HomePROFILESചന്ദ്രശേഖരമാരാര്‍

ചന്ദ്രശേഖരമാരാര്‍

Published on

spot_imgspot_img

സംഗീതജ്ഞൻ
മുണ്ടക്കുറ്റി, മാനന്തവാടി

വയനാട്

സോപാന സംഗീതത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്‍. സോപാനസംഗീതത്തിന് പുറമെ ഇടയ്ക്ക, ചെണ്ട, അഷ്ടപദി എന്നിവയിലും വൈദഗ്ദ്യം തെളിയിച്ചു.

പഠനവും വ്യക്തിജീവിതവും

കേശവ വാര്യരുടെയും പത്മാവതി വാരസ്യാരുടെയും പുത്രനായി 1974-ല്‍ ജൂണ്‍ 1ന് ജനനം. കേരളസംഗീത കലാക്ഷേത്രം കല്‍പ്പറ്റ, ഞെറളത്ത് കലാശ്രമം അങ്ങാടിപ്പുറം എന്നിവടങ്ങില്‍ നിന്ന് പരിശീലനം ലഭിച്ചു.

ചെറുകുന്ന് ഗേള്‍സ് ഹൈസ്‌കൂള്‍, മാഠായിക്കടവ് ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവടങ്ങളില്‍ സംഘടിപ്പിച്ച ശില്‍പശാലകളില്‍ പങ്കെടുത്തു.

ജീവിത പങ്കാളി : ഗീത കെ.വി
മക്കള്‍ : മേനക, ശിവനന്ദ

ആകാശവാണി ബി ഗ്രേഡ് ആര്‍ട്ടിസ്റ് ആണ്.

[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]

Chandra Shekhara Marar

Musician
Mundakutty, Mananthavady
Wayanad

An Artist who marked his talent in Sopana Sangeetham. Apart from it, he is expert in Idaykka, Chenda and Ashpadi.

Education and Personal Life

Born on June 1, 1974, as the son of Keshava Warrier and Padmavathi Varasi.  Got training from Kerala Sangeetha Kshetra Kalpetta and  Njeralath Kalashramam Angadipuram. Attended workshops conducted at Cherukunnu Girls High School and Madayi kadavu Boys High School.

Spouse: Geetha KV
Children: Menaka, Sivananda

He is a B Grade Artist of Akasha Vani.

Reach Out at: 
Menaka Bhavan,
Mundakkutti (PO)
Mananthavady,
Wayanad – 670645
Mob: 9497831479

ആത്മ ഓൺലൈനിൽ പ്രൊഫൈൽ പ്രസിദ്ധീകരിക്കാൻ :

You could also add your profile in ATHMA ONLINE, and join in our creative forum.
Contact:
Contact: 9539516176, 9048312239, 9846152292

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this