HomeകേരളംKLF: ഖവാലി, ഊരാളി, ഗസല്‍, ലാരിസ ഡാന്‍സ്….

KLF: ഖവാലി, ഊരാളി, ഗസല്‍, ലാരിസ ഡാന്‍സ്….

Published on

spot_imgspot_img

കോഴിക്കോട്: കേരള സാഹിത്യോല്‍സവത്തില്‍ ആകര്‍ഷണീയമായ  സാംസ്‌കാരിക രാവുകള്‍ സംഘടിപ്പിക്കപെടുന്നു. ഏഴാം തീയതിയിലെ (ബുധന്‍) ഖവാലിയോടെയാണ് KLF ന്‍റെ ഭാഗമായുള്ള സാംസ്കാരിക പരിപാടികൾ ആരംഭിക്കുക. 8 ന് (വ്യാഴം) റഷ്യൻ സംഘം അവതരിപ്പിക്കുന്ന ലാരിസ ഡാന്‍സ്, 9 ന് (വെള്ളി) ഊരാളിയുടെ സംഗീത പരിപാടി, 10 ന് (ശനി) സ്പാനിഷ് കലാപ്രകടനമായ രസ ദുയെന്തെ, 11 ന് (ഞായര്‍) കല്‍ക്കട്ടയില്‍ നിന്നുള്ള രാഖി ചാറ്റർജിയുടെ ഗസൽ എന്നിവയുമുണ്ട്.

ഏഴിന് വൈകീട്ട് 6.30 മുതലും ബാക്കി ദിവസങ്ങളിൽ രാത്രി എട്ടുമണി മുതലുമാണ് കൾച്ചറൽ പ്രോഗ്രാം ആരംഭിക്കുക. കോഴിക്കോട് ബീച്ചിന്‍റെ വടക്കേ അറ്റത്താണ് KLF നഗരി.

9, 10, 11 തീയതികളിൽ കിർത്താർഡ്സിന്റെ നേതൃത്വത്തിൽ ഗോത്ര കലോൽസവം, ഫുഡ് ഫെസ്റ്റിവൽ, പുസ്തക പ്രകാശനങ്ങൾ, പ്രസാധക സമ്മേളനങ്ങൾ മുതലായവും അനുബന്ധമായി നടക്കും.

KLF ഒന്നാം ദിവസത്തെ പരിപാടികള്‍ വായിക്കാം: https://athmaonline.in/klf2018_day1/

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this