HomeINDIA

INDIA

    തിലകിന്റെ ഓര്‍മ്മകള്‍ക്ക് 98 വയസ്സ്

    നിധിന്‍ വി.എന്‍. സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവര്‍ത്തകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ പ്രശസ്തനായ ബാല ഗംഗാധര തിലക് ഓര്‍മ്മയായിട്ട് 98 വര്‍ഷം. 1856 ജൂലൈ 23ന്  മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ജനിച്ചു. രത്‌നഗിരിയിലും പൂണെയിലുമായി...

    സമാധാന സന്ദേശവുമായി ഇരുരാജ്യങ്ങളിലെയും സോഷ്യല്‍ മീഡിയ #SayNoToWar

    ഇന്ത്യ - പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ അശാന്തി പടരുമ്പോള്‍, എരിതീയില്‍ എണ്ണയൊഴിച്ച്, ആളിക്കത്തിക്കുന്ന പരിപാടിയാണ് പലരുടെയും ഭാഗത്ത് നിന്നുണ്ടാകുന്നത് എന്ന് പറയാതെ വയ്യ. പക്ഷെ, പ്രതീക്ഷയുടെ നീരുറവകള്‍ വറ്റിയിട്ടില്ല എന്ന് ബോധ്യപ്പെടുത്തി തരുന്നു സോഷ്യല്‍...

    ടിപ്പുവിനു ചാർത്തി കൊടുത്ത ക്രൈസ്തവ കൊലകളും, സത്യാവസ്ഥയും

    ജോയ്സൺ ദേവസ്സി ഒരു ആഴ്ച്ച മുൻപാണ് ഏതോ ഒരു പള്ളിലച്ചൻ ടിപ്പു മുസ്ലിം മതഭ്രാന്താൽ കാനറയിലെയും, മംഗലാപുരത്തിലെയും ക്രൈസ്തവരെ ചുമ്മാ കൊന്നുതള്ളിയെന്നൊരു വിവരണം കേൾക്കുവാൻ ഇടയായത്. തുടക്കം മുതൽക്കേ കാലഘട്ടം കൊണ്ടും, വംശാവലിയാലും തന്റെ...

    ചന്ദ്രയാൻ – 2 ഭ്രമണപഥത്തിൽ

    തിരുവനന്തപുരം: ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ചാന്ദ്രയാൻ- 2 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ‌് സെന്ററിൽനിന്ന് പകൽ 2.43-നാണ‌് വിക്ഷേപണം ചെയ്തത്. ചന്ദ്രയാൻ -2 വഹിച്ചുയരുന്ന ജിഎസ്എൽവി മാർക്ക് 3,...

    രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു

    അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനും ദല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. മുസ്‌ലീം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിച്ച് ഇന്ത്യന്‍ മുസ്‌ലിങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായുള്ള ശുപാര്‍ശകളും പരിഹാരനടപടികളും...

    ഇങ്ങനെയും ഒരു യാത്ര 

    കാജൽ നായർ ആരും ആർക്കുവേണ്ടിയും ഒന്നും വിട്ടുകൊടുക്കാൻ ആഗ്രഹിക്കാത്ത ഈ ലോകത്ത് വ്യത്യസ്തമായ ഒരു യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ആശിഷ് ശർമ്മ എന്ന ഇരുപത്തിയൊമ്പതുകാരൻ. ഡൽഹിയിൽ ജനിച്ചു വളർന്ന മെക്കാനിക്കൽ എഞ്ചിനീയർ ആയി ജോലി ചെയ്‌തിരുന്ന...

    യുദ്ധവും സത്യവും

    മുരളി തുമ്മാരുകുടി യുദ്ധത്തിലെ ഒന്നാമത്തെ രക്തസാക്ഷി "സത്യം" ആണെന്ന് ഒരു ഇംഗ്ലീഷ് പഴംചൊല്ല് ഉണ്ട് "The first casuality of war is truth". ഇംഗ്ളീഷുകാർ യുദ്ധത്തേയും സത്യത്തേയും പറ്റി പറയുമ്പോൾ നമ്മൾ ശ്രദ്ധിക്കണം....

    സുഷ്‌മ സ്വരാജ്‌ അന്തരിച്ചു

    ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുഷ്‌മ സ്വരാജ്‌ (67) അന്തരിച്ചു. ന്യൂഡൽഹി എയിംസിൽ ഹൃദയാഘാതത്തെ തുടർന്ന്‌ ചൊവാഴ്‌ച രാത്രി പതിനൊന്നോടെയായിരുന്നു അന്ത്യം. ഏറെ നാളായി വൃക്ക രോഗത്തിന്‌ ചികിത്സയിലായിരുന്നു. രാത്രി...

    വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല; സുപ്രീം കോടതി

    ന്യൂഡല്‍ഹി: വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. സ്ത്രീകളെ അന്തസ്സില്ലാതെ കാണുന്നതാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച്...

    മുന്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയ് അന്തരിച്ചു

    ന്യൂഡല്‍ഹി: അരനൂറ്റാണ്ടോളം ദേശീയരാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായിരുന്ന, മുന്‍പ്രധാനമന്ത്രിയും ബിജെപി സ്ഥാപകഅധ്യക്ഷനുമായ അടല്‍ ബിഹാരി വാജ്പേയ് അന്തരിച്ചു. 94 വയസ്സായിരുന്നു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വ്യാഴാഴ്ച വൈകിട്ട് നാലിനായിരുന്നു അന്ത്യം....
    spot_imgspot_img