Sunday, April 11, 2021
Home PEOPLE Artist/Painter

Artist/Painter

Vineesh Mudrika

 Art Teacher, Kerala School of Arts Thalassery, Kannur A talented artist from Kannur born in 1975 at Vadakkumbad, Thalassery. He had his primary Art Training from...

Subesh Padmanabhan

Artist, Illustrator Kozhikode A creative and an accomplished artist, illustrator, art teacher and art director from Poilkave, Kozhikode. Mr. Subesh Padmanabhan is born to Late Padmanabhan...

വികാസ് കോവൂര്‍

കോവൂര്‍, കോഴിക്കോട് ചുമര്‍ചിത്ര കലാകാരൻ രമാരാമദാസ് പങ്കജവല്ലി ദമ്പതികളുടെ മകനായി 1983 സെപ്റ്റംബറില്‍ 21ന് ജനനം. പൂക്കാട് കലാലയത്തില്‍ നിന്ന് സതീഷ് തായാട്ടിന്റെ ശിഷ്വത്വം സ്വീകരിച്ചു. മ്യൂറല്‍ പെയിന്റിങ്ങിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. 2004 മുതല്‍ തന്നെ തന്റെ മേഖലയില്‍...

സതീഷ്‌ തായാട്ട്

ചുമര്‍ചിത്രകാരന്‍ ചേവായൂര്‍, കോഴിക്കോട് തികച്ചും പരമ്പരാഗതമായ ഉള്ളടക്കത്തിലും ശൈലിയിലുയുള്ള മ്യൂറല്‍ പെയിന്റിംഗിന് ഉടമ. ഇത്തരം കലാരൂപങ്ങളില്‍ പൊതുവേ കാണാത്ത തരത്തിലുള്ള തീമുകള്‍ തായാട്ടിന്റെ രചനകളില്‍ കാണാം. പരമ്പരാഗത ശൈലികളുടെ ഒപ്പം പരീക്ഷണാത്മക പരിശ്രമങ്ങളും കൂടിചേരുമ്പോള്‍ സതീഷ്‌...

ശരത്ചന്ദ്രൻ പി

ചിത്രകാരൻ കോഴിക്കോട് ആഗോളതലത്തിൽ അറിയപ്പെടുന്ന മലയാളിചിത്രകാരനാണ് ശരത്ചന്ദ്രൻ. തലശ്ശേരിയിലെ കേരള സ്കൂൾ ഓഫ് ആർട്ട്സിലെ ശ്രീ. സി.വി.ബാലൻ നായർക്കു കീഴിലാണ് ശരത് ചന്ദ്രൻ ചിത്രകലാഭ്യസനം നടത്തിയത്. പിന്നീട് അതേ സ്ഥാപനത്തിൽ അദ്ദേഹം ചിത്രകലാധ്യാപകനായി. നിറങ്ങളെക്കുറിച്ചുള്ള സൂക്ഷ്മജ്ഞാനവും,...

Kanhilassery Vinod Marar

Percussionist, Chenda Artist Kozhikode A famous percussionist from Kozhikode, Kanhilassery Vinod Marar is a skilled chenda artist. He acquired his first lessons from his maternal...

A K Ramesh

Artist Chemanchery | Kozhikode Trained from Universal Arts School Calicut, Mr. A K Ramesh is currently an art teacher at GHSS Palayad Thalasserry. A gifted artist...

Latest