SEQUEL 13

കാശിയിലെ ചായകൾ : ഭാഗം 2

യാത്ര നാസർ ബന്ധു രാവിലെ എഴുന്നേറ്റ് ചായക്കട തേടി നടക്കുക എന്നത് നല്ല ഭംഗിയുള്ള കാര്യമാണ്. താമസസ്ഥലത്ത് നിന്ന് ഇറങ്ങി ഒരു ഗലിയിലൂടെ നടന്നു.നേരെ ചെന്ന് എത്തിയത് അവിടത്തെ പാൽ വിൽക്കുന്ന ചന്തയിലേക്കാണ്. സൈക്കിളിലും ബൈക്കിലും...

നിറയലിന്റെയും ഒഴിയലിന്റെയും കഥ

കവിത വി. ടി. ജയദേവൻ ആദ്യമാദ്യം ഒരാളില്‍ അയാള്‍ മാത്രമായിരിക്കും. പിന്നീട് ആളെണ്ണം കൂടിക്കൂടി വരും. ആണുങ്ങള്‍, പെണ്ണുങ്ങള്‍, കുഞ്ഞു കുട്ടികള്‍, വൃദ്ധന്മാര്‍, ബന്ധുജനം, ശത്രുജനം. സഹകാരികള്‍. അഭ്യുദയആഗ്രഹക്കാര്‍, ഗുണചിന്തകര്‍, പ്രേമികള്‍, കാമികള്‍, പഴം പെറുക്കാന്‍...

പ്രസവിക്കുന്ന സീറ്റ്സീ ഈച്ച

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർ കുഞ്ഞിനെ പ്രസവിക്കുന്ന ഒരിനം ഈച്ചയാണ് സീറ്റ്സീ ഈച്ചകൾ (Tsetse fly). പ്രസവിക്കും മുൻപേ തന്നെ കുഞ്ഞിന് വയറ്റിൽ വച്ച് മുലപ്പാൽ പോലെ ദ്രാവകം ചുരത്തി  കൊടുത്താണ് അത് വളർത്തുന്നത്. ആഫ്രിക്കയിലെ സബ്...

ഇണക്കി വളർത്തിയ കാട്ടുഗന്ധങ്ങൾ….

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം: വിപിൻ പാലോത്ത് പൂക്കളുടെ നഷ്ടം ഓർമ്മകളുടെ നഷ്ടമാണ്. ഓർമ്മകൾ ഇല്ലാതാകൽ മരണമാണ്. ഏത് പൂവാണ് ആദ്യം പടിയിറങ്ങിയത് എന്നു ചോദിക്കുമ്പോ ഏത് ഓർമ്മയാണ് ചില്ലകൾ വാടി കരിഞ്ഞുപോയത് എന്ന സങ്കടം കൂടി അതിലുണ്ട്... അഴിവാതിലിലെ പവിഴമല്ലിഗന്ധം...

മങ്ങലംകളി: കോയ്മയ്ക്ക് നേരെയുള്ള ചൂട്ട്

സാംസ്കാരികം ഷൈജു ബിരിക്കുളം മങ്ങലംകളി കാസർഗോഡ് ജില്ലയിലെ ആദിമ ഗോത്രവിഭാഗങ്ങളായ മാവിലരുടെയും മലവേട്ടുവരുടെയും ഒരു വിനോദ കലാരൂപമാണ്. മാവിന്റെ ഇല വസ്ത്രമായി ധരിച്ചിരുന്നതുകൊണ്ടും, മാവിലാ തോടിന്റെ സമീപത്ത് താമസിച്ചിരുന്നവരുമായതുകൊണ്ടുമാണത്രേ മാവിലർ എന്ന പേരു വന്നത്....

സ്കൈനോട്ടക്കാരൻ

കവിത വിഷ്ണു പ്രസാദ് അടുത്തിടെ അയാൾ ആകാശമാകെ വേലി കെട്ടി. തന്റെ വീടിന് സമാന്തരമായൊരു വേലി. അൽപം വലുത്. പണ്ട് തുറന്നിട്ടിരുന്നപ്പോൾ രണ്ട് മേഘങ്ങൾ വരുമായിരുന്നു. പക്ഷേ എന്തെന്നാൽ, അവർക്കിടയിലുള്ള അകൽച്ചയെ കാറ്റ് നിയന്ത്രിക്കുന്നത് പലവിധമാണ്. ഇടക്ക് പരസ്പരം കാണാത്ത വിധം, ചിലപ്പോൾ രണ്ട് വാക്കുകൾക്ക് വിധം, മറ്റു ചിലപ്പോൾ...

സീരിയൽ എന്ന മാധ്യമത്തിലൂടെ

സാമൂഹികം അഞ്ജന വി. നായർ മാധ്യമത്തിന്റെ വരവും വളർച്ചയും മാറ്റങ്ങളുടെ ഒരു വലിയ ശൃംഖല തന്നെയാണ് സമൂഹത്തിന്റെ പല തട്ടിലും ഉണ്ടാക്കിയത്. പത്രം, ടെലിവിഷൻ - റേഡിയോ, തുടങ്ങിയവ നമ്മുടെ ദൈനംദിന ജീവിതത്തെ ബന്ധപ്പെടുത്തുന്ന...

നികല്

മാവിലൻ തുളു കവിത പപ്പൻ കുളിയന്മരം "ജീവിതട്ട് ഒളിത്തലാ പർത്ത് ലാ - ആത്മാക്ന്' തൊടുത് ഇയ്യ് ഇപ്പുകനാ." ഭൂമിട്ട് ജീവ്ന് ഇള്ളായിക്ക് ഗിട്ട ഇടവലം മാറ്റ്ത് നിൻ്റത്ത് ഇയ്യ് പൊക്കനണ്ട്. പൊസ്സെ ഇത്തക്കിനാ സൂര്യെനിക്ക് മാത്രാത് പർത്ത് പോനക നിന്ന കാൽപ്പാട്...

ചില രഹസ്യധാരണകൾ

കവിത രേഷ്മ അക്ഷരി കവിത നഷ്ടപ്പെട്ട രണ്ടു പേർ തമ്മിൽ സംസാരിക്കാൻ തുടങ്ങുമ്പൊഴേ പഴയൊരു മഴക്കാലം ഉള്ള് തണുപ്പിക്കും നിലാവുംമഴയും മഴവില്ലും ചമ്പകപ്പൂക്കളും ഉള്ളിൽ വരിയായ് നിരന്നു നിൽക്കും... അക്ഷരങ്ങളിൽ പിടഞ്ഞില്ലെങ്കിലും ഉള്ളിലവരൊരു കവിത അറിയാതെഴുതിത്തുടങ്ങും... മനസ്സുകളുടെ രഹസ്യമായ വേഴ്ചയിൽ നിന്ന് ഇരുട്ട് പരത്തി വെളിച്ചമുണ്ടാക്കും കാറ്റിൽ വാക്കുകളുടെ മുടിത്തുമ്പു തട്ടി നോക്കിന്റെ കള്ളിമുള്ളുകൾ കോർത്ത് അവർ പരസ്പരം കവിതയാവും.... ... രേഷ്മഅക്ഷരി. കോഴിക്കോട് ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപിക. പുസ്തകങ്ങൾ 'എതിർഛായ' ( കവിതാ സമാഹാരം) 'ആത്മാവിന്റെ കൂട്ടെഴുത്തുകൾ ( എഡിറ്റർ...

വേദാധികാരനിരൂപണവും ശൂദ്രാധികാരസ്ഥാപനവും

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ഡോ. ടി. എസ്. ശ്യാംകുമാർ ചട്ടമ്പിസ്വാമികൾ രചിച്ച 'വേദാധികാരനിരൂപണം' എന്ന ഗ്രന്ഥം ഏവർക്കും വേദം ചൊല്ലാനും പഠിക്കാനും അവകാശാധികാരങ്ങൾ സ്ഥാപിച്ചെടുക്കുന്ന; വേദപാരമ്പര്യം സമൂഹത്തിലെ മുഴുവൻ ജനവിഭാഗങ്ങൾക്കായി തുറന്നു നല്കുകയും ചെയ്യുന്ന വിധ്വംസാത്മകമായ...
spot_imgspot_img