Sunday, April 11, 2021
Home NATURE

NATURE

ആവളപ്പാണ്ടി: കേരളത്തിനാകെ മാതൃക

അനഘ സുരേഷ് കേരളീയരുടെ ഉത്സവങ്ങളെല്ലാം കാര്‍ഷിക സംസ്‌കാരവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നതാണ്. കാര്‍ഷിക സംസ്‌കാരം കേവലം വാക്കുകളില്‍ ഒതുങ്ങികൊണ്ടിരിക്കുകയാണെന്ന് മുറവിളി കൂട്ടുന്ന ജനതയ്ക്ക് ഒരു മറുപടിയും വിഷു കൈ നീട്ടവുമായി എത്തിയിരിക്കുകയാണ് ആവളപ്പാണ്ടിയിലെ സുവര്‍ണ്ണ കതിരുകള്‍. നമ്മള്‍...

ബാണാസുര പുഷ്പോത്സവത്തിന് തുടക്കം

കല്‍പ്പറ്റ: വയനാട്ടിലെ ബാണാസുരയില്‍ നടക്കുന്ന പുഷ്‌പോത്സവത്തിനു  തുടക്കമായതായി സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8.30. ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി  എം.എം. മണി  നിർവ്വഹിക്കും....

പുഴ സംരക്ഷണത്തോടൊപ്പം പരിസ്ഥിതി സൗഹാർദ്ദ ടൂറിസം മേള

പുഴ സംരക്ഷണ സന്ദേശം പകര്‍ന്ന് പരിസ്ഥിതി സൗഹൃദ ടൂറിസം മേളയുമായി കോഴിക്കോട്ടെ പാവയില്‍ ഗ്രാമം. പുഴയോരങ്ങളില്‍ ഊഞ്ഞാലാടി, പുഴക്കാഴ്ചകള്‍ കണ്ട് വേനലവധി ആഘോഷിക്കാം. പരിസ്ഥിതിയുമായി ഇഴചേര്‍ന്നൊരു ദിനം. കാഴ്ചകളേറെക്കാണാനുണ്ട്.  പുഴയാത്രകൾ. സഞ്ചരിക്കുന്ന പൂന്തോട്ടം....

“പരിസ്ഥിതി സംരക്ഷണം; മുദ്രാവാക്യങ്ങള്‍ മാറേണ്ടതുണ്ട്…” എട്ട് യുവാക്കളുടെ വന്യജീവി ഫോട്ടോ പ്രദര്‍ശനം പറയുന്നു

മലമുഴക്കി. കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍ ഏപ്രില്‍ 4 ന് തുടങ്ങിയ ഫോട്ടോ പ്രദര്‍ശനത്തിന്‍റെ പേരാണ്. എട്ട് യുവാക്കളാണ് അവരുടെ ലെന്‍സുകളില്‍ പതിഞ്ഞ ഫ്രൈമുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. കാടിന്‍റെ വശ്യത അതിന്‍റെ തനിമ ഒട്ടും ചോരാതെ...

നാഷണൽ യൂത്ത്‌ പ്രൊജക്റ്റ്‌ സമ്മർ ക്യാമ്പ്‌ വയലടയിൽ

നാഷണൽ യൂത്ത്‌ പ്രൊജക്റ്റ്‌ കോഴിക്കോട്‌ ജില്ലാ ഘടകം കോഴിക്കോട്‌ ജില്ലയിലെ വയലടയിൽ 'സമ്മർ സ്പ്ലാഷ്‌ 2018 ' എന്ന പേരിൽ യുവാക്കൾക്കായി ഏകദിന സമ്മർ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ദേശീയ- അന്തർദേശിയ തലത്തിൽ പ്രവർത്തിക്കുന്ന...

ചിപ്കോ ദിനം ഓര്‍മ്മിച്ച് ഗൂഗിള്‍

ഇന്ത്യയിലെ പരിസ്ഥിതിസരക്ഷണ സമരപ്രസ്ഥാനങ്ങളിൽ പ്രശസ്തമായ ചിപ്കോ പ്രസ്ഥാനത്തിന്‍റെ ഓര്‍മകളില്‍ ആദരവുമായി ഗൂഗിള്‍. 1970-കളിൽ വനവൃക്ഷങ്ങൾ മുറിക്കുന്നതിന് കോൺട്രാക്ടർമാരെ അനുവദിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നയത്തിനെതിരെ കർഷകരും ഗ്രാമീണജനങ്ങളും ഒത്തുചേർന്ന് നടത്തിയ അക്രമരഹിത സമരരതിന്‍റെ വാര്‍ഷിക ദിനത്തിലാണ് ഡൂഡിൽ...

കാടരങ്ങ്: കാട്ടില്‍ ഒത്തുകൂടാം

വൈവിദ്ധ്യം, പ്രതിരോധം, അതിജീവനം എന്നീ മുദ്രാവാക്യങ്ങള്‍ മുന്‍നിര്‍ത്തി മീന മാസ ചൂടിൽ മേട മാസത്തെ വരവേറ്റു കൊണ്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലമ്പൂരിലെ വള്ളുവശ്ശേരി റിസർവ് ഫോറെസ്റ്റിനോട് ചേർന്നുള്ള മിത്രജ്യോതിയുടെ പ്രകൃതി പഠന കേന്ദ്രമായ അളയിൽ...

ശിരുവാണിപ്പുഴയോരത്ത് ഒരു അവധിക്കൂടാരം

അട്ടപ്പാടി: കുട്ടികൾക്കായി കയ്യേനി ക്യാമ്പ് സെൻറർ ശിരുവാണിപ്പുഴയോരത്ത് നടത്തുന്ന പ്രകൃതി സഹവാസ ക്യാമ്പിലേക്ക് ഏതാനും ഒഴിവുകൾ കൂടി ബാക്കിയുണ്ട്.  ഏപ്രിൽ 23മുതൽ 29 വരെയും മെയ് 4 മുതൽ 10 വരെയുമാണ് ക്യാമ്പ്. പത്തു വയസ്സു മുതൽ...

ചെങ്ങോട്മല ഖനനം: സമരം ശക്തമാവുന്നു

ബാലുശ്ശേരി: കോഴിക്കോട് ജില്ലയിലെ നരയംകുളം ചെങ്ങോടുമലയെ ഖനന സംഘത്തില്‍ നിന്നും രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സമര പ്രവര്‍ത്തനങ്ങള്‍ സജീവമാവുന്നു. ആക്ഷന്‍ കമ്മിറ്റി സജീവമായി രംഗത്തുണ്ട്. വിവിധ സംഘടനകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പിന്തുണയുമായി കൂടെയുണ്ട്....

Latest