HomeEDITORIAL

EDITORIAL

    ‘ആത്മ’ സംതൃപ്തിയുടെ നാല് വര്‍ഷങ്ങള്‍

    ഇന്ന് ആത്മയ്ക്ക് നാല് വയസ്സ് തികയുന്നു. ‘ആത്മ’യെന്ന ആശയത്തിന് പക്ഷെ, അതിലേറെ വയസ്സുണ്ട്. കോഴിക്കോട് ആനി ഹാള്‍ റോഡിലെ ഒരു ചെറിയ ഓഫീസില്‍ 2014 സെപ്റ്റംബര്‍ ഒന്നിന് ആത്മ ആരംഭിക്കുമ്പോള്‍ ആള്‍ബലം ആയിരുന്നില്ല,...

    പ്ലാസ്റ്റിക്‌ മലിനീകരണത്തെ തോല്പിക്കുക

    "പ്ലാസ്റ്റിക്‌ മലിനീകരണത്തെ തോല്പിക്കുക” എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തെ നാം വരവേല്‍ക്കുന്നത്. പ്ലാസ്റ്റിക്‌ എത്രമാത്രം അപകടകരമാണ് എന്ന് ചുറ്റുപ്പാടും നമ്മെ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഓഖി ദുരന്തം വിധച്ച...

    നമ്മൾ പൊളിയാണ്

    പ്രളയാനന്തര കേരളം. പുനര്‍ നിര്‍മ്മാണം അനിവാര്യം. ദൂരമൊരുപാട് താണ്ടാനുണ്ട്. ഒന്നില്‍ നിന്ന് തുടങ്ങുകയാണ് നമ്മള്‍. നവകേരളം സാധ്യമാണ്. കാരണം, നമ്മള്‍ പൊളിയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി മുതല്‍ വില്ലേജ് ഓഫീസിലെ...

    അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ

    മഴ പെയ്തൊഴിഞ്ഞു. മണ്ണിലും മനസ്സിലും. പഠിച്ചു നമ്മൾ പുതിയ കുറെ പാഠങ്ങൾ. പഠിപ്പിച്ചു, മഴ. മുൻപ് പരിചിതമുള്ളതായിരുന്നില്ല ഈ അനുഭവിച്ച ഒന്നും. നേരിട്ടു നമ്മൾ പക്ഷെ, ഒറ്റക്കെട്ടായി. അതിജീവനം, അതിന്റെ യാത്ര തുടങ്ങി...

    നിപ്പക്ക് ശേഷം….

    ശബ്ദമുഖരിതമാണ് നഗരം. ഇന്നലെയുള്ളതിനേക്കാള്‍. ഇനി മുതലെന്നും അങ്ങനെ തന്നെയാവും. വേനലവധി കഴിഞ്ഞ് ഇന്നാണ് കോഴിക്കോട്, മലപ്പുറം ജില്ലകളിലെയും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെയും സ്കൂളുകള്‍ തുറക്കുന്നത്. നിപ്പ സൃഷ്ടിച്ച ഭീതിയെ അതിജീവിച്ചു നമ്മള്‍ തിരിച്ചു...

    ഭീതി പടർത്താതിരിക്കുക, ആശങ്കയും

    കേരളം ഇന്നേവരെ വലിയ ദുരന്തങ്ങൾ നേരിട്ടിട്ടില്ല. ആയതിനാൽ തന്നെയാവണം ആഘോഷിക്കാൻ വേണ്ടി ദുരന്തങ്ങളെ കാത്തിരിക്കുന്നത്. അത്യാഹിതങ്ങൾ പോലും ‘ആദ്യം റിപ്പോർട്ട് ചെയ്‍തത് ഞങ്ങളാണ്’ എന്ന അവകാശവാദവുമായി വരുന്ന മാധ്യമങ്ങൾ നമുക്ക് ഉണ്ടായി പോയത് അതുകൊണ്ടാവണം....

    എന്തുകൊണ്ടാണ് നമ്മുടെ യുവാക്കൾ അരാഷ്ട്രീയ വാദികളാവുന്നത് ?

    'ആത്മ' കക്ഷിരാഷ്ട്രീയത്തിൽ ഇടപെടാറില്ല. പക്ഷെ, ജനാധിപത്യ സംവിധാനത്തിൽ പാർലിമെന്ററി രാഷ്ട്രീയത്തിന് നിർണ്ണായക പങ്കുണ്ടെന്ന തിരിച്ചറിവ് എന്നുമുണ്ട്. പത്ര - ദൃശ്യമാധ്യമങ്ങൾ ആവാം ഒരു കുട്ടിക്ക് ആദ്യമായി കക്ഷിരാഷ്ട്രീയത്തെ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ടാവുക. പോരായ്മകൾ അതിലുമുണ്ട്. കക്ഷിരാഷ്ട്രീയത്തിലെ...

    തിരുത്ത് ആവുന്ന ചെറു തുരുത്തുകള്‍

    ചെറിയ തുരുത്തുകളാണെന്നും പ്രതീക്ഷ നല്‍കുന്നത്. ഭൂരിപക്ഷ ഒഴുക്കുകളില്‍ വിശ്വാസം അര്‍പ്പിക്കുന്ന ആളുകള്‍ മാത്രമാണ് ശരിയുടെ പക്ഷത്തെന്ന് വാദിക്കുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗത്തിലാണ്. ഒഴുക്കിനെതിരെ നീന്തുന്നവര്‍ എണ്ണത്തില്‍ കുറവായിരിക്കും. പക്ഷെ, അവരെടുക്കുന്ന നിലപാടുകള്‍ മൂര്‍ച്ചയുള്ളതാവും. നാളെയുടെ ചരിത്ര പാഠങ്ങളില്‍...

    സലാം ! കോഴിക്കോട് !

    മാനാഞ്ചിറയും മിഠായി തെരുവും ബീച്ചും പാളയം മാര്‍ക്കറ്റുമുള്ള തിരക്കുള്ള കോഴിക്കോട്. സാംസ്‌കാരിക പരിപാടികള്‍ ഏതു വെച്ചാലും മറ്റെവിടെയുള്ളതിനേക്കാളും തിരക്കുള്ള കോഴിക്കോട്. നന്മയുള്ള ഓട്ടോ ചേട്ടന്‍മാരുള്ള നൗഷാദിന്റെ കോഴിക്കോട്. കഴിഞ്ഞ രണ്ടാഴ്ച്ചയായി നമ്മള്‍ പൊരുതുകയായിരുന്നു. വിളിക്കാതെ...

    ആഘോഷങ്ങളിലും അതിജീവനമില്ലേ ?

    "കലയാണ് അതിജീവനത്തിന്റെ വഴി " - യോകോ ഓനോ ജാപ്പനീസ് - ഇംഗ്ലിഷ് അവാങ് ഗാർദ് കലാകാരിയും സംഗീതജ്ഞയും ചലച്ചിത്ര നിർമാതാവുമായ യോകോ ഓനോയുടെ  വാചകങ്ങളാണ് മുകളിൽ ഉദ്ധരിച്ചത്. യുദ്ധാനന്തര ആശയ കേന്ദ്രീകൃത കലാപ്രസ്ഥാനത്തിലെ പ്രധാനിയായിരുന്നു ഓനോ. കല കൊണ്ട് നേരിടാം എന്ന്...
    spot_imgspot_img