അമേരിക്കയില്‍ മലയാളി നര്‍ത്തകിക്ക് പുരസ്‌കാരം

മാര്‍ഗ്രറ്റ് ജെര്‍ക്കിന്‍സ് ഫൗണ്ടേഷന്റെ ഡാന്‍സ് കൊറിയോഗ്രാഫി പുരസ്‌കാരത്തിന് ഡോ. നദി തെക്കേക്ക് അര്‍ഹയായി. ജെസിലിറ്റോ ബൈ, റാന്‍ഡി ഇ. റേയ്‌സ് എന്നീ യുഎസ് കലാകാരന്മാര്‍ക്കും പുരസ്‌കാരമുണ്ട്. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി നര്‍ത്തകിയും നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ മകളുമാണ് നദി.

Leave a Reply

Your email address will not be published. Required fields are marked *