BOOKS

‘പിണറായി വിജയൻ: ദേശം-ഭാഷ-ശരീരം’: പ്രകാശനം 28 ന്

തിരുവനന്തപുരം: റിനീഷ് തിരുവള്ളൂര്‍ എഴുതിയ 'പിണറായി വിജയൻ: ദേശം - ഭാഷ - ശരീരം' പുസ്തകത്തിന്‍റെ പ്രകാശനം ജനുവരി 28 തിങ്കൾ വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടക്കും. സി പി...

പറയനാർപുരത്തെ തിരിച്ചരിത്രനിർമ്മിതി

വായന അജിൻ.ജി.നാഥ് ദളിത് വൈജ്ഞാനികത എന്ന പദം നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല; കാണുന്നീലൊരക്ഷരവും എൻ്റെ വംശത്തെ പറ്റി എന്ന പ്രരോദനത്തിനും അധികകാലമായിട്ടില്ല. ഈ രണ്ട് കാലങ്ങളേയും കൂട്ടിവായിക്കുമ്പോഴാണ് ചില മനുഷ്യർ അവരുടെ പ്രവർത്തനത്തിലൂടെ...

യത്തീമിന്റെ നാരങ്ങാമിഠായി

പി.ടി. മുഹമ്മദ് സാദിഖിന്റെ ഹൃദയ സ്പര്‍ശിയായ പ്രവാസ കുറിപ്പുകള്‍ വിപണിയിലെത്തി. പ്രവാസാനുഭവങ്ങളുടെ നിരവധി എഴുത്തുകള്‍ വായനക്കാരില്‍ എത്തുമ്പോള്‍ അവയോരോന്നും തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. എഴുത്തുകാരുടെ അനുഭവങ്ങളിലെ വ്യത്യസ്തതയും അവരുടെ നിലപാടില്‍ വന്ന കാര്‍ക്കശ്യവും...

കതിവന്നൂർ വീരന് മികച്ച ഫോൾക്‌ലോർ പുസ്തകത്തിനുള്ള അവാർഡ്

ഡോ. വി. ലിസി മാത്യു രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കതിവന്നൂർ വീരൻ എന്ന പുസ്‌തകത്തിന് കേരള ഫോൾക്‌ലോർ അക്കാദമിയുടെ മലയാളത്തിലെ മികച്ച ഫോൾക്‌ലോർ പുസ്തകത്തിനുള്ള അവാർഡ് ലഭിച്ചു. 2 വർഷം...

ടി പി രാജീവന്റെ ക്രിയാശേഷം പ്രകാശനത്തിന്

കോഴിക്കോട്: 'ശേഷക്രിയ' എന്ന നോവലിന്റെ തുടര്‍ച്ചയായെത്തുന്ന ടി പി രാജീവന്റെ 'ക്രിയാശേഷം'  പ്രകാശനത്തിന്. നവംബര്‍ 26 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് അളകാപുരി ജൂബിലിഹാളില്‍ വെച്ച് കല്‍പ്പറ്റ നാരായണന്‍ 'ക്രിയാശേഷം' വി മുസഫര്‍...

കൊയിലാണ്ടിയില്‍ പുസ്തക പയറ്റ്

കെയര്‍ കൊയിലാണ്ടി ഒരുക്കുന്ന പുസ്തക പയറ്റ് ബുധനാഴ്ച വൈകിട്ട് 7 മണിയ്ക്ക് നടക്കും. ഖത്തര്‍ പ്രവാസികളുടെ കൂട്ടായായ കെയര്‍ന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്‌. കല്‍പറ്റ നാരായണനാണ് മുഖ്യാതിഥി. കെയര്‍ നോളേജ് ആന്‍ഡ് റീഡിംഗ് റൂം...

ചാത്തച്ചന്‍ പ്രകാശനത്തിനൊരുങ്ങുന്നു

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന മനോഹരന്‍ വി പേരകത്തിന്റെ മൂന്നാമത് നോവല്‍ ചാത്തച്ചന്‍ പ്രകാശനത്തിനൊരുങ്ങുന്നു. മെയ് 20ന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് കുന്നംകുളം ലിവാ ടവറില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യാത്ഥിയായി പ്രശസ്ത...

റൊമാന്റിക് എന്‍കൗണ്ടേഴ്സ് ഓഫ് എ സെക്സ് വര്‍ക്കര്‍: നളിനി ജമീല

ശരണ്യ എം ചാരു സ്ത്രീയുടെ ശരീരം ഒരു ഭോഗവസ്തു മാത്രമല്ലെന്നും സ്നേഹം പ്രകടിപ്പിക്കാനും പ്രണയം പങ്കുവയ്ക്കാനും മാതൃത്വത്തിന്റെ അമൃതം പൊഴിക്കാനും അനുഭൂതിയുടെ മധുചൊരിയാനും അതിനുകഴിയുമെന്നും ലോകത്തോട് വിളിച്ചു പറയാന്‍ നളിനി ജമീല തന്റെ ആത്മകഥയുടെ...

ചിറകുവിരിയിച്ച് പാപ്പാത്തി സാഹിത്യോത്സവം

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് ദിവസമായി നടന്നു വന്ന പാപ്പാത്തി സാഹിത്യോത്സവം സമാപിച്ചു. 16 പുതിയ പുസ്തകങ്ങളാണ് സാഹിത്യോത്സവത്തിന്റെ ഭാഗമായി പ്രകാശനം ചെയ്തത്. സുശീലാ ഗോപാലന്‍ സ്മാരകഹാളില്‍ നടന്ന പുസ്തകോത്സവത്തില്‍ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍...

ചാരക്കേസ്: ഫൗസിയ ഹസന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു

വിവാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ജയില്‍വാസം അനുഭവിച്ച മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ മനസ്സുതുറക്കുന്നു. കേസില്‍ കുറ്റാരോപിതയായി ഏറെക്കാലം ജയിലിലും പൊലീസ് കസ്റ്റഡിയിലും കഴിഞ്ഞ സമയത്തുണ്ടായ തിക്താനുഭവങ്ങളും ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളുമാണ് ഓര്‍മ്മക്കുറിപ്പുകളുടെ രൂപത്തില്‍...
spot_imgspot_img