HomePROFILESARTIST / PAINTER

ARTIST / PAINTER

ശരത് ചന്ദ്രൻ പി | Sarath Chandran P

ശരത് ചന്ദ്രൻ ചിത്രകാരൻ | കോഴിക്കോട് ആഗോളതലത്തിൽ അറിയപ്പെടുന്ന മലയാളിചിത്രകാരനാണ് ശരത്ചന്ദ്രൻ. തലശ്ശേരിയിലെ കേരള സ്കൂൾ ഓഫ് ആർട്ട്സിലെ ശ്രീ. സി.വി.ബാലൻ നായർക്കു കീഴിലാണ് ശരത് ചന്ദ്രൻ ചിത്രകലാഭ്യസനം നടത്തിയത്. പിന്നീട് അതേ സ്ഥാപനത്തിൽ അദ്ദേഹം ചിത്രകലാധ്യാപകനായി....

വിമൽ പുതിയ വീട്ടിൽ

ചിത്രകാരൻ | കണ്ണൂർ ചെറുപ്പകാലം മുതൽ ചിത്രകലാതൽപരനാണ് വിമൽ പുതിയ വീട്ടിൽ. കണ്ണൂർ ജില്ലയിൽ പിലാത്തറ അറത്തിൽ സ്വദേശി ഇ.കെ ഗോവിന്ദന്റെയും പിവി.രുഗ്മിണിയുടെയും രണ്ടാമത്തെ മകനായി 1989 ജനുവരി രണ്ടിന് ജനനം. സഹോദരൻ വിനേഷ്...

അഭിലാഷ് തിരുവോത്ത് – Abhilash Thiruvoth

ചിത്രകാരൻ പേരാമ്പ്ര, കോഴിക്കോട് ചിത്രകല സ്വപ്രയത്നത്താല്‍ പഠിച്ച് ചായക്കൂട്ടുകളാൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ. പുനർചിന്തനം നടത്താൻ പ്രേരിപ്പിക്കുന്ന ചിത്രങ്ങളാണ് അഭിലാഷിന്റെ ക്യാൻവാസിൽ ജന്മം കൊള്ളുന്നത്. വരയില്‍ വ്യത്യസ്ത രസതന്ത്രങ്ങള്‍ തീര്‍ക്കുന്ന അഭിലാഷിന്റെ പഠന വിഷയവും...

ഗോകുൽ കൃഷ്ണ

ശില്പി കരുവള്ളിയിൽ, കോട്ടയം കേരളീയ ശില്പ നിർമ്മാണ കലാകാരൻ. വുഡ് ക്രാഫ്റ്റ് മേഖലയില്‍ തന്റേതായ ശൈലി രൂപപ്പെടുത്തിയ പ്രതിഭ. പഠനവും വ്യക്തിജീവിതവും 1993 ജൂലൈ 12 ന് കോട്ടയം ജില്ലയിലെ, കരുവള്ളിയിൽ ഗോപിയുടെയും കുമാരിയുടെയും മകനായി ജനിച്ചു. പ്ലസ്ടു...

മുഖ്താർ ഉദരംപൊയിൽ

ചിത്രകാരൻ, കഥാകൃത്ത്, പത്രപ്രവർത്തകൻ വിവിധ ആനുകാലികങ്ങളിൽ വരയ്ക്കുകയും എഴുതുകയും ചെയ്യുന്നു. വ്യത്യസ്തമായ ശൈലിയും രചനാരീതിയും കൊണ്ട് ചിത്രകലയിൽ സ്വന്തമായ ഇടം കണ്ടെത്തിയ കലാകാരൻ. കടുത്ത നിറങ്ങളുടെ ധാരാളിത്തത്തിൽ നിഗൂഢതയുടെ സൗന്ദര്യം നിറയുന്ന ചിത്രങ്ങളാണ്...

Babeesh Anela

Mural Painting Artist Kozhikode Babeesh Anela is an Indian artist from Kerala who is the chief artist of Bhaavageetham Art Gallery, Trivandrum. He was a first class...

Vineesh Mudrika

 Art Teacher, Kerala School of Arts Thalassery, Kannur A talented artist from Kannur born in 1975 at Vadakkumbad, Thalassery. He had his primary Art Training from...

സതീഷ്‌ തായാട്ട്

സതീഷ് തായാട്ട് ചുമര്‍ചിത്രകാരന്‍ ചേവായൂര്‍, കോഴിക്കോട് തികച്ചും പരമ്പരാഗതമായ ശൈലിയിലുള്ള മ്യൂറല്‍ പെയിന്റിംഗ് ശൈലിക്ക് ഉടമ. ചുമർചിത്രശൈലിയിൽ പൊതുവേ കാണാത്ത തരത്തിലുള്ള ആശയങ്ങൾ തായാട്ടിന്റെ രചനകളില്‍ കാണാം. പരമ്പരാഗത ശൈലികളുടെ ഒപ്പം പരീക്ഷണാത്മക പരിശ്രമങ്ങളും കൂടിചേരുമ്പോള്‍ സതീഷ്‌...

എം സി സജീവ്

ചിത്രകാരന്‍, ഡിസൈനര്‍ തലശ്ശേരി പെയിന്റിംഗ്, ഡിസൈനിംഗ്, ഫോട്ടോഗ്രഫി എന്നീ മേഖലയില്‍ തന്‍റെ സാന്നിധ്യം അറിയിക്കുന്ന കലാകാരന്‍. പഠനവും വ്യക്തിജീവിതവും എംസി കുമാരന്‍ സൗമിനി ദമ്പതികളുടെ പുത്രനായി 1969 ഏപ്രില്‍ 19ന് ജനിച്ചു. കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് തലശ്ശേരിയില്‍ നിന്നും...

Subesh Padmanabhan

Artist, Illustrator Kozhikode A creative and an accomplished artist, illustrator, art teacher and art director from Poilkave, Kozhikode. Mr. Subesh Padmanabhan is born to Late Padmanabhan...
spot_imgspot_img