Homeകേരളംദയ സ്‌നേഹതീരം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

ദയ സ്‌നേഹതീരം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

Published on

spot_imgspot_img

തിക്കോടി: തിക്കോടി ബസ്സ് സ്റ്റോപ്പിനു സമീപം പണി കഴിപ്പിച്ച ദയ സ്‌നേഹതീരം മാര്‍ച്ച് 3 ഞായറാഴ്ച മൂന്നുമണിക്ക് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തിക്കോടി-മൂടാടി-പയ്യോളി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് 14 വര്‍ഷമായി സാമൂഹ്യക്ഷേമ- ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് ദയ എഡ്യുക്കേഷണല്‍ & ചാരിറ്റബിള്‍ സൊസൈറ്റി.

ദയ സ്‌നേഹത്തീരത്തിന്റെ വിവിധ പദ്ധതികളായ പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് എംപി മുല്ലപ്പള്ളി രാമചന്ദ്രനും ഫിസിയോതെറാപ്പി സെന്റര്‍ എംഎല്‍എ കെ.ദാസനും ഉദ്ഘാടനം ചെയ്യും.

എഡ്യുക്കേഷണല്‍ & കരിയര്‍ റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം പി.എസ്.സി മെമ്പര്‍ ടി.ടി. ഇസ്മായില്‍ നിര്‍വഹിക്കും. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡ്ന്റ് ഷീജ പട്ടേരി റിലീഫ് & റിഹബിലിറ്റേഷന്‍ സെന്ററിന്റെയും തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി കൗണ്‍സിലിങ്ങ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും.

പ്രൊജക്ടിന്റെ രണ്ടാം ഘട്ടത്തിന്റെ പ്രഖ്യാപനം കെ ആര്‍ എസ് മാനേജിങ്ങ് ഡയറക്ടര്‍ എം കെ സിറാജ് നടത്തും. ഡോ സോമന്‍ കടലൂര്‍, ഡോ വി ഇദ്രീസ് എന്നിവര്‍ പ്രഭാഷണം നിര്‍വഹിക്കും. ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും ആശംസകള്‍ അര്‍പ്പിക്കും. മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജീവാനന്ദന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this