Saturday, April 10, 2021
Home TRAVEL & TOURISM

TRAVEL & TOURISM

കനത്ത മഴ: നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ചു

ആലപ്പുഴ: ശനിയാഴ്ച നടക്കാനിരുന്ന നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ചതായി ടൂറിസം വകുപ്പ് അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്താണ് വള്ളംകളി മാറ്റിയത്. 20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്....

മലയോര പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: കനത്ത മഴയിൽ മലയോര പ്രദേശത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ദേശീയ ദുരന്തനിവാരണ സേന (എൻ ഡി ആർ എഫ്) യുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ണിടിച്ചിനെ തുടർന്ന്...

ഹിമാചലിലേക്ക് ഫോട്ടോവാക്കും ട്രക്കിങ്ങ് ട്രിപ്പും

ഹിമാചൽ പ്രദേശിലേക്ക് ഫോട്ടോവാക്കും ട്രക്കിങ്ങ് ട്രിപ്പും സംഘടിപ്പിക്കുന്നു.  പാർവ്വതി വാലിയിലെ കസോൾ, ഗ്രഹൺ, ചലാൽ, മണികരൻ, പദ്രി, ക്രിസ്റ്റൽ കേവ് എന്നി സ്ഥലങ്ങളിലേയ്ക്കാണ് യാത്ര. ട്രക്കിങ്ങ്, ക്യാമ്പിങ്ങ് യാത്രയാണ്. കൊച്ചിയിൽ നിന്നുള്ള ട്രെയിൻ യാത്ര...

ട്രെയിന്‍ വിവരങ്ങള്‍ ഇനി വാട്സ്ആപ്പില്‍ കിട്ടും

നമുക്ക് പോവാനുള്ള ട്രെയിന്‍ എവിടെയെത്തി ? കൃത്യസമയത്താണോ ട്രെയിന്‍ ഓടുന്നത് ? സ്റ്റേഷനില്‍ നേരത്തെ ചെന്ന് ഇരിക്കുന്നത് ഒഴിവാക്കാന്‍ ഇപ്പോള്‍ നമുക്ക് സംവിധാനങ്ങള്‍ ഏറെയുണ്ട്. ട്രെയിന്‍ സമയം അറിയാനുള്ള ആപ്പുകള്‍, ഗ്രൂപ്പുകള്‍ ഒക്കെ...

ജലപ്പരപ്പുകളിലെ വിസ്മയങ്ങള്‍ക്ക് മീന്‍തുള്ളിപ്പാറയില്‍ തുടക്കം

പേരാമ്പ്ര: മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായുള്ള ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പ്, പെരുവണ്ണാമൂഴിക്ക് സമീപത്തുള്ള മീന്‍തുള്ളിപ്പാറയില്‍ ഫ്രീസ്റ്റൈലോടെ തുടക്കം കുറിച്ചു. 22വരെ തുടരുന്ന ചാമ്പ്യന്‍ഷിപ്പിന്റെ മറ്റു മത്സരങ്ങള്‍ തുഷാരഗിരിയില്‍ നടക്കും. പുലിക്കയം, ആനക്കാംപൊയില്‍, അരിപ്പാറ...

ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിംഗ്‌ ചാമ്പ്യൻഷിപ്പിന് കോഴിക്കോടൊരുങ്ങി

കോഴിക്കോടിന് ഇനി പുഴയുത്സവത്തിന്റെ ആവേശ ദിനങ്ങൾ. നിപയുടെയും, കരിഞ്ചോലക്കുന്ന് ഉരുൾപൊട്ടലിന്റെയും ദുരന്തയോർമ്മകളിൽ നിന്നുള്ള കോഴിക്കോടൻ ജനതയുടെ ഉയിർത്തെഴുന്നേൽപ്പെന്ന പോൽ ജൂലൈ 18ന് പ്രാരംഭം കുറിക്കുന്ന പ്രഥമ അന്താരാഷ്ട്ര കയാക്കിംഗ്‌ ചാമ്പ്യൻഷിപ്പും മലബാർ റിവർ...

കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ‘സൈക്കിൾ മുക്ക്‌’

കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ഇനി മുതൽ സൈക്കിൾ കാലം !. മെഡിക്കൽ കോളേജ്‌ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ നടന്ന് വരുന്ന ' ഹെൽത്തി കാമ്പസ്‌ ' കാമ്പയിന്റെ ഭാഗമായി സൈക്കിൾ ക്ലബിന്റെ...

ടാൻസാനിയയിൽ 12 ദിവസത്തെ സൗജന്യ സാഹസിക ട്രിപ്പ്‌

ടാൻസാനിയയിൽ 12 ദിവസത്തെ സാഹസിക ട്രിപ്പ്‌, അതും സൗജന്യമായി. പുറമെ സ്വരാജ്യത്ത്‌ നിന്ന് റൗണ്ട്‌ വേ വിമാനടിക്കറ്റും. ക്യാമറകൾ കൊണ്ട്‌ മായാജാലം തീർക്കുന്നവരാണോ ?. കിളിമഞ്ചാരോ മലനിരകളിൽ അതിസാഹസിക യാത്ര നടത്താൻ താൽപര്യമുണ്ടോ ? ട്രാവൽ ഫിലിം...

5500 അടി ഉയരത്തിൽ മൂന്നാറിൽ ഒരു സ്വർഗം: ഫോറസ്റ്റ്‌ കൗണ്ടി

ഷാന നസ്രിൻ മഞ്ഞും മലകളും എക്കാലത്തും യാത്രാസ്നേഹികളുടെ വീക്ക്‌പോയിന്റുകളാണ്. എന്നാൽ, സഞ്ചാരികൾ ഒരൽപ്പം മടിച്ചുനിൽക്കുന്ന കാലാവസ്ഥയാണ് കേരളത്തിലെ സ്ഥിരതയില്ലാത്ത മൺസൂൺ കാലഘട്ടം. അപ്പോഴും, മഞ്ഞുവീണ മലനിരകളിൽ മഴത്തുള്ളികൾ ചിത്രം വരയ്ക്കുമ്പോൾ പ്രകൃതിയുടെ മടിത്തട്ടിലേക്ക്‌ സഞ്ചാരികളെ...

Latest