Sunday, April 11, 2021

REVIEW

വര്‍ഗ്ഗം, കളങ്കം; ഇത്തിള്‍ക്കണ്ണികള്‍ തുറന്നിട്ട വാതായനങ്ങള്‍

മുഹമ്മദ് സ്വാലിഹ് ''ഇത്രയൊക്കെ പണം എന്റെ കൈയിലുണ്ടായിരുന്നെങ്കില്‍ ഞാനും മികച്ച വ്യക്തിത്വത്തിനുടമയായേനെ'' . ധനികന്റെ വീട്ടിലെ പാതിരാകുടുംബയോഗത്തിനിടയില്‍ മൂണ്‍ ഗ്വാങ് പറയുന്നു. പലതരത്തില്‍ ആഘോഷിക്കപ്പെടേണ്ട സിനിമയാണ് ബോണ്‍ ജോങ് ഹൂവിന്റെ പാരസൈറ്റ്. നിരവധി അന്താരാഷ്ട്രമേളകളിലൂടെ കടന്നുവന്ന്...

നാം പ്രതികളാകുന്ന അന്വേഷണങ്ങൾ

നിധിൻ വി. എൻ ചോദ്യത്തില്‍ നിന്നും ഉത്തരം മാത്രമല്ല, മറ്റൊരു ചോദ്യം കൂടി ജന്മമെടുക്കുന്നു. ഉത്തരങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമിടയില്‍ സത്യത്തിലേക്കുള്ള ദൂരം നേര്‍ത്തുവരുമ്പോള്‍ കാണികളില്‍ ഒരു ഞെട്ടലുണ്ടാക്കുന്നു. കഥകളെക്കാള്‍ വിചിത്രമായ ജീവിതങ്ങള്‍ സ്‌ക്രീനില്‍ നിറയുമ്പോള്‍ കാണികളുടെ...

“നടന്റെയല്ല, ഇത് സംവിധായകന്റെ മേക്കോവർ”

കാലം വീര്യം കൂട്ടിയ ഒരു പ്രതികാര വാഞ്ഛയും അതിൻറെ ചങ്കിടിപ്പേറ്റുന്ന ആവിഷ്കാരവും തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

ഫാൻ ആണോ…? എന്നാ കേറിക്കോ…

സുരേഷ് നാരായണൻ മമ്മൂട്ടിയെക്കാൾ ഒരു വയസ്സിനു മാത്രം മൂത്തതാണ് രജനി എങ്കിലും എനർജി ലെവലിന്റെ കാര്യം വരുമ്പോൾ അത് ഒരു കാതത്തോളം വലുതാവുന്നു... ആ ചടുലത- അത് മാത്രമാണ് ദർബാറിന്റെ ഹൈലൈറ്റ്. രജനിയുടെ ഡേറ്റ് ഒത്തു വന്നതോടെ...

സമീർ എന്ന ചലച്ചിത്രം കാഴ്ചയുടെ വേറിട്ടൊരു  തലം മുന്നോട്ട് വെയ്ക്കുന്നു

രമേഷ് പെരുമ്പിലാവ് ഇക്കാലത്ത് സിനിമകൾ ഉണ്ടാകുന്നത് സൗഹൃദങ്ങളിലൂടെയാണ്. സംവിധായകനും കാമറക്കാരനും നടനും നിർമ്മാതാവുമൊക്കെ കൂട്ടുകാർ. ഒരേ മനസ്സുള്ള കുറച്ച് പേർ ഒന്നിക്കുമ്പോൾ ഒരു നല്ല സിനിമയുണ്ടാകുന്നു. അക്കൂട്ടത്തിൽ ഏറ്റവും പുതിയ ചിത്രമായ സമീർ പുതിയ...

ആഴം തൊട്ടുടലാഴം

പ്രണയവും ചൂഷണവും തമ്മിൽ ഒരു നേർത്ത വരയുടെ അന്തരം പോലുമില്ലാതാവുന്നതിന്റെയും അതേ സമയം പ്രണയം ഒരാശ്വാസമാവുന്നതിന്റെയും നേരനുഭവങ്ങളാണ് ചിത്രത്തിലുടനീളം.

ഉടലൊരു കെണിയാണ്

സംഗീത ജയ ഉടലൊരു കെണിയാണ്. അഴിക്കുന്തോറും കുരുങ്ങുന്ന കുരുക്ക് പോലെ, ആഴം കാണാത്ത നദി പോലെ, ഓരോരുത്തരും അവനവന്റെ ഉടലിന്റെ കാണാച്ചുഴികളിൽ പെട്ടു പോകുന്നു.  ഉണ്ണികൃഷ്ണൻ ആവളയുടെ "ഉടലാഴം" എന്ന സിനിമ മുന്നോട്ടു വെയ്ക്കുന്ന...

‘ചോല’ ചോദിച്ചത്

ലൈംഗികമായ് കീഴ്പ്പെടുത്തുന്നതിലൂടെ അവൾ തന്റെ അടിമയായെന്ന് ആണും, ഇനിയിവൻ തന്റെ ഉടമയെന്ന് പെണ്ണും ചിന്തിക്കുന്ന ആ അതിപ്രാചീന മൃഗീയ വാസന മനുഷ്യസമൂഹത്തിലിനിയും ബാക്കിയുള്ളിടത്തോളം വേട്ടക്കാർ ന്യായീകരിക്കപ്പെട്ടു കൊണ്ടിരിക്കും.

ആണുശിരിന്റെ അസാധ്യ പ്രകടനം!

സുരേഷ് നാരായണൻ രാക്ഷസൻ' എന്ന ത്രില്ലറിനുശേഷം, എയർ പോക്കറ്റിൽ അകപ്പെട്ട വിമാനത്തിൻറെ സീറ്റിൽ പിടിച്ചിരിക്കുന്നപോലുള്ള അവസ്ഥ സമ്മാനിക്കുന്നു കൈദി . ആണുശിരിന്റെ അസാധ്യ പ്രകടനമാണ് കാർത്തി കെട്ടഴിച്ചുവിടുന്നത്. കൂടെ പക്കമേളക്കാരനായി വരുന്ന stunt choreographer അൻപറിവ്...

Latest