HomeNEWSസ്‌കൂളുകളിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ കളക്‌റ്റേഴ്‌സ് @ സ്‌കൂൾ

സ്‌കൂളുകളിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ കളക്‌റ്റേഴ്‌സ് @ സ്‌കൂൾ

Published on

spot_imgspot_img

തിരുവനന്തപുരം: ജില്ലാ ശുചിത്വ മിഷനും കരകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി ആരംഭിച്ച കളക്‌റ്റേഴ്‌സ് @ സ്‌കൂൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കരകുളം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിർവഹിച്ചു.

ശുചിത്വം നാടിന്റെ സംസ്‌കാരമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ മാലിന്യസംസ്‌കരണത്തിനായി മുൻകൈയെടുക്കണം. ശുചിത്വമിഷൻ നടത്തിവരുന്ന പദ്ധതികൾ മാതൃകാപരമെന്നും കളക്‌റ്റേഴ്‌സ് @ സ്‌കൂൾ പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളിലെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് അവ കൃത്യമായി സംസ്‌കരിക്കുന്നതാണ് കളക്‌റ്റേഴ്‌സ് @ സ്‌കൂൾ പദ്ധതി. പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ പ്രത്യേകം ശേഖരിക്കാനും സൗകര്യമുണ്ട്. ഇതിനായി സ്‌കൂൾ പരിസരത്ത് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this