Tuesday, September 29, 2020
Home നൃത്തം

നൃത്തം

റഷ്യന്‍ നൃത്ത സംഘത്തിന് ആദരവും, യാത്രയയപ്പും നല്‍കി

തലസ്ഥാന നഗരിയുടെ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങിയ നൃത്ത സംഘത്തിന് ചീഫ് സെക്രട്ടറി ടോം ജോര്‍ജിന്‍റെ നേതൃത്വത്തില്‍ യാത്ര അയപ്പ് നല്‍കി. റഷ്യന്‍ കള്‍ച്ചറല്‍ സെന്‍ററും, കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത്...

നൃത്ത വിസ്മയം തീര്‍ത്ത് റഷ്യന്‍ ഓബ്രോസ് സംഘം

തിരുവനന്തപുരം : റഷ്യയിലെ കളുഗയില്‍ നിന്നുള്ള നൃത്ത സംഘം തലസ്ഥാന നഗരിയിലെ കലാസ്വാദകര്‍ക്ക് വേറിട്ട നൃത്ത സായാഹ്നം സമ്മാനിച്ചു. അന്തര്‍ ദേശീയ നൃത്തമത്സരങ്ങളില്‍ പ്രഥമ സ്ഥാനം നേടിയ ഓബ്രസ് ഗ്രൂപ്പിലെ 20 കലാപ്രതിഭകളാണ്...

നടനസഞ്ചലനം , ശാസ്ത്രീയ നടനങ്ങളുടെ ത്രിദിന വിജ്ഞാന വിനിമയ ക്യാമ്പ്

ലോകനൃത്താദിനാഘോഷങ്ങളുടെ ഭാഗമായി പൂക്കാട് കലാലയത്തിൽ 'നടനസഞ്ചലനം' ശാസ്ത്രീയ നടനങ്ങളുടെ ത്രിദിന വിജ്ഞാന വിനിമയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 27 ,28 ,29 ദിവസങ്ങളിലായി പൂക്കാട് കലാലയത്തിലെ സർഗ്ഗവനിയിൽ വെച്ചാണ് ക്യാമ്പ്. പ്രശസ്ത നർത്തകരായ...

വനിതാദിനത്തിൽ വേറിട്ട ദൃശ്യവിരുന്നുമായി ‘പെണ്ണടയാളങ്ങൾ’

ദോഹ: ലോക വനിതാദിനത്തിൽ വേറിട്ടൊരു ദൃശ്യ വിരുന്നുമായി സംസ്‌കൃതി വനിതാവേദി. കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളുടെ നവോത്ഥാന ചരിത്രം അനാവരണം ചെയ്യുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള നൃത്ത സംഗീത ദൃശ്യാവിഷ്‌കാരമാണ് 'പെണ്ണടയാളങ്ങൾ'  എന്ന പേരില്‍...

സമഭാവന: ആയിരം യൗവനങ്ങളുടെ മൾട്ടി മീഡിയ മെഗാ ഷോ

ഇന്ത്യയിൽ ആദ്യമായി ആയിരം യുവ കലാപ്രതിഭകൾക്ക് ഏർപ്പെടുത്തിയ വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി സമഭാവന എന്ന സർഗോത്സവത്തിന് ഫെബ്രുവരി 27 ബുധനാഴ്ച്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. വൈകിട്ട് 5 ന് ബഹു.മന്ത്രി...

നിശാഗന്ധി നൃത്തോത്സവത്തിന് തുടക്കമായി

കലയ്ക്കും കലാവേദികൾക്കും സമൂഹത്തെ ഒന്നിപ്പിക്കാനാവുമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. റീബിൽഡ് കേരള നടക്കുന്ന വേളയിൽ ഇതിന് ഏറെ പ്രസക്തിയുണ്ടെന്നും നിശാഗന്ധി നൃത്തോത്സവം ഉദ്ഘാടനം ചെയ്ത് ഗവർണർ പറഞ്ഞു.  ക്ലാസിക്കൽ നൃത്തകലകൾക്കൊപ്പം നാടൻ...

നാളെ ആരംഭിക്കുന്ന നിശാഗന്ധി നൃത്തോത്സവം ഗവർണർ ഉദ്ഘാടനം ചെയ്യും

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വാർഷിക നൃത്തോത്സവമായ നിശാഗന്ധി ഡാൻസ് ഫെസ്റ്റിവൽ ജനുവരി 20 മുതൽ 26 വരെ കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.  20ന് വൈകിട്ട് 6.15ന് ഗവർണ്ണർ പി. സദാശിവം ഉദ്ഘാടനം...

അമേരിക്കയില്‍ മലയാളി നര്‍ത്തകിക്ക് പുരസ്‌കാരം

മാര്‍ഗ്രറ്റ് ജെര്‍ക്കിന്‍സ് ഫൗണ്ടേഷന്റെ ഡാന്‍സ് കൊറിയോഗ്രാഫി പുരസ്‌കാരത്തിന് ഡോ. നദി തെക്കേക്ക് അര്‍ഹയായി. ജെസിലിറ്റോ ബൈ, റാന്‍ഡി ഇ. റേയ്‌സ് എന്നീ യുഎസ് കലാകാരന്മാര്‍ക്കും പുരസ്‌കാരമുണ്ട്. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി...

ശ്രദ്ധ നേടി സ്പാനിഷ് സംഘത്തിന്റെ കഥകളി

നിധിൻ വി. എൻ സ്‌പെയിനിലെ ഒരു സംഘം കലാകാരന്‍മാരും തിരുവനന്തപുരം മാര്‍ഗി കഥകളി സംഘവും സംയുക്തമായി സഹകരിച്ച് അവതരിപ്പിച്ച കിഹോട്ടെ കഥകളി കെ.എല്‍.എഫ് വേദിയില്‍ ഏറെ ശ്രദ്ധ നേടി. സെര്‍വാന്റിസ് രചിച്ച വിശ്വപ്രസിദ്ധ...

തലസ്ഥാനത്ത് ഉസ്‌ബെക്കിസ്ഥാൻ ഗാന-നൃത്ത സന്ധ്യ

അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും ചേര്‍ന്നൊരുക്കുന്ന നാടന്‍ -ഗോത്ര നൃത്താവിഷ്‌കാരവും ഗാനങ്ങളും അവതരിപ്പിക്കാന്‍ ഉസ്‌ബെക്കിസ്ഥാൻ സംഘം...

നിങ്ങളുടെ ഡാന്‍സ് വീഡിയോ ഇനി സിനിമയില്‍

ജെയിംസ് ആന്‍ഡ് ആലസീസിന് ശേഷം സുജിത് വാസുദേവ് സംവിധാനം ചെയ്ത് അനുശ്രീ നായികയും നായകനുമായി എത്തുന്ന 'ഓട്ടര്‍ഷ' എന്ന സിനിമയുടെ എന്‍ഡ് ടൈറ്റിലില്‍ നിങ്ങളുടെ ഡാന്‍സ് വീഡിയോ ഉള്‍പ്പെടുത്താന്‍ അവസരം. സിനിമയിലെ ചന്ദപ്പുര...

Most Read

ഏഴ് ഭാഷകള്‍, 42 പാട്ടുകളുമായി ” സാല്‍മണ്‍ 3ഡി “

ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്നതാണ് " സാല്‍മണ്‍" ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...