സംവിധായകന്‍, അഭിനേതാവ്, നര്‍ത്തകന്‍ | കോഴിക്കോട്
നാടകം, റേഡിയോ, ടെലിവിഷന്‍ എന്നിവയില്‍ തുടങ്ങി മ്യൂസിക് ആല്‍ബം, നൃത്തശില്‍പം, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, പരസ്യ ചിത്രം, മീഡിയ പ്രൊഡക്ഷന്‍, സിനിമ വരെയുള്ള സകല മേഖലകളിലും തന്‍റെ അടയാളപ്പെടുത്തലുകള്‍ കൃത്യമായി രേഖപ്പെടുത്തിയ അനുഗ്രഹീത...
നടന്‍, സംവിധായകൻ
മലപ്പുറം
നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെയുള്ള വ്യത്യസ്ത വിശേഷണങ്ങളില്‍, കഴിഞ്ഞ 20 വർഷമായി നാടകം, ടെലി ഫിലിം, ഷോർട്ട് ഫിലിം, സിനിമ തുടങ്ങിയ മാധ്യമങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന പ്രതിഭയാണ് സജീഷ് എസ്. നായര്‍. കലാസാസ്കാരിക സദസ്സുകളിലെ സ്ഥിരം സാന്നിധ്യമാണ്.
1978...
എഴുത്തുകാരന്‍, സംവിധായകന്‍
കോഴിക്കോട്
നാടകം, സിനിമ, സീരിയല്‍ തുടങ്ങിയവയെ തന്റെ എഴുത്തുകള്‍ കൊണ്ട് മനോഹരമാക്കിയ കലാകാരന്‍. കഴിഞ്ഞ 25 വര്‍ഷത്തോളമായി തിരക്കഥാകൃത്ത് സംവിധായകന്‍, കവി തുടങ്ങിയ വ്യത്യസ്ത വേഷങ്ങളണിഞ്ഞ് തിളങ്ങി നില്‍ക്കുന്നു. ഇഷ്ട മേഖലയെ തിരിച്ചറിഞ്ഞ്...
നാടകപ്രവർത്തകൻ | കോഴിക്കോട്
കേരളത്തിലെ കുട്ടികളുടെ നാടക വേദിയില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയ നാടക രചയിതാവ്. സ്കൂള്‍ നാടക വേദിയുടെ രംഗഭാഷയെ പുതുക്കി പണിത നാടക സംവിധായകന്‍. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന...