ വെര്‍ച്വല്‍ ക്ലാസ്റൂം മാതൃകയുമായി ഡി സി സ്മാറ്റ് ക്ലാസ്മുറിയിലെ പഠനാനുഭവം അതുപോലെ ഓണ്‍ലൈനിലും നല്‍കുന്ന വെര്‍ച്വല്‍ ക്ലാസ് റൂം ഒരുങ്ങുന്നു. വാഗമണ്‍ ഡി സി സ്കൂള്‍ ഓഫ് മാനേജ്മെന്റ് ടെക്‌നോളജിയിലാണ് (ഡി...

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

കോട്ടയം: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നവരുടെയും ജീവിതോപാധി നഷ്ടപ്പെട്ടവരുടെയും മക്കളുടെ വിദ്യാഭ്യാസത്തിനായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ആശാ വര്‍ക്കേഴ്‌സ്, നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍...

ലക്ചറർ ഇൻ സിവിൽ എഞ്ചിനീയറിംഗ്: വോക്ക്- ഇൻ ഇൻറർവ്യൂ നടത്തുന്നു

ആലപ്പുഴ: അടൂർ ഗവ. പോളിടെക്നിക് കോളജ് ആർക്കിടെക്ചർ വിഭാഗത്തിൽ ലക്ചറർ ഇൻ സിവിൽ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് വോക്ക്- ഇൻ ഇൻറർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ...

എസ്.എസ്.എൽ.സി  പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാർച്ച് പത്ത് ചൊവ്വാഴ്ച ആരംഭിച്ച് 26 വ്യാഴാഴ്ച അവസാനിക്കും.  പരീക്ഷാഫീസ് പിഴകൂടാതെ നവംബർ 11 മുതൽ 22 വരെയും പിഴയോടുകൂടി 23 മുതൽ...

 ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കയ്യൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റ്‌നന്‍സ്, ഫിറ്റര്‍ എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 30 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം...

‘മദർതെരേസ’ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്‌സിംഗ് ഡിപ്ലോമ/ പാരാമെഡിക്കൽ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ...

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് ജേണലിസത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കായി തിരുവനന്തപുരം പ്രസ് ക്ലബിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസവുമായി സഹകരിച്ച് പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഒരു വർഷത്തെ സൗജന്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജേർണലിസം കോഴ്‌സിലേക്ക്...

നോർക്ക റൂട്ട്സ് നൈപുണ്യ പരിശീലനം

വിദേശ തൊഴിൽ സാധ്യതയുള്ള നൂതന സാങ്കേതിക കോഴ്സുകളായ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ, ഫുൾസ്റ്റാക്ക് ഡെവലപ്പർ, ഡാറ്റാ സയൻസ് & അനലിറ്റിക്സ് എന്നിവയിൽ നോർക്ക റൂട്ട്സ് മുഖേന നൈപുണ്യ പരിശീലനം നൽകും. ഏതെങ്കിലും സയൻസ് വിഷയത്തിൽ...

Latest