Sunday, April 11, 2021
Home NATURE

NATURE

“കീഴാറ്റൂര്‍ ജലസംഭരണി, കല്ലിട്ടുമൂടരുത്” ബദല്‍ നിര്‍ദേശിച്ച് പരിഷത്ത്

കണ്ണൂര്‍: ദേശീയപാതാ വികസനത്തിന്റെ പേരില്‍ കീഴാറ്റൂര്‍ വയല്‍ മണ്ണും കല്ലും സിമന്റും ഇട്ട് നശിപ്പിക്കുന്നത് തലമുറകളെ ദ്രോഹിക്കുന്ന നടപടിയാണെന്ന് ശാസ്ത്രസാഹിത്യപരിഷത്ത്. നിലവിലുള്ള ദേശീയപാത ഇരുഭാഗത്തും വികസിപ്പിക്കുകയും തളിപറമ്പ് നഗരത്തില്‍ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കുകയും...

അവരിതാ എത്തിക്കഴിഞ്ഞു… ചെങ്ങോടു മലയിലും

ബാലുശ്ശേരി: നരയംകുളം ചെങ്ങോടു മലയിലെ സ്വകാര്യ വ്യക്തികളുടെ ഖനനത്തിനെതിരെ പ്രതിഷേധം ശകതമാവുന്നു. ജൈവവൈവിധ്യങ്ങളാല്‍ സമൃദ്ധമായ മലയിലെ ഖനനം കുടിവെള്ള പ്രശ്നമടക്കമുള്ള പരിസ്ഥിതി ആഘാതങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടികാട്ടി വിവിധ സംഘടനകള്‍ രംഗതെത്തി. നേരത്തെ, എഴുത്തുകാരന്‍ ടി.പി രാജീവന്‍,...

മേധാ പഠ്കർ പൊന്നാനി എം ഇ എസ്സില്‍

പൊന്നാനി: "പരിസ്ഥിതി സംരക്ഷണവും സ്ത്രീസമര മുന്നേറ്റങ്ങളും" എന്ന വിഷയത്തിൽ പ്രഭാഷണവും സംവാദവും സംഘടിപ്പിക്കുന്നു.  പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പഠ്കർ സംബന്ധിക്കും. മാര്‍ച്ച്‌ 2  വെള്ളി 9.30ന് പൊന്നാനി MES കോളേജില്‍ വെച്ചാണ്‌ പരിപാടി. MES കോളേജ്...

സഹ്യാ ഗ്രീന്‍ ഫെസ്റ്റ് 26, 27, 28 തീയതികളില്‍

മാങ്ങാട്ടുപറമ്പ: കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ കാമ്പസിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗം ഗ്രീൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 'സഹ്യാ' എന്ന പേരിൽ നടക്കുന്ന മേള ഫെബ്രുവരി 26, 27, 28 തീയതികളിലാണ്. പശ്ചിമഘട്ട സംരക്ഷണത്തിന് ഊന്നൽ നൽകി കൊണ്ടാണ്...

മര സ്നേഹമല്ല വേണ്ടത്. സ്നേഹ കാടാണ് വേണ്ടത്.

  എൻ എ നസീർ   മരം നടുന്ന ഉപദ്ദേശങ്ങളും ഗുണങ്ങളുംകേട്ട് മടുത്ത് എഴുതിയതാണ് . നാട്ടിൽ മരം നട്ടാൽ കാടുണ്ടാകില്ല. നല്ല പ്രാണവായുവും ശുദ്ധജലയും കൃഷിക്കാവശ്യമായ ജീവനുള്ള മണ്ണും വേണമെങ്കിൽ കിഴക്ക് പശ്ചിമഘട്ടത്തിൽ പച്ചപ്പുണ്ടാകണം. 44 നദികളുള്ള...

‘ഗാനശേഖരം’ ആർ. കെ. ശേഖർ ഗാനസന്ധ്യ

മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത സംഗീത സംവിധായകനാണ് ആർ. കെ. ശേഖർ. ഇരുപത്തിമൂന്നു മലയാള സിനിമകളിലായി നൂറ്റി ഇരുപത്തി ഏഴോളം പാട്ടുകൾ അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്. സംഗീത സംവിധായകൻ എന്നതിനേക്കാൾ മ്യൂസിക്ക് കണ്ടകട്ർ...

Latest