SEQUEL 20

ഉടൽ നഷ്ടപ്പെട്ടവൾ

കവിത നിഷ ആന്റണി ചിത്രീകരണം : സുബേഷ് പത്മനാഭൻ ഒരു വീട്. പാതയോരത്ത് ഉയർന്ന് നില്ക്കുന്നൊരു വലിയ വീട്. തേക്കിൻ തടിയിൽ പൊതിഞ്ഞ് ഇരുനിലയിലും ധാരാളം ജനാലകളും വാതിലുകളും ഉള്ള വീട്. പക്ഷെ മുറിയുടെ ചെറു ദ്വാരങ്ങളിൽ കൂടിപ്പോലും കാറ്റ് അകത്തേക്ക് കടന്നു വരാറില്ല. ഇരുട്ടും മൂത്രച്ചൂരും ഇറ്റിറ്റ് വീഴുന്ന അകമുറിയിൽ കൃത്രിമമായൊരു ജീവിതം തളപ്പിട്ട് വേച്ചും...

ഒരു കവിയെ കാലം അടയാളപ്പെടുത്തും വിധം (വി. വി. കെ വാലത്തിന്റെ കവിതകള്‍)

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ. രോഷ്നി സ്വപ്ന വി വി കെ വാലത്ത് എന്ന കവിയെ കുറിച്ച് വിക്കിപീഡിയയിൽ പറയുന്നത് ഇതാണ് കേരളത്തിൽ ജീവിച്ചിരുന്ന ഒരു ചരിത്രകാരനാണ് വി.വി.കെ. വാലത്ത് (ഡിസംബർ 25, 1919-- ഡിസംബർ...

അനാമികളുടെ വിലാപങ്ങള്‍

ഗിരീഷ് പിസി പാലം കായലിന്റെ ആഴത്തില്‍ നൂലുപൊട്ടിയ ഒരു പട്ടം പോലെ ഹിമ എന്ന ഇരുപത്തഞ്ച് വയസ്സുകാരി പറന്നു നടന്നു. നാടകം : അനാമികളുടെ വിലാപങ്ങള്‍ കാട്. ഇരുട്ട്... കരിയിലകള്‍ ചവിട്ടിമെതിച്ച് ആരോ നടന്നുപോകുന്നു. അയാള്‍ കിതയ്ക്കുന്നുണ്ട്. വെള്ളത്തില്‍ മുങ്ങിമരിച്ച ഏതോ സ്ത്രീയുടെ...

ആണി

കഥ ജിൻഷ ഗംഗ മഴക്കാലമായാല് ഇല്ലത്തിന് താഴത്തുള്ള ആണിത്തോട്ടിൽ നിറയെ വെള്ളം കേറും. അടുത്തുള്ള പെണ്ണുങ്ങൾക്കാണ് അത് കൂടുതലായി ഉപകാരപ്പെടുന്നത്. ആണിയില് വെള്ളം കേറിയാല് തുണി അലക്കാൻ സുഖമാണ്. മോട്ടോറും പൈപ്പും ഇല്ലാത്ത വീടൊന്നും...

കാഴ്ചകൾ അക്ഷരങ്ങളാകുമ്പോൾ യാത്ര പൂർണമാവുന്നു.

വായന ചന്ദ്രൻ പുതിയോട്ടിൽ പോള്‍ തരൂവിന്‍റെ ദി ഗ്രേറ്റ്‌ റെയില്‍വേ ബസാര്‍; ഒരു വായനാനുഭവം യാത്രയുടെ എഴുത്തിന്‍റെ രീതിയിലും അനുഭവത്തിലും പുതിയ മാനം കണ്ടെത്തിയ പോള്‍ തരൂ (Paul Theroux), 1973 ല്‍ ലണ്ടനിലുള്ള തന്‍റെ ഭാര്യയോടും...

സ്കൂൾ തുറക്കുമ്പോൾ; വേണം ഒരു ഹാപ്പിനെസ് കരിക്കുലം

സാമൂഹികം കെ.വി മനോജ് പ്രശസ്ത സ്ലോവേനിയൻ ചിന്തകൻ സ്ലാവേജ് സിസെക് കോവിഡാനന്തര കാലത്തെ നവസാധാരണം (ന്യൂ നോർമൽ) എന്ന പ്രയോഗത്തിലൂടെയാണ് വിശദീകരിക്കാൻ ശ്രമിച്ചത്. നവസാധാരണ കാലത്തെ ഏറെ പ്രതീക്ഷയോടെയാണ് സ്ലാവേജ് സിസെക് സമീപിക്കുന്നത്. പ്രതിസന്ധിയ്ക്കു ശേഷമുള്ള...

ഔട്ട് ഓഫ് സിലബസ്

ഫോട്ടോ സ്റ്റോറി സജിത്ത് കുമാർ പ്രകൃതിയെന്ന വലിയ പാഠ പുസ്തകത്തിലെ വിസ്മയങ്ങളിലേക്ക് ഇറങ്ങി തിരിച്ച ഓരോരുത്തർക്കും, അത് ശാസ്ത്രജ്ഞരോ, പരിസ്ഥിതി പ്രവർത്തകരോ, പ്രകൃതി സ്നേഹികളോ ആയിക്കൊള്ളട്ടെ അവർക്കൊക്കെ പറയാനുണ്ടാവും തങ്ങളെ ആ വഴിയെ നടക്കാൻ പ്രേരിപ്പിച്ച...

കപ്പക്കയുടെ ജീവിതം.

പൈനാണിപ്പെട്ടി വി.കെ അനിൽകുമാർ ചിത്രീകരണം ഒ.സി.മാർട്ടിൻ കപ്പക്കയുടെ ജീവിതത്തെ കുറിച്ച് പറയാൻ മാത്രം എന്താണുള്ളത്. കപ്പമരത്തെ കുറിച്ചൊ കപ്പക്കയെ കുറിച്ചൊ കവിതകളുണ്ടാകാത്തത് എന്തുകൊണ്ടാണ്? ഉടലുണ്ടായിട്ടും തണ്ടും തടിയുമുണ്ടായിട്ടും കായുണ്ടായിട്ടും വേരുകൾ തമ്മിൽ പിണഞ്ഞിട്ടും കപ്പ മരത്തിൻ്റെ പെരുമയിലേക്കും കവിതയിലേക്കും വളർന്നില്ല. ചക്കയും മാങ്ങയും വെള്ളരിക്കുമൊപ്പം കപ്പക്കയെ കണിവെച്ചില്ല. മാമ്പഴക്കവിമൊഴികളിൽ മതിമറന്ന വൈലോപ്പിള്ളി കപ്പക്കയുടെ...

അലാവുദ്ദീനും അത്ഭുതവിളക്കും

കവിത അജിത പയസ്വിനി ചിത്രീകരണം : സുബേഷ് പത്മനാഭൻ ഗൃഹനാഥൻ അലാവുദ്ദീനാണ് പുലർകാലെ വരാന്തയിലിരുന്നു "ചായ വരട്ടെ" "പത്രം വരട്ടെ" കൽപ്പിക്കുന്നു പാകത്തിന് ചൂടോടെ പാൽനുരയോടെ ചായ വലംകയ്യിലും നനയാതെ ചൂടാറാതെ പത്രം ഇടംകയ്യിലും ഓടിയെത്തുന്നു അയാളുടെ ഭാര്യ അയാൾക്ക്‌ കിട്ടിയ അത്ഭുതവിളക്കാണ് വിളക്കിനെ തലോടി അയാൾ തീൻമേശയിൽ വിഭവങ്ങൾ നിരത്തുന്നു വീടിനെയും പരിസരത്തെയും കഴുകിച്ചെടുക്കുന്നു ഉഴിഞ്ഞുഴിഞ്ഞു ഹോം ലോണ് പ്രീമിയം അടപ്പിക്കുന്നു. "എൻറെയെല്ലാമെല്ലാമല്ലേ" മൂന്നു വട്ടം ചൊല്ലി നിലം തൊടാതെ പറക്കാൻ മാന്ത്രികക്കമ്പളം സ്വന്തമാക്കുന്നു അയാൾക്ക് ഓമനിക്കാൻ കുഞ്ഞുങ്ങൾ കയ്യിലെത്തുന്നു വീണുകിടപ്പാവുമ്പോൾ അത്ഭുതവിളക്ക് മരുന്നായും കുഴമ്പായും ഊന്നുവടിയായും രൂപം മാറും ഏകാന്തതകളിൽ അത്ഭുത...

എലിവാലൻ പുഴു

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർ പഴയ സിനിമകളിൽ ഘടാഘടിയൻ  വില്ലന്റെ മുന്നിൽ അബദ്ധത്തിൽ  പെട്ടു പോയ  നായകൻ പുഴക്കരയിലോ കുളക്കടവിലോ വെച്ച് ആയാളെ പറ്റിച്ച്  രക്ഷപ്പെടുന്ന ചില സീനുകൾ ഉണ്ടാകും.  പപ്പായ തണ്ടോ, മുളം കുഴലോ...
spot_imgspot_img