Friday, March 5, 2021
Home കഥകൾ

കഥകൾ

റോസ് മേരീ ഞാന്‍ നിന്നെ പ്രണയിക്കുന്നു

ചെറുകഥ രണ്‍ജു “A dream, all a dream, that ends in nothing, and leaves the sleeper where he lay down, but I wish you to know that...

ഋതുമതി

കഥ ആതിര കൃഷ്ണൻ എത്ര പെട്ടന്നാണ് എല്ലാം മാറിയത്. ഇന്നലെ വരെ പാറി പറന്നു നടന്നവൾ, പെട്ടന്നൊരു ദിവസം കൂട്ടിലടച്ച കിളിയെ പോലെ ബന്ധനസ്ഥയായി. പെണ്ണായി ജനിച്ചാൽ എല്ലാവരും ഒരിക്കൽ ഇതുപോലെ ആകുമത്രേ ? അമ്മു ജനലരികിൽ...

ചിമ്മിണിക്കടലിന്റെ പ്രസവം

കഥ വിദ്യ. കെ മണ്ഡോദരി ടീച്ചർ ഉണർന്നു കിടക്കുകയായിരുന്നു. തണുപ്പിലേക്ക് കൂപ്പു കുത്തുന്ന രാത്രി ഒരതികായ പ്രതിമ പോലെ അവരുടെ കിടപ്പിലേക്ക് നിഴൽ വീഴ്ത്തി നിന്നു. സ്കൂൾ മുറ്റത്ത് കുന്തിച്ചിരുന്ന കുഞ്ഞിപ്പാത്തുമ്മയെ പോലെ അവർ കട്ടിലിന്റെ...

പ്രേമഗീതം

കഥ അനഘ തെക്കേടത്ത് കാഴ്ചയില്‍ അരരസികനായ ഡ്രൈവറാണ് പാട്ടു പാടുന്നത്. ചെവി കൂര്‍പ്പിച്ചെങ്കിലും വരികളെല്ലാം അവ്യക്തമാണ്. ചുണ്ടില്‍ ഒരു ചെറു മന്ദഹാസത്തോടെ വീണ്ടും അവള്‍ പുറം കാഴ്ചകളിലേക്ക് ഊളിയിട്ടു. രണ്ട് മണിക്കൂറോളമുണ്ട് ഇനിയും യാത്ര. ലക്ഷ്യസ്ഥാനത്തേക്ക്...

നിഴലിനപ്പുറം

കഥ സിദ്ധാർത്ഥ് കെ. എസ് പല മുഖങ്ങൾ എല്ലാം ഒരാൾ തന്നെ. മുഖങ്ങളിൽ ചിലത് അലറുന്നു, ചിലത് പൊട്ടിച്ചിരിക്കുന്നു, ചിലത് കരഞ്ഞ് കരഞ്ഞ് അവശരായിരിക്കുന്നു. എല്ലാം ഞാൻതന്നെയാണ്. പക്ഷെ ഒന്നായിരുന്ന ഞാൻ ഏങ്ങനെ പലതായി? എന്തു...

പ്രണയം നിഴലിക്കുന്ന വഴികൾ

കഥ അമൽ വി 1. മണി എട്ടര കഴിഞ്ഞു, അടുക്കളയിൽ പാത്രങ്ങൾ തമ്മിൽ തട്ടുന്ന ശബ്ദം മാത്രം ഉയർന്നു കേൾക്കുന്നു. കാലിൽ സോക്സ് വലിച്ചു കയറ്റുമ്പോൾ എന്റെ ശ്രദ്ധ മുഴുവൻ അവന്റെ മുഖത്തായിരുന്നു. എന്നെ എപ്പൊഴും പിൻതുടരുന്ന കണ്ണുകളുള്ള മുഖം. 'ടോമി'...

കട്ടൻ ചായ

കഥ മധു. ടി. മാധവൻ ചീവീടുകളുടെ ശബ്ദം ഇരച്ചു കൊണ്ടിരുന്നു. ചെറിയ ചാറ്റൽമഴയുണ്ട്. നേരം വെളുക്കുവാൻ കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വേണം. തലയിൽ ആകെ ഒരു മരവിപ്പാണ്. എണീക്കാതിരിക്കുവാനും വയ്യ. ലത ഉറക്കത്തിൽ നിന്നും...

അഥീന

കഥ ജിതേഷ് ആസാദ് മെഴുകുതിരി വെട്ടത്തിൽ വിശുദ്ധ കന്യാമറിയം അന്നേരം ജ്ഞാനികളുടെ അകംജീവിതം കാണുകയായിരുന്നു. ഉള്ളിലൊരു കടൽ എഴുതിക്കൊണ്ടിരിക്കുന്നവരെ കാണാൻ എന്തൊരു ഭംഗിയാണ്! എതിർചുവരിൽ അഭിമുഖമായിരുന്ന മാർക്സിനോട് കന്യാമറിയം പറഞ്ഞു. ഇന്നലെ ഇവിടെ ഗബ്രിയേൽ ഗാർഷ്യ മാർക്കേസ്...

ഓവർ തിങ്കിങ്ങ്

കഥ സനൽ ഹരിദാസ് മാസങ്ങൾക്കു ശേഷം ഇന്നലെയാണ് ഞാനാ പതിവു ചായക്കടയിലെത്തുന്നത്. സതീഷേട്ടൻ താടിയിൽ മാസ്ക് തൂക്കിയ മുഖത്തോടെ ചിരിച്ചു ( ചിരിച്ചോ ? ). അവിടെയാകെ നിരത്തിയിടാറുള്ള കസേരകളും സ്റ്റൂളുകളും ഒരറ്റത്ത് കൂനകൂട്ടി ഇട്ടിട്ടുണ്ട്....

Latest