നാടക കലാകാരൻ ദിനേശ് ഉള്ളിയേരി മരണപ്പെട്ടു

ഗോവയിൽ നാടകാവതരണത്തിനിടെ സ്റ്റേജിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

ഉള്ളിയേരി: നാടക കലാകാരൻ ദിനേശ് ഉള്ളിയേരി 48 വയസ്സ് മരണപ്പെട്ടു. (ഉള്ളിയേരി ആനവാതിൽക്കൽ പിലാത്തോട്ടത്തിൽ ഭിനേശൻ ). പിതാവ് പരേതനായ നമ്പ്യാറമ്പത്ത് ഗോവിന്ദൻ അമ്മ പരേതയായ കല്യാണി. സഹോദരങ്ങൾ : ദാമോദരൻ, വിനീത്, പത്മിനി, സുമതി, സതി. ഭാര്യ സുനിത, മക്കൾ അശ്വിൻ കൃഷ്ണ ( പ്ലസ്സ് വൺ വിദ്യാർത്ഥി ) അമൽ ഗോവിന്ദ് (ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ) ഗോവയിൽ നാടകാവതരണത്തിനിടെ സ്റ്റേജിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പൂക്കാട് കലാലയം , കോഴിക്കോട് മലബാർ കമ്മ്യൂണിക്കേഷൻസ്, ചിരന്തന തിയറ്റേർസ് , സൗമ്യസ്വര, രംഗഭാഷ, പൊന്നരം തിയറ്റേർസ് എന്നീ സമിതികളുടെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *