Homeനൃത്തം

നൃത്തം

    ആയിരം പേരുടെ മെഗാ ഡാന്‍സിന് കാപ്പാട് ഒരുങ്ങി

    ചേമഞ്ചേരി: കാപ്പാട് മറ്റൊരു ചരിത്രത്തിന് സാക്ഷിയാവുന്നു. ലോക നൃത്ത ദിനത്തോട് അനുബന്ധിച്ച് ആയിരം പേരുടെ മെഗാ ഡാന്‍സാണ് കാപ്പാട് വെച്ച് ഏപ്രില്‍ 29 ന്  സംഘടിപ്പിക്കുന്നത്. പൂക്കാട് കലാലയത്തിലെ നൃത്ത വിദ്യാര്‍ത്ഥികളാണ് ആയിരം പേരും. 'പാരമ്പര്യവും മാനവികതയും' എന്ന പ്രമേയത്തിലാണ് ഈ...

    ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രസന്നിധിയിൽ ഡിസം: 9 ന് സോപാനനൃത്തം

    ഈ വർഷത്തെ അഷ്ടമി വിളക്കിനോടനുബന്ധിച്ച് ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രസന്നിധിയിൽ ഡിസം: 9 ന് വൈകിട്ട് 7 മണിക്ക് നൂതന നൃത്തകലാ വിഷ്കാരമായ സോപാനനൃത്തം ഉണ്ടായിരിക്കുന്നതാണ്. ഭാരത സംസ്കൃതി ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ...

    തലസ്ഥാന നഗരിയില്‍ മോഹന രാവ്

    തിരുവനന്തപുരം ഭാരത് ഭവനില്‍ പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെ മോഹിനിയാട്ടം അരങ്ങേറുന്നു. ജൂണ്‍ 26ന് വൈകിട്ട് 6.30ഓടെയാണ് പരിപാടി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ...

    പൂരക്കളിയുടെ ഗുരുപ്രിയൻ

    അശ്വതി രാജൻ പൂരക്കളിയുടെ ഈ ചേലിന് ഒരു പ്രത്യേകതയുണ്ട്. സമ്മാനത്തേക്കാൾ മിന്നുന്ന തിളക്കമുണ്ട്. എന്തെന്നാൽ ഈ സംഘാഭ്യാസം മുഴുവൻ ഒരു കൊച്ചു മിടുക്കന്റെ ഇച്ഛാശക്തിയാണ്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടു വെച്ചു നടന്ന സംസ്ഥാന സ്കൂൾ...

    സഹസ്രമയൂരം

    ലോകനൃത്തദിനത്തോടനുബന്ധിച്ച് കോഴിക്കോട് കാപ്പാട് കടല്‍ത്തീരത്ത് 'സഹസ്രമയൂരം' പരിപാടിയൊരുങ്ങുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പൂക്കാട് കലാലയത്തിന്റെയും സംയുക്താഭിഖ്യത്തിലാണ് സഹസ്രമയൂരം സംഘടിപ്പിക്കുന്നത്. ആയിരക്കണക്കിന് നൃത്ത വിദ്യാര്‍ത്ഥികളും അധ്യാപകരും അണിനിരക്കുന്ന പരിപാടിയ്ക്ക് ഏപ്രിൽ 29 ഞായറാഴ്ച...

    ശതമോഹനം 21 ന് പൂക്കാട് കലാലയത്തില്‍

    കൊയിലാണ്ടി: കേരളാ കലാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ശതമോഹനം മോഹിനിയാട്ടം ഡെമോന്‍സ്ട്രെഷനും അവതരണവും സംഘടിപ്പിക്കുന്നു. ജനവരി 21 ഞായര്‍ ഉച്ചയ്ക്ക് ശേഷം 2.30 ആരംഭിക്കുന്ന പരിപാടി പൂക്കാട് കലാലയം ഓഡിട്ടോറിയത്തില്‍ വെച്ചാണ് നടക്കുന്നത്.

    നൃത്ത്യസരസില്‍ കുരുന്നുകളുടെ അരങ്ങേറ്റം

    കണ്ണൂര്‍: നൃത്ത്യസരസ് സ്‌കൂള്‍ ഓഫ് ക്ലാസികല്‍ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അരങ്ങേറ്റം കുറിക്കുന്നു. ഒക്ടോബര്‍ 27ന് വൈകിട്ട് 6.30ന് ശ്രീപുരം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. സ്‌കൂള്‍ ഡയറക്ടര്‍ നയന്‍താര മഹാദേവന്‍...

    കഥകളി സംഗീത മത്സരം

    കഥകളി സംഗീത മത്സരം, 2018 ഒക്ടോബർ 9 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ വെച്ച് നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരം സംഘടിപ്പിക്കും. പ്രായപരിധി ഒക്ടോബർ...

    പൂക്കാട് കലാലയം ‘ഹർഷം’ നാളെ മുതൽ

    പൂക്കാട് കലാലയത്തിൻറെ 'ഹർഷം' പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഏപ്രിൽ 6 മുതൽ 11 വരെ കലാലയം സർഗ്ഗവനിയിൽ ആണ് പരിപാടി. അഞ്ഞൂറോളം കുട്ടികൾ പങ്കെടുക്കുന്ന 'കളി ആട്ടം', പത്മശ്രീ ഗുരു...

    നൃത്ത വിസ്മയം തീര്‍ത്ത് റഷ്യന്‍ ഓബ്രോസ് സംഘം

    തിരുവനന്തപുരം : റഷ്യയിലെ കളുഗയില്‍ നിന്നുള്ള നൃത്ത സംഘം തലസ്ഥാന നഗരിയിലെ കലാസ്വാദകര്‍ക്ക് വേറിട്ട നൃത്ത സായാഹ്നം സമ്മാനിച്ചു. അന്തര്‍ ദേശീയ നൃത്തമത്സരങ്ങളില്‍ പ്രഥമ സ്ഥാനം നേടിയ ഓബ്രസ് ഗ്രൂപ്പിലെ 20 കലാപ്രതിഭകളാണ്...
    spot_imgspot_img