Homeഇടവഴിയിലെ കാൽപ്പാടുകൾ

ഇടവഴിയിലെ കാൽപ്പാടുകൾ

    ഡയാന കട്ടപ്പനയിലെ രാജകുമാരി

    സുബൈർ സിന്ദഗി , പാവിട്ടപ്പുറം ഇവരെ  ഞാൻ ആദ്യം കാണുന്നത് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വെച്ചു നടന്ന ആർട്ടിസ്റ്  ആന്റ് റൈറ്റേഴ്‌സ് കൾച്ചറൽ ഫൌണ്ടേഷൻ സംസ്ഥാന സമ്മേളനത്തിന് നടത്തിയ പുരസ്‌കാര ചടങ്ങിൽ വെച്ചാണ്....

    കല്ല്യാണിക്കോവാലൻ

    ഇടവഴിയിലെ കാൽപ്പാടുകൾ എൻ ഇ ഹരികുമാർ പെണ്ണുങ്ങൾ കല്ല്യാണീ എന്ന് വിളിച്ചപ്പോൾ അവൾ പറഞ്ഞു - ഞാൻ ഗോപാലനാ. ഞാനൊരാണാ... കുളികഴിഞ്ഞ് അവൾ ട്രൗസറെടുത്തിട്ട് അങ്ങാടിയിലേയ്ക്ക് നടന്നു. ആണുങ്ങൾ വിളിച്ചപ്പോൾ അവൻ പരിഭവം പറഞ്ഞു - ഞാൻ...

    അലിവായ് പെയ്‌ത ജീവിതം

    ഇടവഴിയിലെ കാൽപ്പാടുകൾ സുബൈർ സിന്ദഗി വ്യത്യസ്തമായ ജീവിതം നയിച്ച, തന്റെ പ്രവർത്തനങ്ങൾ കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ വ്യക്തികളെയാണ് ഇടവഴിയിലെ കാൽപ്പാടുകൾ എന്ന ഈ പംക്തിയിൽ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വിസ്മയകരമായ കഴിവുകളുള്ള പ്രതിഭകളുള്ള നിരവധി പേരെ നമുക്കറിയാം. എന്നാൽ...

    വെളിച്ചപ്പാട് മേനാറമ്പത്ത് ഗോവിന്ദേട്ടൻ

    ദിനേശ് ബാബു അന്നത്തെ ഞങ്ങളുടെ കുടിലിന്റെ മുറ്റത്തു ഇറങ്ങി പടിഞ്ഞാറോട്ട് നോക്കിയാൽ നൂറോളം മീറ്റർ അപ്പുറത്തു ഒരു ഓല മേഞ്ഞ മേൽക്കൂരയുള്ള എടവ നകണ്ടി തറവാട് വീടും അതിനടുത്ത് ഒരു കൊച്ചു അമ്പലവും കാണാം.ആ...

    അയ്യൂബ് ഇക്ക

    സുബൈര്‍ സിന്ദഗി ഇന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നുന്ന കുറെ മനുഷ്യരില്‍ ഒരാളായിരുന്നു അയ്യൂബ് ഇക്ക. അലസമായി ഉടുത്ത ലുങ്കിയും, ബട്ടണ്‍സുമിടാതെ കുപ്പായത്തിന്റെ കൈ തിരുകി കയറ്റി കാജാ ബീഡിയും ചുണ്ടില്‍ വെച്ച് ഒറ്റയാനെ...

    പോക്കുട്ടി മുസ്‌ലിയാർ

    സുബൈർ സിന്ദഗി പോക്കുട്ടി മുസ്‌ലിയാർ, സുഗന്ധം പരത്തിയ ഒരു സാധു മനുഷ്യൻ. പാവിട്ടപ്പുറം ഏപിജെ നഗറിന് സ്വന്തമായി അങ്ങനെ ഒരാളുണ്ടായിരുന്നു. കുട്ടിക്കാലത്ത് വെള്ളിയാഴ്ചകളിൽ കോക്കൂർ ജുമാ മസ്ജിദിന്റെ പടിപ്പുരയിൽ ഒരു പ്രത്യേക പെട്ടിയിൽ വിവിധ...

    തോൽക്കാൻ മനസ്സില്ലാത്തവൻ മാദാരിക്ക

    ഇടവഴിയിലെ കാൽപ്പാടുകൾ സുബൈർ സിന്ദഗി വളരെ ചെറുപ്പം തൊട്ടേ നാട്ടിൽ കാണുന്ന ചില മറക്കാനാവാത്ത സ്ഥിര കാഴ്ചകളിൽ ഒന്നും, ഇനി വരുന്ന തലമുറയിൽ കാണാൻ സാധിക്കാത്ത ഒരു മനോഹരമായ നാട്ടിൻപുറത്തെ ജീവിത ചിത്രവുമാണ്...

    മൂധേവി പുറത്ത്….

    നന്ദിനി മേനോൻ കുറച്ചു വർഷങ്ങളായി നാട്ടിൽ ചെല്ലുമ്പോൾ പാതയരുകിൽ ഇവരെ കാണാറുണ്ട്. കല്യാണ മണ്ഡപത്തിനും ഉച്ചി മഹാളി കോവിലിനും ഇടക്കുള്ള മൂന്നോ നാലോ കിലോമീറ്ററിനകത്ത് എവിടേയെങ്കിലും. ചുട്ടു പഴുത്ത വാൾത്തലപ്പു പോലുള്ള മുഖവുമായി വലിയൊരു...

    അറബിയും ചക്കയും

    (ഇടവഴിയിലെ കാല്‍പ്പാടുകള്‍) സുബൈര്‍സിന്ദഗി പാവിട്ടപ്പുറം ഏറെ കാലത്തെ മയമദ്‌ന്റെ പൂത്യായിരുന്നു പേര്‍സക്ക് പോണംന്ന്. കുറെ കാലം നാട്ടുപണിക്കൊക്കെ പോയി മയമദ് കാലങ്ങളങ്ങനെ നീക്കി. കുടുംബ പ്രാരാബ്ദം താങ്ങാതെ വന്നപ്പോള്‍ മയമദ് ഉള്ളിലെ പൂതി കാണുന്നോരോടൊക്കെ പറയാന്‍...

    അബ്ദുല്ലക്ക, നന്മയുടെ തലേക്കെട്ടുകാരൻ

    ഇടവഴിയിലെ കാൽപ്പാടുകൾ സുബൈർ സിന്ദഗി പാവിട്ടപ്പുറത്തിന്റെ പ്രധാന അടയാളങ്ങളിൽ ഒന്നാണ് പാവിട്ടപ്പുറം ജുമാ മസ്ജിദ്. പള്ളിയെ പറയുമ്പോൾ ഔൽലക്ക എന്ന്‌ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അബ്ദുള്ള എന്ന സർവ്വ സമ്മതനായ ആ മനുഷ്യനെ ഓർക്കാത്തവരായി പാവിട്ടപ്പുറത്ത്...
    spot_imgspot_img