Sunday, September 25, 2022

വരയുടെ ചെറുത്തു നില്‍പ്പുകള്‍

ബാംഗ്ലൂര്‍: മഷിപ്പൂവ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കര്‍ണാടക ചിത്രകലാ പരിഷത്ത് ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്ന എക്സിബിഷന് തുടക്കമായി. പ്രശസ്ത കലാകാരന്‍ ഷാജി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം, ചിത്രകാരനായ വികാസ് കോവൂരിന്റെ ചികിത്സാ ധന സമാഹരണത്തിന് വേണ്ടിയാണ് നടത്തുന്നത്. ദീര്‍ഘനാളായി കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് ചികില്‍സയിലാണിദ്ദേഹം.

വികാസ് കോവൂര്‍, അചിന്ത്യ സരീഷ്, വിമല്‍ കുമാര്‍, ശീതള്‍ ചന്ദ്രന്‍, രിഗേഷ് പുളിയൂല്‍, മഹേഷ്, സുമ പ്രേമനാഥ് എന്നിവരുടെ രചനകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഗാലറി സന്ദര്‍ശക സമയം രാവിലെ 10 മുതല്‍ 7 മണിവരെയാണ്. ഡിസംബര്‍ 9ന് ചിത്രപ്രദര്‍ശനം സമാപിക്കും.

spot_img

Related Articles

‘വൈറ്റ് ഷേഡോസ്’ ചിത്ര പ്രദർശനം ആരംഭിച്ചു

കൊയിലാണ്ടി ശ്രദ്ധ ആർട് ഗാലറിയിൽ ആർടിസ്റ്റ് ടി എന്‍ ജ്യോതിഷിന്റെ ചിത്ര പ്രദര്‍ശനത്തിന് ശനിയാഴ്ച തുടക്കമായി. കവിയും എഴുത്തുകാരനുമായ മോഹനന്‍ നടുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. യു കെ രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷത...

ലോകമേ തറവാട് – കല അതിജീവനം തന്നെ – ഭാഗം 2

ലോകമേ തറവാട് - കാഴ്ചാനുഭവങ്ങൾ ഡോ. അനു പാപ്പച്ചൻ എഴുതുന്നു കാലം കലയോട് ചെയ്യുന്നത് എന്ത്? എന്തെന്നറിയാൻ കല കാലത്തിന് കൊടുത്ത പ്രത്യുത്തരം നോക്കിയാൽ മതി.. അടച്ചിരിക്കാൻ നിർബന്ധിക്കപ്പെട്ട മനുഷ്യരുടെ കാലമായിരുന്നു. ഇനിയും തീർന്നിട്ടില്ല. തുടരുകയാണ്....

ലോകമേ തറവാട് – കല അതിജീവനം തന്നെ

ലോകമേ തറവാട് - കാഴ്ചാനുഭവങ്ങൾ ഡോ. അനു പാപ്പച്ചൻ എഴുതുന്നു മഹാവ്യാധിയുടെ ആധിയിൽ ഒറ്റപ്പെട്ടും ചിതറിയും നഷ്ടപ്പെട്ടും പോയ ജീവിതങ്ങളുടെ പരിച്ഛേദമായി എത്തുന്ന മനുഷ്യരോട് അതിശയകരമാം വിധം താദാത്മ്യപ്പെടുന്ന കലാപ്രപഞ്ചമായി 'ലോകമേ തറവാട് '. 267...
spot_img

Latest Articles