എൻജിനീയറിങ് ശില്‌പശാല രണ്ടിന്

കോഴിക്കോട്: ‘എൻജിനീയറിങ് പഠനം: പുതിയ കാലഘട്ടം, അവസരങ്ങളും സാധ്യതകളും’ എന്ന വിഷയത്തിൽ വടകര കോളേജ് ഓഫ് എൻജിനീയറിങ് ജൂൺ രണ്ടിന് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ഉച്ചക്ക് 1.30 ന് മന്ത്രി ടി.പി. രാമകൃഷണർ ശില്പശാല ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. എൻ. കെ. നാരായണൻ, ടി. നിതിൻ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *