Sunday, April 11, 2021
Home TRAVEL & TOURISM

TRAVEL & TOURISM

സഞ്ചാരം, വ്യാപാരം, പൈതൃകം, പരിക്രമണപഥം; ഇബ്ന്‍ ബതൂത്വ കോൺഫറൻസ്‌ കോഴിക്കോട്ട്‌

യുണൈറ്റഡ്‌ നാഷൻസ്‌ അലയൻസ്‌ ഓഫ്‌ സിവിലൈസേഷൻസ്‌ (UNAOC), ഹംദർദ്‌ ഫൗണ്ടെഷൻ, മഅ'ദിൻ അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇബ്നു ബതൂത്വ അന്താരാഷ്ട്ര കോൺഫറൻസ്‌ സംഘടിപ്പിക്കുന്നു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം, അഗാദിർ അന്താരാഷ്ട്ര സർവ്വകലാശാല മൊറോക്കോ,...

ബാണാസുര പുഷ്പോത്സവത്തിന് തുടക്കം

കല്‍പ്പറ്റ: വയനാട്ടിലെ ബാണാസുരയില്‍ നടക്കുന്ന പുഷ്‌പോത്സവത്തിനു  തുടക്കമായതായി സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8.30. ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി  എം.എം. മണി  നിർവ്വഹിക്കും....

പുഴ സംരക്ഷണത്തോടൊപ്പം പരിസ്ഥിതി സൗഹാർദ്ദ ടൂറിസം മേള

പുഴ സംരക്ഷണ സന്ദേശം പകര്‍ന്ന് പരിസ്ഥിതി സൗഹൃദ ടൂറിസം മേളയുമായി കോഴിക്കോട്ടെ പാവയില്‍ ഗ്രാമം. പുഴയോരങ്ങളില്‍ ഊഞ്ഞാലാടി, പുഴക്കാഴ്ചകള്‍ കണ്ട് വേനലവധി ആഘോഷിക്കാം. പരിസ്ഥിതിയുമായി ഇഴചേര്‍ന്നൊരു ദിനം. കാഴ്ചകളേറെക്കാണാനുണ്ട്.  പുഴയാത്രകൾ. സഞ്ചരിക്കുന്ന പൂന്തോട്ടം....

‘രണ്ടക്രം എടുത്ത് പറന്നോളീന്ന്’; പെണ്ണുങ്ങള്‍ക്ക് മാത്രമായൊരു റൈഡ്

കോഴിക്കോട്: അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വ്യത്യസ്തമായ രീതിയിലുള്ള ഒരാഘോഷം ഒരുക്കുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉംബെട്ടോ ട്രാവല്‍സ്. കോഴിക്കോട് നിന്ന് നീല ഗിരി വരെ റൈഡ്. പെണ്ണുങ്ങള്‍ക്ക് മാത്രം. കൂടെ ഗിറ്റാര്‍ നൈറ്റ്,...

മംഗള- ലക്ഷദ്വീപ് എക്സപ്രസിലെ യാത്രകള്‍

ജുബൈര്‍ കേവീസ് മംഗള- ലക്ഷദ്വീപ് ട്രെയിനിലൂടെയുള്ള എത്രാമത്തെ യാത്രയാണിതെന്ന് ഒരു നിശ്ചയവുമില്ല. അത്രയധികം യാത്ര ചെയ്തിട്ടുണ്ട് ഈ തീവണ്ടിയില്‍. കേരളത്തില്‍ നിന്ന് തലസ്ഥാനമായ ഡൽഹിയിലേക്ക് ദിവസേന രണ്ട് ട്രെയിനുകളാണ് ഇന്ന് നിലവിലുള്ളത്. തിരുവനന്തപുരത്ത് നിന്ന്...

ഇന്ത്യ 350 സി സി : മലയാളത്തിലെ ആദ്യ ബുള്ളറ്റ് യാത്രാവിവരണം

 പുസ്തക പരിചയം  ഇന്ത്യ 350 സി സി : ഷെരീഫ് ചുങ്കത്തറ ഒരു അത്ഭുത സഞ്ചാരി കഥ പറയുമ്പോൾ | അബ്ദുല്‍ റഷീദ് “ചെന്നെത്തുന്ന എല്ലാ ദേശങ്ങളും ഏതെങ്കിലും വിധത്തിൽ നമ്മുടെ ആത്മാവിന്റെ ഭാഗമാകുന്നുണ്ട്.” എന്നെഴുതിയത് ഇന്ത്യൻ സാഹിത്യപ്രതിഭയായ...

കാർക്കളയിലെ ബാഹുബലി

   വി.കെ.വിനോദ് കർണാടകത്തിലെ ഉഡുപ്പി ജില്ലയിൽ മംഗലാപുരത്തിന് 60 കിലോമീറ്റർ ദൂരെ പശ്ചിമഘട്ടത്തിന്റെ താഴവരയിൽ കാർക്കളയിലാണ് ഈ ബാഹുബലി പ്രതിമ സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കൽ പ്രതിമയാണിത്. 42 feet ആണ് ഇതിന്റെ...

ട്രെയിനിൽ ആണു രസം

'ധാർമ്മിക' ജീവിതം നയിക്കുന്നവരുടെ ഒരു മ്യൂസിയം‌ ആണത്‌. ലോകത്തിന്‍റെ ഒരു മിനിയേച്ചർ വർക്ക്‌. മിനി ഗോള്‍ഡ്‌ എന്ന പോലെ. തന്റെ ജീവിതം തുറന്നതും ശുദ്ധവും ആണെന്ന്‍ ഫോണിലൂടെ ഉറക്കെ മിണ്ടുന്നവർ അർത്ഥമാക്കുന്നുണ്ട്‌. ശരീരം...

Latest