Friday, March 5, 2021
Home കഥകൾ

കഥകൾ

മഴയിൽ മറഞ്ഞത്

കഥ ലിജ സൂര്യ ഇരുണ്ടുകൂടിയ ആകാശം ... പുറത്ത് വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങളില്ല. കുട്ടികളുടെ കൂട്ടമായ ശബ്ദങ്ങളില്ല. കടകളിൽ ആളനക്കമില്ല.... വീട്ടിനുള്ളിൽ വീട്ടുകാരി തന്റെ മുഴുവൻ ദേഷ്യവും തീർക്കുന്ന പാത്രങ്ങളുടെ കലപില ശബ്ദങ്ങളും അവളോട് തന്നെ പരിതപിക്കുന്ന...

ഡാ

കഥ പസ്കി ഡാ, ഇത് നിനക്കെഴുതുന്ന ആദ്യത്തെ (ചിലപ്പോൾ അവസാനത്തെയും) തുറന്ന കത്താണ്. നീ മാത്രം ഒരിക്കലും വായിക്കാൻ പോകുന്നില്ല എന്ന ഉറപ്പ് തന്നെയാണ് ഈ എഴുത്തിന്റെ ധൈര്യവും. ഇന്നാണ് ഞാനറിഞ്ഞത് ഞാൻ നിന്നെ മറന്നതല്ല, നിന്നെ മറന്നുവെന്ന് - മായ്ച്ചുവെന്ന് എന്നോട് തന്നെ കള്ളം...

വക്ഷോജപുരാണം

കഥ വിനീത മണാട്ട് വിനീത മണാട്ട് എഴുതി അവതരിപ്പിക്കുന്ന കഥ കേൾക്കാം. ... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ… ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)...

അത്തിയിലകളുടെ മണം

കഥ ഐശ്വര്യ അലൻ ഐശ്വര്യ അലൻ എഴുതി അവതരിപ്പിക്കുന്ന കഥ - അത്തിയിലകളുടെ മണം. https://youtu.be/QkzLF22iRq8 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ… ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

അപൂർണ വാക്യങ്ങൾ

ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച സായ്റയുടെ തിരികെ എന്ന കഥാസമാഹാരത്തിലെ അപൂർണ വാക്യങ്ങൾ എന്ന കഥ കഥാകാരി അവതരിപ്പിക്കുന്നു. https://youtu.be/80ex_8G2gN4

അമ്മിണി

കഥ സമീർ പാറക്കൽ പതിവുപോലെ ഇന്നലെ രാത്രിയിലും എനിക്കും അവൾക്കുമിടയിലുള്ള പ്രശ്നം അമ്മിണിയായിരുന്നു. അടുക്കളയിൽ അമ്മയ്ക്കും ഈ പേര് സ്വൈരക്കേടു ഉയർത്തുന്നു . ഇതെല്ലാം മുന്നിൽ കണ്ടിട്ടാവാം അമ്മ എന്റെ കല്യാണത്തിന് മുൻപ് തന്നെ...

വിശ്വാസം

കഥ നവീൻ എസ് ഇടവിട്ട് മഴ പെയ്യുന്ന ഒരു ദിവസമായിരുന്നു അത്. ആറരയുടെ പാസഞ്ചർ കടന്നു പോയതോടെ സ്റ്റേഷൻ ഏതാണ്ട് വിജനമായി. പ്ലാറ്റ്ഫോമിന്റെ ഒരറ്റത്തെ മഴത്തണുപ്പ് പുതച്ചുറങ്ങുന്ന സിമന്റ് ബെഞ്ചിലിരുന്ന് ആരോ മറന്ന് വെച്ച സായാഹ്ന...

ചുവന്നു ചിതറിയ ചിന്തകൾ

കഥ ഹീര കെ.എസ് ഒരു പുതുവർഷം കൂടി വ്യാധികളുടെ ആകുലതകൾക്കിടയിൽ അധികം ശ്രദ്ധിക്കപ്പെടാതെ കടന്നെത്തിയിരിക്കുന്നു.. ആഘോഷങ്ങൾ വഴിമാറിയ ഒരു ഓണക്കാലം. തുമ്പയും തുളസിയും തേടിയലഞ്ഞ തൊടികൾ ഓർമകളിൽ നിന്നുപോലും പതിയെ തെന്നിമാറുന്നു.. ചുവന്നു തുടങ്ങിയ ആകാശത്തിലേക്ക് ഇടയ്ക്കു...

“ഉച്ചഭാഷിണിയും ദൈവങ്ങളും…”

ചെറുകഥ റഫീക്ക് പട്ടേരി അനന്തമായ മഴയ്ക്കൊപ്പം അനേകം ജീവനും ഒലിച്ച് പോയതിന്റെ കണ്ണീരുപ്പ് അലിഞ്ഞു ചേർന്ന മണ്ണിൽ നിന്നുയർന്ന കനത്ത ഉഷ്ണത്തിന്റെ മരീചിക കണ്ണ് കൊണ്ട് ദർശിച്ച് അങ്ങിനെ നീണ്ട് നിവർന്ന് അബ്ദുട്ടി നിന്നു. തളർച്ച ബാധിച്ച...

Latest