Sunday, April 11, 2021
Home TRAVEL & TOURISM

TRAVEL & TOURISM

മഴ നനയുന്ന കാട്

നിധിന്‍.വി.എന്‍ യാത്ര ചെയ്യാന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ അതിന് സാധിക്കാറില്ല എന്നതാണ് യഥാര്‍ത്ഥ്യം. സഞ്ചാരികളാവാനുള്ള പ്രിയം മനസ്സില്‍ തന്നെ കുഴിച്ചുമൂടിക്കൊണ്ട്  അവരവരുടെ ദിനചര്യകളില്‍ ഒതുങ്ങുന്ന പതിവ് ശീലങ്ങളിലേക്ക് വഴുതി വീണു കഴിഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ...

രാമനാട്ടുകര മുതല്‍ ലഡാക്കു വരെ

അനുദിനം യാത്രാപ്രേമികളും യാത്രകളും വര്‍ധിക്കുയാണ്. ഇതില്‍ ഏറെയും ഇരുചക്രവാഹന യാത്രകളാണ്. ഇവിടെയും, നാല് യുവാക്കളായ നിഖിന്‍ കോഴിക്കോട്, ബിജേഷ് കൊല്ലം, ടിന്‍സണ്‍ കൊച്ചി, സുധീഷ് കൊല്ലം എന്നിവര്‍ രാമനാട്ടുകര മുതല്‍ ലഡാക്ക് വരെ 2 സ്‌ട്രോക്ക് ബൈക്കില്‍...

നനുത്ത മഴയത്ത്‌ മണ്ണും മനസ്സും നിറഞ്ഞൊരു സൈക്കിൾ യാത്ര !

മിഥുനത്തിലെ നനുത്ത മഴയത്ത്‌ വയനാടൻ മലനിരകളിലേക്ക്‌ മൺസൂൺ സൈക്കിൾ റൈഡ്‌ സംഘടിപ്പിക്കുകയാണ് കോഴിക്കോട്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന ടീം മലബാർ റൈഡേർസ്‌. മണ്ണും മനസ്സും മഴയുടെ മായിക മാധുര്യത്തിൽ മയങ്ങിപ്പോവുന്ന മൺസൂർ റൈഡ്‌ ജൂലൈ...

ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍…

ഇത് കാസര്‍ഗോഡ് ജില്ലയിലെ കോട്ടമല. ഭൂമിക്കടിയിലൂടെ 30 അടിയോളം താഴ്ചയില്‍ പാറക്കൂട്ടങ്ങള്‍കൊണ്ടൊരു അത്ഭുതം. സസ്‌നേഹം സഞ്ചാരിയുടെ ഭാഗമായി കോട്ടമലയിലെ ഏകാധ്യാപകവിദ്യാലയത്തില്‍ പഠനസാമഗ്രഹികള്‍ വിതരണം ചെയ്യാനെത്തിയതായിരുന്നു ഞങ്ങള്‍. ഒരു നിമിത്തം പോലെ കുട്ടികളില്‍ നിന്നൊരു ചോദ്യം,...

ഓട്‌ പെട്രോളെ കണ്ടം വഴി !

ഫർസീൻ അലി പി.വി ഓണത്തിനിടയ്ക്ക്‌ പുട്ടു കച്ചവടം നടത്തുന്നവരെ കുറിച്ച്‌ കേട്ടിട്ടുണ്ട്‌. എന്നാൽ പെട്രോൾ വിലവർദ്ധനക്കിടക്ക്‌ സൈക്കിൾ ബോധവൽക്കരണവുമായി ഇറങ്ങിയിരിക്കുന്ന എൻജിനിയറിംഗ്‌ വിദ്യാർത്ഥികളെ കുറിച്ച്‌ കേട്ടിട്ടുണ്ടോ ? അനിയന്ത്രിതമായ പെട്രോൾ വിലവർദ്ധനക്കെതിരെ സൈക്കിൾ കൊണ്ട്‌ പ്രതിരോധം...

മഞ്ഞുപെയ്യുന്ന ദേവഭൂമിയുടെ താഴ്‌വരയിലേക്ക്…

സുധിന്‍ സുഗതന്‍ തിരക്കേറിയ ഐടി ജീവിതത്തിലെ മടുപ്പുളവാക്കുന്ന വിരസതയിൽ ഹൃദയത്തിന്റെ ആർദ്രത എവിടെയോ നഷ്ടപ്പെട്ടുപോയിരിക്കുന്നു... കുറച്ചു ദിവസത്തേക്കെങ്കിലും എന്നെ അറിയാത്ത... ഞാൻ അറിയാത്ത... ഇതുവരെ കാണാത്തൊരു നാട്ടിലേക്ക് യാത്ര പോകണം... പതിവു യാത്രകളിൽനിന്നു വ്യത്യസ്തമായി മനുഷ്യനാൽ...

വിശപ്പ് മുഖത്തൊട്ടിച്ച പുഞ്ചിരി

വിനോദ് വി ആർ വയനാട്ടിലെ പുൽപ്പള്ളിയിൽ കുടിയേറ്റ മേഖലയായ വനത്തിനുള്ളിലെ 73 എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കോളനിയിലെ അംഗൻവാടി. ഇത്തവണ അങ്ങോട്ടേക്കായിരുന്നു ഞങ്ങളുടെ യാത്ര. കാട്ടിലൂടെ വേണം ആ കോളനിയിലേക്ക് പോകാൻ. ഹരിതാഭമായ...

പാര്‍വ്വതി വാലിയിലേയ്ക്കുള്ള ഒരു ട്രിപ്പിനായി ഒരുങ്ങാം

യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ ആണ് നിങ്ങളെങ്കില്‍ ഹിമാചല്‍ പ്രദേശിലെ പാര്‍വ്വതി വാലിയിലേയ്ക്കുള്ള ഒരു ട്രിപ്പിനായി തയ്യാറായിക്കൊള്ളൂ. മണ്‍സൂണ്‍ തുടങ്ങിയ ശേഷമുള്ള പാര്‍വ്വതി നദിയും, അതിന്റെ ഇരുകരകളും, ചലാല്‍ അടക്കമുള്ള ഗ്രാമങ്ങളും, ട്രക്കിങ്ങും; ഇതാണ് പദ്ധതി....

നിപ്പ: ടൂറിസ്റ്റുകൾക്ക് ജാഗ്രതാ നിർദേശം

നിപ്പ മുൻകരുതൽ ടൂറിസത്തിലും. കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളോട് തൽക്കാലത്തേക്ക് മലബാറിലെ ജില്ലകളിലൂടെ യാത്ര ചെയ്യാതിരിക്കാൻ ടൂറിസം വകുപ്പിന്റെ നിർദേശം. മുൻ കരുതൽ എന്ന നിലക്കാണ് ഇങ്ങനെയൊരു നിർദേശം ടൂറിസം സെക്രട്ടറി രാജീവ് സദാനന്ദൻ...

Latest