WRITERS

വിനോദ് ശങ്കരൻ – Vinod Sankaran

കവി, എഴുത്തുകാരന്‍ കോഴിക്കോട് 1975 ഒക്ടോബർ രണ്ടാം തീയതി കുട്ടിശ്ശങ്കരൻ നമ്പ്യാരുടെയും കമലാക്ഷി അമ്മയുടെയും മകനായി ജനിച്ച വിനോദ് നമ്പ്യാർ (വിനോദ് ശങ്കരൻ, തൂലികാ നാമം) 2005 മുതൽ സാഹിത്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.  പ്രധാന രചന: മഹാത്മ (കവിതാ സമാഹാരം)....

മാരിയത്ത് സി എച്ച്

എഴുത്തുകാരി, ചിത്രകാരി | മലപ്പുറം മലപ്പുറം ജില്ലയില്‍ നിലമ്പൂരിനടുത്ത് ചുങ്കത്തറയില്‍ ചോലശ്ശേരി സെയ്തലവി ഹാജിയുടെയും (കുഞ്ഞാവ) സൈനബയുടെയും നാലുമക്കളില്‍ രണ്ടാമത്തെ മകളാണ് മാരിയത്ത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പനിയെത്തുടര്‍ന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്ടമായി. അതു...

ഡോ. രോഷ്നിസ്വപ്ന (Dr. Roshniswapna )

കവി | നോവലിസ്റ്റ് | വിവർത്തക | ചിത്രകാരി | ഗായിക കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടക സംബന്ധിയായ വിഷയത്തിൽ ഡോക്ടറേറ്റ് നേടി. കേരള സർവകലാശാലയിൽ നിന്ന് മലയാളത്തിൽ M.A.ബിരുദാനന്തരം,...

യഹിയാ മുഹമ്മദ്

കവി ഓർക്കാട്ടേരി, കോഴിക്കോട് യഹിയാ മുഹമ്മദ് കോഴിക്കോട് ജില്ലയിൽ വടകര ഓർക്കാട്ടേരി സ്വദേശി മണോളി യൂസഫിന്റെയും ഞാറ്റോത്തിൽ ആസ്യയുടെയും മൂത്ത മകനായി 1988 മെയ് അഞ്ചിന് ജനനം. ഭാര്യ റസീന.കെ.പി, മക്കൾ മുഹമ്മദ് യാസീൻ, ഫാത്തിമ സഹറ. യു.പി...

രജിതൻ കണ്ടാണശ്ശേരി – Rejithan Kandanassery

രജിതൻ കണ്ടാണശ്ശേരി എഴുത്തുകാരൻ | അധ്യാപകൻ തൃശ്ശൂർ 1972 ഫെബ്രുവരി ഇരുപത്തഞ്ചിന്, കെ.എസ് അപ്പുവിന്റെയും തങ്കയുടെയും മകനായാണ് രജിതൻ കണ്ടാണശ്ശേരിയുടെ ജനനം. കണ്ടാണശ്ശേരി എക്സൽസിയർ സ്കൂളിലും, മറ്റം സെന്റ് ഫ്രാൻസിസ് ബോയ്സ് ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ...

പ്രകാശ് ചെന്തളം

കവി | ബളാൽ അത്തിക്കടവ് ഊര്, കാസർഗോഡ് കാസർഗോഡ് ജില്ലയിലെ ബളാൽ അത്തിക്കടവ് ഊരിൽ 1991 ൽ അച്ഛൻ ശങ്കരന്റെയും അമ്മ കുമ്പയുടെയുടെ മകനായി മലവേട്ടുവ ഗോത്രത്തിൽ ജനിച്ചു. G. H. S. S....

ഡോ.എം ദിവ്യ

സോഷ്യൽ മീഡിയ ഓരോരുത്തരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നത് വേറിട്ട രീതികളിലാണ്. എന്നാൽ തികച്ചും വ്യത്യസ്തമായ രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിച്ച് മറ്റൊരു വ്യക്തിയുടെ ജീവിതത്തെ മാറ്റി മറിക്കുക എന്നത് ചെറുതല്ലാത്ത കാര്യമാണ്. 24...

സുബൈർ സിന്ദഗി

സിനിമ കലാസംവിധായകൻ, എഴുത്തുകാരൻ, കവി

ജയചന്ദ്രൻ മൊകേരി

എഴുത്തുകാരൻ, അദ്ധ്യാപകൻ മൊകേരി, കോഴിക്കോട് മാലിദ്വീപിനെ വാഗ്മയചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ജയചന്ദ്രൻ മൊകേരി 1963 ജൂൺ 23-ാം തീയതി ടി. സി. നായരുടെയും ജാനകി അമ്മയുടെയും മകനായി ജനിച്ചു. തക്കിജ്ജ- എന്റെ ജയിൽ ജീവിതം (ഓർമക്കുറിപ്പുകൾ)...

രമേശ് കാവില്‍ – Ramesh Kavil

അധ്യാപകന്‍, കവി, ഗാനരചയിതാവ്, പ്രഭാഷകന്‍ നടുവണ്ണൂർ, കോഴിക്കോട്  കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ഗാനരചയിതാവിനുളള പുരസ്കാരം മൂന്ന് തവണ ലഭിച്ച (2004,2007,2012) അനുഗ്രഹീത കലാകാരൻ. നൂറ്റമ്പതോളം നാടകങ്ങൾക്ക് ഗാനങ്ങളെഴുതിയ രമേശ്‌ കാവില്‍, നാടകരചയിതാവ് കൂടിയാണ്. ചലച്ചിത്രം, ലളിതഗാനം,...
spot_imgspot_img