HomePROFILESസി ഗണേഷ്

സി ഗണേഷ്

Published on

spot_imgspot_img

എഴുത്തുകാരന്‍
തിരൂര്‍, മലപ്പുറം

അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നതോടൊപ്പം സാഹിത്യ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച എഴുത്തുകാരന്‍.

പഠനവും വ്യക്തി ജീവിതവും

ടിഒ കുട്ടികൃഷ്ണന്‍ രുക്മിണി കുമാരി ദമ്പതികളുടെ മകനായി 1976 ജൂണ്‍ 16ന് ജനിച്ചു. ചുങ്കമന്ദം, കുഴൽമന്ദം എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. ഫാറൂഖ് കോളേജ്, ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, ഗവ: വിക്ടോറിയ കോളേജ്, പാലക്കാട്‌ എന്നിവിടങ്ങില്‍ നിന്നും ഉപരിപഠനം.  ഓദേസ് ഗില്‍ഡ് ഓഫ് ഇന്ത്യ സംഘടനയിലെ അംഗം. ഒ വി വിജയൻ സ്മാരക സമിതി അംഗം. ശാന്തം മാസികയുടെ എഡിറ്റോറിയൽ കോഓഡിനേറ്റർ കൂടിയാണ്.

ജീവിത പങ്കാളി: സുനിത ഗണേഷ്
മകൾ: തംബുരു
സഹോദരങ്ങള്‍: ഗിരീഷ്, ഡോ. ഭാമിനി

രചനകള്‍
ആചാര്യ (നോവല്‍)
നാടന്‍ കേരള എക്‌സ്പ്രസ്സ് (ഭക്ഷണത്തെ കുറിച്ചുള്ള പുസ്തകം)
ഐസർ (കഥാസമാഹാരം)
ചിങ്ങവെയിലിനെ തൊടാമോ (നോവലെറ്റ് )
ക്രിയാത്മക കഥാപാത്രങ്ങൾ (കഥാ സമാഹാരം )
ഭൂമിക്കുട്ടിയുടെ ആകാശം (ബാലസാഹിത്യം )

അവാര്‍ഡുകള്‍
അങ്കണം കൊച്ചുബാവ സ്മാരക കഥാ പുരസ്കാരം
ആലോചന സാഹിത്യ വേദി മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക പുരസ്കാരം
സൂര്യകാന്തി – സ ഹൃദയവേദി അവാർഡ്

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

C Ganesh

Writer
Tirur, Malappuram

Dr C Ganesh, Assistant Professor at Malayalam University, marked his own space as a Writer too.

Education and Personal Life

Born on 1976 June 16, as the son of TO Kuttikrishnan and Rukmini Kumari. Completed his education from Chunkamannam and Kuzhal Mannam. Earned higher education from Farook College, Sree Sankaracharya Sanskrit University, and Govt. Victoria College, Palakkad. Member at Authors Guild of India. Bearing the responsibility of Editorial Coordinator.

Spouse: Sunitha Ganesh
Daughter: Thamburu
Siblings: Gireesh, Dr. Bhamini

Major Works
Acharya (Novel)
Nadan Kerala Express (Food on Book)
Iser (Story Collection)
Chinga Veyiline Thodamo (Novelette)
Kriyathmaka kadhapathrangal (Story Collection)
Bhoomikkuttyude Akasham ( Children’s Literature)

Awards
Ankanam Kochu Bava Memorial Story Award
Alochana Sahithya Vedi Mundoor Krishnan Kutty Memorial Award
Sooryakaanthi – Sahridaya Award

Reach Out at:
Malayalam University
Tirur
Malapuram
9847789337
Facebook: www.facebook.com/cganesh.cherukat

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
spot_img

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this