HomeART AND CRAFTSശിശുദിനാഘോഷം: ക്ലേ മോഡലിങ് മത്സരം

ശിശുദിനാഘോഷം: ക്ലേ മോഡലിങ് മത്സരം

Published on

spot_imgspot_img

പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് ശിശുദിനാഘോഷത്തോടനുബന്ധിച്ചു ” ക്ലേ മോഡലിങ് മത്സരം” സംഘടിപ്പിക്കുന്നു. നവംബർ 14 രാവിലെ  9.30 മണിക്ക് പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിലെ ആംഫി തീയേറ്ററിൽ വെച്ചു മത്സരം ഉദ്ഘാടനംചെയ്യുന്നു  . കാറ്റഗറി I (12  വയസ്സിൽ  താഴെ ), കാറ്റഗറി II : (12 മുതൽ 17 വയസ്സ്  വരെ) എന്നീ  രണ്ട്   വിഭാഗത്തിലാണ് ക്ലേ മോഡലിങ് മത്സരം നടത്തുന്നത്.  മത്സര വിജയികൾക്ക് ക്യാഷ് പ്രൈസും മെമെന്റോയും കൂടാതെ  പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും.  താല്പര്യം ഉള്ളവർ നവംബർ 13 നുള്ളിൽ  താഴെ നൽകിയിരിക്കുന്ന നമ്പറിൽ  വിളിച്ചു  രജിസ്റ്റർ ചെയ്യേണ്ടതാണ് .
9400399000. email : mail@thesnakepark.com

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this